| Sl No. |
Government Orders No. |
Date |
Abstract |
| 13021 | സ.ഉ(ആര്‍.ടി) 466/2020/തസ്വഭവ | 25/02/2020 | സി സി തീരുമാനം ,ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തളിര്‍ ,കല്പ മിത്ര ,സമൃദ്ധി എന്നീ പദ്ധതികള്‍ക്ക് അനുമതി |
| 13022 | സ.ഉ(ആര്‍.ടി) 465/2020/തസ്വഭവ | 25/02/2020 | സി സി തീരുമാനം ,വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓട്ടു കമ്പനി നവീകരണം –പദ്ധതിക്ക് അനുമതി |
| 13023 | സ.ഉ(ആര്‍.ടി) 467/2020/തസ്വഭവ | 25/02/2020 | നഗരകാര്യം - കാസര്‍ഗോഡ് നഗരസഭ |
| 13024 | സ.ഉ(ആര്‍.ടി) 1552/2020/ധന | 25/02/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് - താനൂർ നഗരസഭക്ക് അനുവദിച്ച പതിനൊന്നാം ഗഡുവിൽ നിന്ന് ലൈഫ് ഭവന പദ്ധതിക്കുള്ള തുക കുറവ് ചെയ്ത് -ഭേദഗതി ചെയ്ത് ഉത്തരവാകുന്നു |
| 13025 | സ.ഉ(ആര്‍.ടി) 458/2020/തസ്വഭവ | 24/02/2020 | ഹരിതകര്‍മ്മസേന മുഖാന്തിരം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് കഞ്ഞിരപ്പള്ളിയിലെ യൂണിറ്റില്‍ എത്തിക്കുന്നതിനുള്ള ചിറക്കടവ് പഞ്ചായത്ത് പ്രോജക്ടിന് അനുമതി
|
| 13026 | സ.ഉ(ആര്‍.ടി) 457/2020/തസ്വഭവ | 24/02/2020 | പ്രളയ ബാധിത മേഖലകളില്‍ കക്കൂസ് നിര്‍മ്മിക്കുന്നതിനുള്ള നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രോജക്ടിനു പ്രത്യേക അനുമതി |
| 13027 | G.O.(Rt) 454/2020/LSGD | 24/02/2020 | Thiruvananthapuram Corporation – Life Tower Project of Executing 52 dwelling units instead of 44 units under LIFE Mission scheme at a maximum estimated cost of Rs.462 Lakhs in Karimadom Colony |
| 13028 | സ.ഉ(എം.എസ്) 41/2020/തസ്വഭവ | 24/02/2020 | ആശ്രിത നിയമനം -കാസര്‍ഗോഡ് ജില്ല -പടന്ന പഞ്ചായത്ത് |
| 13029 | സ.ഉ(ആര്‍.ടി) 459/2020/തസ്വഭവ | 24/02/2020 | ഹരിപ്പാട് മുനിസിപ്പാലിറ്റി-ഭവന പരിസരം മണ്ണിട്ട് ഉയര്‍ത്തല്‍ പദ്ധതി-അംഗീകാരം നല്‍കി ഉത്തരവ്
|
| 13030 | സ.ഉ(ആര്‍.ടി) 455/2020/തസ്വഭവ | 24/02/2020 | ജീവനക്കാര്യം - ഗ്രാമവികസന വകുപ്പ് |
| 13031 | സ.ഉ(ആര്‍.ടി) 451/2020/തസ്വഭവ | 23/02/2020 | ആറ്റുകാല്‍ പൊങ്കാല –വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട പ്രവൃത്തികള്‍ക്ക് ഭരണാനുമതി |
| 13032 | സ.ഉ(ആര്‍.ടി) 445/2020/തസ്വഭവ | 22/02/2020 | പഞ്ചായത്ത് വകുപ്പ് – ജീവനക്കാര്യം – പാലക്കാട് ജില്ല –ചളവറ പഞ്ചായത്ത് ശൂന്യ വേതന അവധി
|
| 13033 | സ.ഉ(ആര്‍.ടി) 450/2020/തസ്വഭവ | 22/02/2020 | കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സൈഡ് വീല്‍ സ്കൂട്ടര്‍ നല്‍കാന്‍ അനുമതി |
| 13034 | സ.ഉ(ആര്‍.ടി) 448/2020/തസ്വഭവ | 22/02/2020 | ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് അധിക ലോണ്‍ ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
| 13035 | G.O.(Rt) 442/2020/LSGD | 21/02/2020 | Suchitwa Mission –Deputation- Expost facto sanction |
| 13036 | സ.ഉ(ആര്‍.ടി) 440/2020/തസ്വഭവ | 21/02/2020 | തിരുവനന്തപുരംവികസന അതോറിറ്റി (ട്രിഡ) – ജീവനക്കാര്യം - അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 13037 | സ.ഉ(ആര്‍.ടി) 444/2020/തസ്വഭവ | 21/02/2020 | ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 13038 | സ.ഉ(ആര്‍.ടി) 443/2020/തസ്വഭവ | 21/02/2020 | കുടുംബശ്രീ ജീവനക്കാര്യം -കോഴിക്കോട് - അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
| 13039 | സ.ഉ(ആര്‍.ടി) 441/2020/തസ്വഭവ | 21/02/2020 | കുടുംബശ്രീ ജീവനക്കാര്യം - അന്യത്ര സേവന കാലാവധി ക്രമീകരിച്ച് ഉത്തരവ് |
| 13040 | G.O.(Rt) 439/2020/തസ്വഭവ | 21/02/2020 | വിശാല കൊച്ചി വികസന അതോറിറ്റി-ഭരണ റിപ്പോര്‍ട്ട് 2018-19 അവലോകനം ചെയ്ത ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala