Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12981 to 13000 of about 31237


Sl No. Government Orders No. Date Abstract
12981സ.ഉ(ആര്‍.ടി) 1552/2020/ധന25/02/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് - താനൂർ നഗരസഭക്ക് അനുവദിച്ച പതിനൊന്നാം ഗഡുവിൽ നിന്ന് ലൈഫ് ഭവന പദ്ധതിക്കുള്ള തുക കുറവ് ചെയ്ത് -ഭേദഗതി ചെയ്ത് ഉത്തരവാകുന്നു
12982സ.ഉ(ആര്‍.ടി) 458/2020/തസ്വഭവ 24/02/2020ഹരിതകര്‍മ്മസേന മുഖാന്തിരം പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ച് കഞ്ഞിരപ്പള്ളിയിലെ യൂണിറ്റില്‍ എത്തിക്കുന്നതിനുള്ള ചിറക്കടവ് പഞ്ചായത്ത് പ്രോജക്ടിന് അനുമതി
12983സ.ഉ(ആര്‍.ടി) 457/2020/തസ്വഭവ24/02/2020പ്രളയ ബാധിത മേഖലകളില്‍ കക്കൂസ് നിര്‍മ്മിക്കുന്നതിനുള്ള നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രോജക്ടിനു പ്രത്യേക അനുമതി
12984G.O.(Rt) 454/2020/LSGD24/02/2020Thiruvananthapuram Corporation – Life Tower Project of Executing 52 dwelling units instead of 44 units under LIFE Mission scheme at a maximum estimated cost of Rs.462 Lakhs in Karimadom Colony
12985സ.ഉ(എം.എസ്) 41/2020/തസ്വഭവ24/02/2020ആശ്രിത നിയമനം -കാസര്‍ഗോഡ് ജില്ല -പടന്ന പഞ്ചായത്ത്‌
12986സ.ഉ(ആര്‍.ടി) 459/2020/തസ്വഭവ24/02/2020ഹരിപ്പാട് മുനിസിപ്പാലിറ്റി-ഭവന പരിസരം മണ്ണിട്ട് ഉയര്‍ത്തല്‍ പദ്ധതി-അംഗീകാരം നല്‍കി ഉത്തരവ്
12987സ.ഉ(ആര്‍.ടി) 455/2020/തസ്വഭവ24/02/2020ജീവനക്കാര്യം - ഗ്രാമവികസന വകുപ്പ്
12988സ.ഉ(ആര്‍.ടി) 451/2020/തസ്വഭവ 23/02/2020ആറ്റുകാല്‍ പൊങ്കാല –വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട പ്രവൃത്തികള്‍ക്ക്‌ ഭരണാനുമതി
12989സ.ഉ(ആര്‍.ടി) 445/2020/തസ്വഭവ22/02/2020പഞ്ചായത്ത്‌ വകുപ്പ് – ജീവനക്കാര്യം – പാലക്കാട്‌ ജില്ല –ചളവറ പഞ്ചായത്ത്‌ ശൂന്യ വേതന അവധി
12990സ.ഉ(ആര്‍.ടി) 450/2020/തസ്വഭവ22/02/2020കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സൈഡ് വീല്‍ സ്കൂട്ടര്‍ നല്‍കാന്‍ അനുമതി
12991സ.ഉ(ആര്‍.ടി) 448/2020/തസ്വഭവ22/02/2020ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന് അധിക ലോണ്‍ ലഭ്യമാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
12992G.O.(Rt) 442/2020/LSGD21/02/2020Suchitwa Mission –Deputation- Expost facto sanction
12993സ.ഉ(ആര്‍.ടി) 440/2020/തസ്വഭവ21/02/2020തിരുവനന്തപുരംവികസന അതോറിറ്റി (ട്രിഡ) – ജീവനക്കാര്യം - അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
12994സ.ഉ(ആര്‍.ടി) 444/2020/തസ്വഭവ21/02/2020ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ്
12995സ.ഉ(ആര്‍.ടി) 443/2020/തസ്വഭവ21/02/2020കുടുംബശ്രീ ജീവനക്കാര്യം -കോഴിക്കോട് - അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ്
12996സ.ഉ(ആര്‍.ടി) 441/2020/തസ്വഭവ21/02/2020കുടുംബശ്രീ ജീവനക്കാര്യം - അന്യത്ര സേവന കാലാവധി ക്രമീകരിച്ച് ഉത്തരവ്
12997G.O.(Rt) 439/2020/തസ്വഭവ21/02/2020വിശാല കൊച്ചി വികസന അതോറിറ്റി-ഭരണ റിപ്പോര്‍ട്ട് 2018-19 അവലോകനം ചെയ്ത ഉത്തരവ്
12998G.O.(Rt) 436/2020/LSGD20/02/2020Operationalization of Mission “Waste to Wealth” One day meeting-Deputation of Chief Secretary –Expost facto sanction –Orders
12999സ.ഉ(ആര്‍.ടി) 433/2020/തസ്വഭവ 20/02/2020പഞ്ചായത്ത്‌ വകുപ്പ് –കാസര്‍ ഗോഡ് ജില്ല –ഈസ്റ്റ് എളേരി പഞ്ചായത്ത്‌ -ജീവനക്കാര്യം
13000സ.ഉ(എം.എസ്) 40/2020/തസ്വഭവ 20/02/2020കേരളത്തിലെ നഗരങ്ങളില്‍ രാത്രി കാലങ്ങളിലും സജീവമായ നിരത്തുകളും കച്ചവട സ്ഥാപനങ്ങളും പ്രവര്ത്തിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം
Previous 20 PagesPrevious Page641642643644645646647648649650Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala