| Sl No. |
Government Orders No. |
Date |
Abstract |
| 12981 | സ.ഉ(ആര്‍.ടി) 507/2020/തസ്വഭവ | 28/02/2020 | തൃശ്ശൂര്‍ ജില്ല –പൂമംഗലം പഞ്ചായത്ത് - ജീവനക്കാര്യം |
| 12982 | സ.ഉ(ആര്‍.ടി) 501/2020/തസ്വഭവ | 28/02/2020 | വീഡിയോ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി |
| 12983 | സ.ഉ(ആര്‍.ടി) 511/2020/തസ്വഭവ | 28/02/2020 | ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് –അധികമായി ചെയ്ത റോഡ് പ്രവൃത്തിയുടെ തുക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
|
| 12984 | സ.ഉ(ആര്‍.ടി) 497/2020/തസ്വഭവ | 28/02/2020 | കൊച്ചി നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച രണ്ടു പ്രവൃത്തികള്‍ റദ്ദ് ചെയ്ത തുക ഉപയോഗിച്ച് പുതിയ പ്രവൃത്തി നടപ്പാക്കുന്നതിനായി ഭരണാനുമതി |
| 12985 | സ.ഉ(ആര്‍.ടി) 498/2020/തസ്വഭവ | 28/02/2020 | കൊല്ലം ജില്ല –പവിത്രേശ്വരം പഞ്ചായത്ത് -വികസന ഫണ്ടില്‍ നിന്ന് പിന്‍വലിച്ച് സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഒടുക്കു വരുത്തല്‍ -അനുമതി |
| 12986 | സ.ഉ(ആര്‍.ടി) 510/2020/തസ്വഭവ | 28/02/2020 | തദ്ദേശ വകുപ്പ്- എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12987 | സ.ഉ(ആര്‍.ടി) 496/2020/തസ്വഭവ | 28/02/2020 | ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്ത്തീകരണ പ്രഖ്യാപനം തിരുവനന്തപുരം ജില്ല ഒഴികെയുള്ള മറ്റു ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി |
| 12988 | സ.ഉ(ആര്‍.ടി) 509/2020/തസ്വഭവ | 28/02/2020 | സംസ്ഥാനത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിഴ കൂടാതെ ഒടുക്കുന്നതിന്റെ കാലാവധി 20.03.2020 ദീര്ഘിപ്പിച്ച ഉത്തരവ്
|
| 12989 | G.O.(Rt) 503/2020/LSGD | 28/02/2020 | Payment of compensation to the victims of stray dog menace in the report No 22 to 26 of the Justice (Rtd) Siri Jagan Committee –Sanctioned –Orders Issued |
| 12990 | സ.ഉ(ആര്‍.ടി) 506/2020/തസ്വഭവ | 28/02/2020 | കോട്ടയം ജനറല്‍ ആശുപത്രി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓ.പി നവീകരണം പദ്ധതി സംബന്ധിച്ച് |
| 12991 | G.O.(Rt) 487/2020/LSGD | 27/02/2020 | Order of Tribunal in OA 1098/2015 filed by Dr.T N Bindu ,Asst Secretary Kondazhy Panchayat -Complied with-Orders issued
|
| 12992 | സ.ഉ(ആര്‍.ടി) 484/2020/തസ്വഭവ | 27/02/2020 | കുടുംബശ്രീ ജീവനക്കാര്യം –കാസറഗോഡ് ജില്ലാ മിഷന്‍ |
| 12993 | സ.ഉ(ആര്‍.ടി) 486/2020/തസ്വഭവ | 27/02/2020 | കുടുംബശ്രീ ജീവനക്കാര്യം –ആലപ്പുഴ ജില്ലാ മിഷന്‍ |
| 12994 | സ.ഉ(ആര്‍.ടി) 489/2020/തസ്വഭവ | 27/02/2020 | കാഞ്ഞങ്ങാട് നഗരസഭ –സ്നേഹിത സെന്റര്‍ -കാഞ്ഞങ്ങാട് റോട്ടറി ക്ലബ് നല്‍കിയ കാറിന്റെ ചെലവ് തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി നല്‍കി ഉത്തരവ് |
| 12995 | സ.ഉ(ആര്‍.ടി) 492/2020/തസ്വഭവ | 27/02/2020 | പട്ടിത്തറ ഗ്രാമ പഞ്ചായത്ത് – കെട്ടിട ഉല്‍ഘാടനത്തിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിന് അനുമതി |
| 12996 | സ.ഉ(ആര്‍.ടി) 490/2020/തസ്വഭവ | 27/02/2020 | ഗ്രാമവികസന വകുപ്പ് – കണ്ണൂര്‍- ഇരിക്കൂര്‍ ബ്ലോക്ക് -ജീവനക്കാര്യം |
| 12997 | G.O.(Rt) 485/2020/LSGD | 27/02/2020 | Urban Affairs –Muvattupuzha Municipality – Establishment |
| 12998 | സ.ഉ(ആര്‍.ടി) 494/2020/തസ്വഭവ | 27/02/2020 | കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി |
| 12999 | സ.ഉ(ആര്‍.ടി) 491/2020/തസ്വഭവ | 27/02/2020 | തിരുവല്ല മുനിസിപ്പാലിറ്റി ശതാബ്‌ദി ആഘോഷത്തിന് മുനിസിപ്പാലിറ്റിയുടെ തനതു ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ അനുമതി |
| 13000 | സ.ഉ(ആര്‍.ടി) 488/2020/തസ്വഭവ | 27/02/2020 | ആറ്റിങ്ങൽ നഗരസഭ - ഫിസിക്കൽ എഡ്യൂക്കേഷൻ പദ്ധതിയുടെ ഭാഗമായി പരിശീലകനും കൺസൾട്ടന്റിനും തനതു ഫണ്ടിൽ നിന്ന് ഓണറേറിയം നൽകുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala