Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12961 to 12980 of about 31280


Sl No. Government Orders No. Date Abstract
12961സ.ഉ(ആര്‍.ടി) 525/2020/തസ്വഭവ 03/03/2020മലപ്പുറം ജില്ല-മൂർക്കനാട് പഞ്ചായത്ത് -ജീവനക്കാര്യം
12962സ.ഉ(ആര്‍.ടി) 531/2020/തസ്വഭവ03/03/2020തിരുവനന്തപുരം ജില്ല കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പരുത്തിപ്പള്ളി വാര്‍ഡ്‌ മെമ്പറുടെ ചികിത്സാ ചെലവിനത്തില്‍ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുന്നതിന് പഞ്ചായത്തിനു അനുമതി
12963സ.ഉ(ആര്‍.ടി) 532/2020/തസ്വഭവ 03/03/2020പഞ്ചായത്ത് വകുപ്പ്-പാലക്കാട്-കാവശ്ശേരി പഞ്ചായത്ത് -ജീവനക്കാര്യം
12964സ.ഉ(ആര്‍.ടി) 532/2020/തസ്വഭവ03/03/2020പഞ്ചായത്ത്‌ വകുപ്പ് - ജീവനക്കാര്യം - പാലക്കാട് ജില്ല - കാവശ്ശേരി പഞ്ചായത്ത്‌
12965സ.ഉ(ആര്‍.ടി) 530/2020/തസ്വഭവ03/03/2020എറണാകുളം - ഏഴിക്കര പഞ്ചായത്ത്‌ - ഭരണസമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
12966സ.ഉ(ആര്‍.ടി) 529/2020/തസ്വഭവ03/03/2020കുടുംബശ്രീ – ജീവനക്കാര്യം – ഇടുക്കി ജില്ലാ മിഷന്‍
12967സ.ഉ(ആര്‍.ടി) 527/2020/തസ്വഭവ03/03/2020തിരുവനന്തപുരം ജില്ല –ചെമ്മരുതി പഞ്ചായത്ത്‌ ,വയനാട് മീനങ്ങാടി പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ സിഡ്കോ മുഖാന്തിരം ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് അനുമതി നല്‍കി
12968സ.ഉ(ആര്‍.ടി) 534/2020/തസ്വഭവ03/03/2020ആറ്റുകാല്‍ പൊങ്കാല –പോലിസ് വകുപ്പ് മുഖേന നിര്‍വഹിക്കേണ്ട പ്രവൃത്തികള്‍ക്ക്‌ 588210/- രൂപയുടെ ഭരണാനുമതി
12969സ.ഉ(ആര്‍.ടി) 526/2020/തസ്വഭവ 03/03/2020കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 2020 ന് വൈദ്യുതി ചാര്‍ജ് നല്‍കുന്നതിനു തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി
12970സ.ഉ(ആര്‍.ടി) 28/2020/ധന 03/03/2020സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ പ്രതിമാസം 1300 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ്
12971സ.ഉ(ആര്‍.ടി) 533/2020/തസ്വഭവ03/03/2020എറണാകുളം ജില്ല പോത്താനിക്കാട് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചയാള്‍ക്കു കുഴല്‍ കിണര്‍ നിര്‍മ്മിച്ച്‌ നല്‍കുന്നതിനു അനുമതി
12972G.O.(Rt) 522/2020/LSGD02/03/2020Urban Affairs –Thiruvananthapuram Corporation –Disciplinary action against Secretary –Appointment of Enquiry Officer –Order
12973സ.ഉ(ആര്‍.ടി) 521/2020/തസ്വഭവ02/03/2020പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം-അന്തര്‍ വകുപ്പ് സ്ഥലമാറ്റം
12974സ.ഉ(ആര്‍.ടി) 520/2020/LSGD02/03/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
12975G.O.(Rt) 523/2020/LSGD02/03/2020Reconstitution of State Delimitation Commission for the delimitation of constituencies of Local Self Government Institutions – transfer and Posting of Officers in connection with the Delimitation
12976സ.ഉ(ആര്‍.ടി) 517/2020/തസ്വഭവ29/02/2020പാലക്കാട് ജില്ല –പിരിയാരി പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
12977സ.ഉ(ആര്‍.ടി) 518/2020/തസ്വഭവ 29/02/2020കുടുംബശ്രീ ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
12978G.O.(Rt) 515/2020/LSGD29/02/2020Suchitwa Mission –Deputation- Expost facto sanction
12979സ.ഉ(ആര്‍.ടി) 504/2020/തസ്വഭവ 28/02/2020തൃശ്ശൂർ കൈപ്പറമ്പ് പഞ്ചായത്ത് -പൊതു ശ്മശാന നിർമാണ ഫണ്ട് വിനിയോഗം സംബന്ധിച്ച്
12980സ.ഉ(എം.എസ്) 504/2020/തസ്വഭവ28/02/2020കൈപ്പറമ്പ് പഞ്ചായത്ത്‌ - പൊതുശ്മശാനം നിര്‍മ്മാണം സംബന്ധിച്ച്
Previous 20 PagesPrevious Page641642643644645646647648649650Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala