Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13041 to 13060 of about 31280


Sl No. Government Orders No. Date Abstract
13041G.O.(Rt) 436/2020/LSGD20/02/2020Operationalization of Mission “Waste to Wealth” One day meeting-Deputation of Chief Secretary –Expost facto sanction –Orders
13042സ.ഉ(ആര്‍.ടി) 433/2020/തസ്വഭവ 20/02/2020പഞ്ചായത്ത്‌ വകുപ്പ് –കാസര്‍ ഗോഡ് ജില്ല –ഈസ്റ്റ് എളേരി പഞ്ചായത്ത്‌ -ജീവനക്കാര്യം
13043സ.ഉ(എം.എസ്) 40/2020/തസ്വഭവ 20/02/2020കേരളത്തിലെ നഗരങ്ങളില്‍ രാത്രി കാലങ്ങളിലും സജീവമായ നിരത്തുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്ത്തിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം
13044സ.ഉ(ആര്‍.ടി) 435/2020/തസ്വഭവ 20/02/2020പാലോട് ട്രൈബല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയര്‍ ഡെവലപ്പ്മെന്റ് സെന്റര്‍ കെട്ടിടത്തിന്റെ വാടക പെരിങ്ങമല ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന്
13045G.O.(Rt) 431/2020/LSGD20/02/2020Deputation of Senior grade Asst LSGD ( IA) to the office of AG,Kerala,Ernakulam –Expost facto sanction
13046സ.ഉ(ആര്‍.ടി) 432/2020/തസ്വഭവ 20/02/2020ഐകെഎം –ജീവനക്കാര്യം -കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന സോഫ്റ്റ്‌വെയര്‍ വിഭാഗം ജീവനക്കാരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി മാത്രം പുതുക്കുന്നതിനു അനുമതി
13047സ.ഉ(ആര്‍.ടി) 438/2020/തസ്വഭവ20/02/2020കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - തൃശൂര്‍ കോര്‍പ്പറേഷന്‍
13048സ.ഉ(ആര്‍.ടി) 434/2020/തസ്വഭവ20/02/2020അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിനു സമീപ പഞ്ചായത്തായ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിന് അനുവദിച്ചിട്ടുള്ള 39.89ശതമാനം കോസ്റ്റ് ഇന്‍ഡക്സ്‌ അനുവദിച്ച ഉത്തരവ്
13049G.O.(Rt) 437/2020/LSGD20/02/2020Committee Constituted for monitoring progress of SUH Scheme(Shelter for Urban Homeless) - Inclusion of New Member - Reg
13050സ.ഉ(എം.എസ്) 39/2020/തസ്വഭവ20/02/2020സംസ്ഥാനത്ത് ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തില്‍ 12,000 ജോഡി പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
13051സ.ഉ(ആര്‍.ടി) 422/2020/തസ്വഭവ19/02/2020മലപ്പുറം ജില്ല - പഞ്ചായത്തുകളുടെ അസ്തി രജിസ്റ്ററിലുള്ള 6 മീറ്റര്‍ വീതിയില്‍ ഉള്ള റോഡുകളുടെ പുനരുദ്ധാരണം സംബന്ധിച്ച്
13052സ.ഉ(ആര്‍.ടി) 425/2020/തസ്വഭവ19/02/2020ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - നോണ്‍ കേഡര്‍ പ്രൊമോഷന്‍ അനുവദിച്ച ഉത്തരവ്
13053സ.ഉ(ആര്‍.ടി) 423/2020/തസ്വഭവ19/02/2020ജീവനക്കാര്യം – എഞ്ചിനീയറിംഗ് വിഭാഗം - ഹയര്‍ ഗ്രേഡ് അനുവദിച്ച ഉത്തരവ്
13054സ.ഉ(ആര്‍.ടി) 430/2020/തസ്വഭവ19/02/2020ഹൈദരാബാദ് പരിശീലനം –കൊല്ലം ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്കു മുന്‍ നല്‍കേണ്ട അനുമതി നല്‍കി ഉത്തരവ്
13055സ.ഉ(ആര്‍.ടി) 426/2020/തസ്വഭവ19/02/2020തിരുമാറാടി പഞ്ചായത്ത്‌ -കാക്കൂര്‍ കാര്‍ഷിക മേളക്ക് തനതു ഫണ്ടില്‍ നിന്ന് അധിക തുക ചെലവഴിച്ച നടപടിക്കു സാധൂകരണം
13056സ.ഉ(ആര്‍.ടി) 421/2020/തസ്വഭവ 19/02/2020തിരുവമ്പാടി പഞ്ചായത്ത്‌ -2019-20 വാര്‍ഷിക പദ്ധതിയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് തുക നല്‍കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
13057സ.ഉ(ആര്‍.ടി) 428/2020/തസ്വഭവ19/02/2020പാലക്കാട്-കുമാരനല്ലൂര്‍ പഞ്ചായത്ത്‌ - ജ്ഞാനപീഠം അവാര്‍ഡ്‌ നേടിയ മഹാകവി അക്കിത്തത്തിന് ജന്മനാടിന്റെ സ്വീകരണം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
13058സ.ഉ(ആര്‍.ടി) 418/2020/തസ്വഭവ19/02/2020കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ- OA NO 2185/2019 നമ്പർ കേസില്‍ 26.11.2019 ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
13059സ.ഉ(ആര്‍.ടി) 419/2020/തസ്വഭവ 19/02/2020ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെസ്റ്റ് 2020 ന്റെ ചെലവുകള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
13060സ.ഉ(ആര്‍.ടി) 420/2020/തസ്വഭവ 19/02/2020നഗരസഭ ദിനാഘോഷം 2020 ആഘോഷ പരിപാടികള്‍ക്ക് നഗരസഭകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന നല്‍കുന്നതിനുള്ള അനുമതി
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala