| Sl No. |
Government Orders No. |
Date |
Abstract |
| 13001 | സ.ഉ(ആര്‍.ടി) 2896/2019/തസ്വഭവ | 20/12/2019 | പാലക്കാട് ജില്ല –വാണിയംകുളം പഞ്ചായത്ത് -ഭരണ സമിതിയുടെ തീരുമാനങ്ങള്‍ ട്രൈബ്യൂണലിന് റഫര്‍ ചെയ്ത ഉത്തരവ്
|
| 13002 | സ.ഉ(ആര്‍.ടി) 2901/2019/തസ്വഭവ | 20/12/2019 | ആസ്തി വികസന ഫണ്ട് –ഹരിപ്പാട് നിയോജകമണ്ഡലം- 3042/2014/തസ്വഭവ-WP©നമ്പര്‍ 26774/2018 യില്‍ 27/09/2018 ലെ വിധി ന്യായം നടപ്പാക്കി ഉത്തരവ് ഹൈക്കോടതി |
| 13003 | സ.ഉ(ആര്‍.ടി) 2897/2019/തസ്വഭവ | 20/12/2019 | അയ്മനം ,തിരുവാര്‍പ്പ് ,കുമരകം ,ആര്‍പ്പൂക്കര എന്നീ ഗ്രാമ പഞ്ചായത്തുകളിലെ കോണ്‍ക്രീറ്റ് ,ടാറിംഗ് പ്രവര്‍ത്തികള്‍ -ഗ്രാവല്‍മണ്ണ്‍ -പൊതു മരാമത്ത് വകുപ്പ് നിരക്ക് ബാധകമാക്കാന്‍ അനുമതി –ഉത്തരവ് |
| 13004 | സ.ഉ(ആര്‍.ടി) 2903/2019/തസ്വഭവ | 20/12/2019 | പി എം എവൈ(നഗരം) പി എം എവൈ(ഗ്രാമീണ്‍)-ഭവന പദ്ധതികളില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ സ്വന്തം നിലക്ക് അധിക ധന വിഭവം കണ്ടെത്തി അനുവദനീയമായതിലും ഉയര്‍ന്ന തറ വിസ്തൃതിയില്‍ വീട് നിര്‍മ്മിച്ചി ട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ക്കും പദ്ധതി പ്രകാരമുള്ള ഭവന നിര്‍മാണ ധന സഹായം നല്‍കുന്നതിനു അനുമതി |
| 13005 | സ.ഉ(ആര്‍.ടി) 2886/2019/തസ്വഭവ | 19/12/2019 | കൊച്ചി നഗരസഭ -ജീവനക്കാര്യം |
| 13006 | G.O.(Rt) 2891/2019/LSGD | 19/12/2019 | Urban Affairs: Establishment: Surrender of Earned Leave –Sanctioned |
| 13007 | G.O.(Rt) 2888/2019/LSGD | 19/12/2019 | Urban Affairs Establishment: Surrender of Earned Leave –Sanctioned |
| 13008 | സ.ഉ(ആര്‍.ടി) 2889/2019/തസ്വഭവ | 19/12/2019 | തിരുവനന്തപുരം നഗരസഭ ജീവനക്കാര്യം
|
| 13009 | സ.ഉ(ആര്‍.ടി) 2890/2019/തസ്വഭവ | 19/12/2019 | മാനന്തവാടി നഗരസഭ- ജീവനക്കാര്യം |
| 13010 | സ.ഉ(എം.എസ്) 164/2019/തസ്വഭവ | 19/12/2019 | തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ കാര്യാലയം –പുതിയ വാഹനം വാങ്ങുന്നതിന് അനുമതി |
| 13011 | G.O.(Rt) 2894/2019/LSGD | 19/12/2019 | Plan Scheme of Suchitwa Mission for the year 2019-20-Suchitwa Keralam –reconstruction of toilets damaged due to flood in Schools/Other water logged areas in rural areas |
| 13012 | G.O.(Rt) 2893/2019/LSGD | 19/12/2019 | AMRUT –Release fund towards the incentive for achievement of Reform Milestones 2018-19
|
| 13013 | സ.ഉ(ആര്‍.ടി) 2892/2019/തസ്വഭവ | 19/12/2019 | പെരിന്തല്‍മണ്ണ നഗരസഭ –ലൈഫ് മിഷന്‍ പദ്ധതി |
| 13014 | G.O.(Rt) 2876/2019/LSGD | 18/12/2019 | Release of the balance state share amount of 2nd instalment of Mahila Kissan Sashaktikaran Pariyojana (MKSP) for collective farming for the year 2015-16
|
| 13015 | G.O.(Rt) 167/2019/LSGD | 18/12/2019 | Judgment in WP© No 25745/2019 filed by Sri Suresh Chatterji Complied with –Orders Issued |
| 13016 | G.O.(P) 171/2019/Fin | 18/12/2019 | 14th Finance Commission-Fund for Local Governments –Developing of IT enabled system for monitoring data on Local Governments –Constitution of Technical Committee –Modified Order
|
| 13017 | സ.ഉ(ആര്‍.ടി) 2879/2019/തസ്വഭവ | 18/12/2019 | ബുധനൂര്‍ പഞ്ചായത്ത് –കുട്ടംപേരൂര്‍ ആറിന്റെ ഇരു കരകളിലും ബണ്ടുകള്‍ നിര്‍മ്മിച്ച് ജൈവ പാര്‍ക്കും ജൈവ സ്ന്കെതവുമാക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി PEAIS അവാര്‍ഡ് തുകയില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് |
| 13018 | G.O.(Rt) 2874/2019/LSGD | 18/12/2019 | Urban Affairs – Establishment –Extension of Joining Time -Order |
| 13019 | G.O.(Rt) 2883/2019/LSGD | 18/12/2019 | Participation - Workshop in Hyderabad on implementation of PFMS under PMKSY-WDC –Expost facto sanction |
| 13020 | G.O.(Rt) 2875/2019/LSGD | 18/12/2019 | Implementation of IWMP projects under Watershed Development Component of PMKSY –Reallocation of resumed amount from current year budget provision
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala