Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 13021 to 13040 of about 31238


Sl No. Government Orders No. Date Abstract
13021സ.ഉ(ആര്‍.ടി) 1381/2020/ധന19/02/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം - അനുവദിച്ച് ഉത്തരവാകുന്നു.
13022സ.ഉ(ആര്‍.ടി) 406/2020/തസ്വഭവ 18/02/2020പഞ്ചായത്ത്‌ വകുപ്പ് – ജീവനക്കാര്യം – കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ -അന്യത്ര സേവനം
13023സ.ഉ(ആര്‍.ടി) 411/2020/തസ്വഭവ18/02/2020ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ്
13024സ.ഉ(ആര്‍.ടി) 416/2020/തസ്വഭവ 18/02/2020കണ്ണൂര്‍ജില്ല കോട്ടയം ഗ്രാമപഞ്ചായത്ത് –അഗതി കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ക്ക് വീട് നിര്‍മ്മിച്ച്‌ നല്കാന്‍ അനുമതി
13025സ.ഉ(ആര്‍.ടി) 417/2020/തസ്വഭവ 18/02/2020തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്
13026G.O.(Rt) 412/2020/LSGD18/02/2020Dropping of 9 Packages of road works under PMGSY I&II Sanction accorded –Orders Issued
13027സ.ഉ(ആര്‍.ടി) 410/2020/തസ്വഭവ 18/02/2020നഗരസഭാ ദിനാഘോഷം 2020- 2017-18,2018-19 എന്നീ വര്‍ഷങ്ങളിലെ മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ,മുനിസിപ്പാലിറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഉത്തരവ്
13028സ.ഉ(ആര്‍.ടി) 414/2020/തസ്വഭവ 18/02/2020വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്
13029സ.ഉ(ആര്‍.ടി) 408/2020/തസ്വഭവ18/02/20202018-2019 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ്
13030സ.ഉ(ആര്‍.ടി) 398/2020/തസ്വഭവ17/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം - തൃക്കടവൂര്‍ പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് - ചികിത്സാ ചെലവ് പ്രതിപൂരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്
13031സ.ഉ(ആര്‍.ടി) 402/2020/തസ്വഭവ17/02/2020റീ ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവില്‍ ഉള്‍പ്പെടാത്ത5 മീറ്ററില്‍ താഴെയുള്ള റോഡുകളുടെ നിര്‍വഹണം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി
13032സ.ഉ(എം.എസ്) 37/2020/തസ്വഭവ17/02/2020ഗ്രാമ വികസന കമ്മീഷണറേറ്റിലേക്ക് കാര്‍ വാങ്ങുന്നതിനു വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി
13033സ.ഉ(ആര്‍.ടി) 400/2020/തസ്വഭവ17/02/2020പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 212.50 കോടി രൂപ വിനിയോഗിച്ച് യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ്‌ തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
13034സ.ഉ(ആര്‍.ടി) 396/2020/തസ്വഭവ17/02/2020പ്രത്യേക ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദേശീയ /സംസ്ഥാന പാതയോരങ്ങളില്‍ ശേഖരിച്ചിട്ടുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലേക്ക് ആവശ്യമായ തുക ശുചിത്വ മിഷനില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളില്‍ ചെലവഴിക്കാത്ത തുകയില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
13035സ.ഉ(ആര്‍.ടി) 395/2020/തസ്വഭവ 17/02/2020കൈനകരി ഗ്രാമപഞ്ചായത്തില്‍ SAI പുന്നമടയിലെ കോസ്റ്റ് ഇന്‍ഡക്സ്‌ നിശ്ചയിച്ച് ഉത്തരവ്
13036G.O.(MS) 4/2020/ENVT16/02/2020Ban on single use plastic items in the State w.e.f.1.1.2020-further clarifications –Orders Issued
13037G.O.(Rt) 392/2020/LSGD15/02/2020Adopting PRICE Software for preparation of Estimates for PMGSY III road Works Sanction accorded –Orders issued
13038G.O.(Rt) 393/2020/LSGD15/02/2020KSUDP-KLGSDP PhaseII –Continuance of Project Management Unit and Transit of retained staff of KLGSDP to KSUDP –Order
13039സ.ഉ(ആര്‍.ടി) 390/2020/തസ്വഭവ 14/02/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബുണല്‍ - ജീവനക്കാര്യം-അന്യത്ര സേവനം -കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
13040സ.ഉ(എം.എസ്) 34/2020/തസ്വഭവ 14/02/2020വില്ല്യാപ്പിള്ളി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം - ആശ്രിതനിയമനം
Previous 20 PagesPrevious Page651652653654655656657658659660Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala