Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12941 to 12960 of about 31280


Sl No. Government Orders No. Date Abstract
12941G.O.(Rt) 559/2020/LSGD05/03/2020Urban affairs –Establishment –EL of Municipal Secretaries
12942G.O.(Rt) 552/2020/തസ്വഭവ05/03/2020NABARD-RIDF-Various Projects implemented by BPs and GPs –Reimbursement –Sanctioned –Order
12943സ.ഉ(ആര്‍.ടി) 558/2020/തസ്വഭവ05/03/2020ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം കംഫര്‍ട്ട് സ്റ്റേഷന്‍ ,വെയിറ്റിംഗ് ഷെഡ്‌ എന്നിവ നിര്‍മ്മിക്കുന്നതിന് വാഴത്തോപ്പ് പഞ്ചായത്തിനു വിട്ടു നല്‍കുന്നതിനു അനുമതി
12944സ.ഉ(ആര്‍.ടി) 560/2020/തസ്വഭവ05/03/2020കുടുംബശ്രീ –ജീവനക്കാര്യം – കുടുംബശ്രീ സംസ്ഥാന മിഷന്‍
12945സ.ഉ(ആര്‍.ടി) 555/2020/തസ്വഭവ05/03/2020ചാത്തമംഗലം പഞ്ചായത്ത് –കുന്ദമംഗലം- വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക
12946സ.ഉ(ആര്‍.ടി) 554/2020/തസ്വഭവ05/03/2020കണ്ണൂര്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കുടിവെള്ള ടാങ്കറുകളില്‍ ജി പി എസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് അനുമതി
12947സ.ഉ(ആര്‍.ടി) 551/2020/തസ്വഭവ05/03/2020പെരിന്തല്‍മണ്ണ നഗരസഭയുടെ ആധുനിക മാര്‍ക്കറ്റ് നിര്‍മാണം-ഉത്ഘാടന തുക തനതു ഫണ്ടില്‍ നിന്ന് –സാധൂകരണം
12948സ.ഉ(ആര്‍.ടി) 557/2020/തസ്വഭവ05/03/2020 കണ്ണൂര്‍ കോര്‍പ്പറേഷന്‍ - പയ്യാമ്പലത്ത് അഴീക്കോട് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച വാതക സ്മശാനം - ഡി പി ആര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച്
12949G.O.(Rt) 547/2020/LSGD04/03/2020Suchitwa Mission- Permission to attend INK and WASH summit Hyderabad-Expost facto sanction
12950സ.ഉ(ആര്‍.ടി) 543/2020/തസ്വഭവ 04/03/2020പത്തനാപുരം –ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്തുകള്‍ -പുനര്‍ വിന്യാസം
12951G.O.(Rt) 539/2020/LSGD04/03/2020MGNREGA- 1st instalment of central assistance to Social Audit 2019-20
12952G.O.(Rt) 548/2020/LSGD 04/03/2020MGNREGA-Release of 5th instalment of 1st tranche of central assistance and corresponding share towards Material and administrative components for 2019-20
12953സ.ഉ(ആര്‍.ടി) 541/2020/തസ്വഭവ04/03/2020കോഴിക്കോട് മുനിസിപ്പല്‍ കൌണ്‍സിലര്‍ക്കു വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സക്കായി ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
12954സ.ഉ(ആര്‍.ടി) 544/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
12955സ.ഉ(ആര്‍.ടി) 546/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം – കാസറഗോഡ് ജില്ലാ മിഷന്‍
12956സ.ഉ(ആര്‍.ടി) 549/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം – ഇടുക്കി ജില്ലാ മിഷന്‍
12957സ.ഉ(ആര്‍.ടി) 545/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –ആലപ്പുഴ ജില്ലാ മിഷന്‍
12958സ.ഉ(ആര്‍.ടി) 550/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
12959സ.ഉ(ആര്‍.ടി) 540/2020/തസ്വഭവ04/03/2020തിരുവനന്തപുരം മെഡിക്കല്‍ കോളേജ് – വനിതാ ഹെല്‍പ് ഡസ്ക്-ഓണറേറിയം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
12960സ.ഉ(ആര്‍.ടി) 542/2020/തസ്വഭവ04/03/2020കൊട്ടാരക്കര നഗരസഭ –വസ്തു നികുതി പരിഷ്കരണം –പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്‍ണ്ണമായി പിഴ ഒഴിവാക്കിയും ഉത്തരവ്
Previous 20 PagesPrevious Page641642643644645646647648649650Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala