| Sl No. |
Government Orders No. |
Date |
Abstract |
| 13001 | സ.ഉ(ആര്‍.ടി) 482/2020/തസ്വഭവ | 27/02/2020 | ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം - തിരുവനന്തപുരം ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി |
| 13002 | സ.ഉ(ആര്‍.ടി) 493/2020/തസ്വഭവ | 27/02/2020 | ജിസിഡിഎ–ഭവന സമുച്ചയം– -പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് FRBL സ്ഥാപനം മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുന്നതിനു ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്
|
| 13003 | G.O.(Rt) 495/2020/LSGD | 27/02/2020 | Repatriation of Dr. Abey George, Director, MGNREGA Social Audit Society to KILA –Orders Issued |
| 13004 | സ.ഉ(ആര്‍.ടി) 470/2020/തസ്വഭവ | 26/02/2020 | എസ്.റ്റി.എസ്.ബി അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുവദിച്ചതും റര്‍ബന്‍ ഫേസ് III യുടെ അക്കൌണ്ടിലേക്ക് മാറ്റി നല്‍കുന്നതിനു അനുമതി |
| 13005 | സ.ഉ(ആര്‍.ടി) 476/2020/തസ്വഭവ | 26/02/2020 | പഞ്ചായത്ത് ജീവനക്കാര്യം –പാലക്കാട് ഡി ഡി പി – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 13006 | സ.ഉ(ആര്‍.ടി) 476/2020/തസ്വഭവ | 26/02/2020 | പഞ്ചായത്ത് ജീവനക്കാര്യം –പാലക്കാട് ഡി ഡി പി – അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 13007 | സ.ഉ(ആര്‍.ടി) 478/2020/തസ്വഭവ | 26/02/2020 | കോഴിക്കോട് പനങ്ങാട് പഞ്ചായത്ത് -കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി |
| 13008 | G.O.(Rt) 474/2020/LSGD | 26/02/2020 | Urban Affairs –Establishment –EL Surrender of Joint Director ,Kochi Region |
| 13009 | സ.ഉ(ആര്‍.ടി) 477/2020/തസ്വഭവ | 26/02/2020 | കോട്ടയം നഗരസഭ –അച്ചടക്ക നടപടി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് |
| 13010 | സ.ഉ(ആര്‍.ടി) 473/2020/തസ്വഭവ | 26/02/2020 | ഗ്രാമവികസന വകുപ്പ് –ജീവനക്കാര്യം |
| 13011 | G.O.(Rt) 479/2020/LSGD | 26/02/2020 | Release of Central Share and matching State Share of Ist instalment of Administrative funds under Pradhan Mantri Gram Sadak Yojana (PMGSY) for the year 2019-20-sanction |
| 13012 | സ.ഉ(ആര്‍.ടി) 471/2020/തസ്വഭവ | 26/02/2020 | പീരുമേട് നിയോജകമണ്ഡലം – നിയോജകമണ്ഡല ആസ്തി വികസന പദ്ധതി –ഭരണാനുമതി ഉത്തരവുകള്‍ പുതുക്കി ഉത്തരവ് |
| 13013 | സ.ഉ(ആര്‍.ടി) 481/2020/തസ്വഭവ | 26/02/2020 | ലൈഫ് മിഷന്‍ സംസ്ഥാനതല ഗുണഭോക്തൃ സംഗമം സംഘടിപ്പിക്കുന്നതിനായി 20 ലക്ഷം രൂപയില്‍ അധികരിക്കാത്ത തുക ചെലവഴിക്കുന്നതിന് അനുമതി
|
| 13014 | സ.ഉ(ആര്‍.ടി) 475/2020/തസ്വഭവ | 26/02/2020 | നെയ്യാറ്റിന്‍കര നഗരസഭ-സബ് കോടതിയിലെ LAR 20/94 കേസുമായി ബന്ധപ്പെട്ട് നഗരസഭാ ഒടുക്കേണ്ട തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒടുക്കുന്നതിനു അനുംതി |
| 13015 | സ.ഉ(ആര്‍.ടി) 468/2020/തസ്വഭവ | 25/02/2020 | മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് തിരുവനനതപുരം നഗരസഭാ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ - ഫണ്ട് വിനിയോഗത്തിന് അനുമതി സംബന്ധിച്ച് |
| 13016 | സ.ഉ(ആര്‍.ടി) 469/2020/തസ്വഭവ | 25/02/2020 | റിസോഴ്സ് റിക്കവറി സിലിറ്റികളിലെ യന്ത്ര വല്‍ക്കരണം –നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ് |
| 13017 | സ.ഉ(ആര്‍.ടി) 463/2020/തസ്വഭവ | 25/02/2020 | പഞ്ചായത്ത് വകുപ്പ് – ജീവനക്കാര്യം –കോട്ടയം ജില്ല –വാകത്താനം പഞ്ചായത്ത് ശൂന്യ വേതന അവധി |
| 13018 | സ.ഉ(ആര്‍.ടി) 461/2020/തസ്വഭവ | 25/02/2020 | ഭരണിക്കാവ് ബ്ലോക്ക് - സമൃദ്ധി കാര്‍ഷിക വിപണിയ്ക്ക് കെട്ടിടം പദ്ധതിക്ക് അനുമതി |
| 13019 | സ.ഉ(ആര്‍.ടി) 464/2020/തസ്വഭവ | 25/02/2020 | മാനന്തവാടി ബ്ലോക്ക് - റോഡ് പ്രവര്‍ത്തികള്‍ക്ക് അനുമതി |
| 13020 | സ.ഉ(ആര്‍.ടി) 462/2020/തസ്വഭവ | 25/02/2020 | സി സി തീരുമാനം ,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് -സമുദ്ര /ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പും പഠനോപകരണങ്ങളും വാങ്ങി നല്‍കുന്നതിനുള്ള എന്ന പദ്ധതിക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala