| Sl No. |
Government Orders No. |
Date |
Abstract |
| 12921 | സ.ഉ(ആര്‍.ടി) 4/2020/തസ്വഭവ | 02/01/2020 | ജീവനക്കാര്യം - തിരുവനന്തപുരം ജില്ലയിലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തില്‍ പാര്‍ട്ട് ടൈം മാര്‍ക്കറ്റ് സ്വീപ്പര്‍ തസ്തികയില്‍ ദിവസവേതനത്തില്‍ 1999 മുതല്‍ ജോലി ചെയ്ത് വരുന്ന ശ്രീമതി. ആര്‍. ജയകുമാരിയെ ടി. തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതിനു അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 12922 | സ.ഉ(ആര്‍.ടി) 1/2020/തസ്വഭവ | 01/01/2020 | തളിപ്പറമ്പ് ഇ റ്റി സി പ്രിന്‍സിപ്പലിന്റെ അധിക ചുമതല ശ്രീമതി ഡി സിന്ധുവിന്-ഗ്രാമവികസന കമ്മീഷണറുടെ നടപടി സാധൂകരിച്ച ഉത്തരവ്
|
| 12923 | സ.ഉ(ആര്‍.ടി) 14/2020/തസ്വഭവ | 01/01/2020 | ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന കയറ്റവും സ്ഥലമാറ്റവും നല്‍കി കൊണ്ട് ഉത്തരവ് |
| 12924 | സ.ഉ(ആര്‍.ടി) 16/2020/തസ്വഭവ | 01/01/2020 | കോഴിക്കോട് ജില്ല – കുന്ദമംഗലം പഞ്ചായത്ത് -ജീവനക്കാര്യം |
| 12925 | സ.ഉ(ആര്‍.ടി) 3/2020/തസ്വഭവ | 01/01/2020 | ഒറ്റപ്പാലം ബ്ലോക്ക് - സി സി തീരുമാനം –സാന്ത്വനവും പരിചരണവും –ഉപാധികളോടെ അനുമതി |
| 12926 | സ.ഉ(ആര്‍.ടി) 4/2020/തസ്വഭവ | 01/01/2020 | കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് - സ്കൂള്‍ സയന്‍സ് ലാബ് പദ്ധതി –സര്‍ക്കാര്‍ സ്കൂളിനൊപ്പം എയിഡഡ് സ്കൂള്കളിലേക്കും ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ ഉപാധിയോടെ അനുമതി |
| 12927 | G.O.(MS) 1/2020/LSGD | 01/01/2020 | MGNREGS –clarification regarding the role of LSGD Engineering Wing in the implementation of the scheme on the backdrop of annual Circular 2019-20 –further instructions –Orders issued |
| 12928 | സ.ഉ(ആര്‍.ടി) 5/2020/തസ്വഭവ | 01/01/2020 | ഓച്ചിറ ബ്ലോക്ക് - സി സി തീരുമാനം –ക്ഷീരാമൃതം പദ്ധതിയില്‍ സംസ്ഥാനത്തിനകത്തു നിന്ന് തന്നെ പശുക്കളെ വാങ്ങുന്നതിന് അനുമതി |
| 12929 | സ.ഉ(ആര്‍.ടി) 6/2020/തസ്വഭവ | 01/01/2020 | വടക്കാഞ്ചേരി ബ്ലോക്ക് - സി സി തീരുമാനം- പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണീച്ചര്‍ |
| 12930 | സ.ഉ(ആര്‍.ടി) 7/2020/തസ്വഭവ | 01/01/2020 | നെടുംകണ്ടം ബ്ലോക്ക് - സി സി തീരുമാനം –വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധന സഹായം –ഉപാധികളോടെ അനുമതി
|
| 12931 | സ.ഉ(ആര്‍.ടി) 8/2020/തസ്വഭവ | 01/01/2020 | കട്ടപ്പന ബ്ലോക്ക് - സി സി തീരുമാനം –വൃക്ക രോഗികള്‍ക്ക് ഡയാലിസിസിന് ധന സഹായം –ഉപാധികളോടെ അനുമതി |
| 12932 | സ.ഉ(ആര്‍.ടി) 15/2020/തസ്വഭവ | 01/01/2020 | തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നിലവില്‍ വിട്ടു കിട്ടിയിട്ടുള്ള കില ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള SCORPIO വാഹനത്തിന്റെ ഇന്ധനം ,ടാക്സ് , ഇന്‍ഷുറന്‍സ് ,അറ്റകുറ്റപ്പണികള്‍എന്നിവയ്ക്ക് തുക അനുവദിക്കുന്നതിന് ഗ്രാമ വികസന കമ്മീഷണറെ ചുമതലപ്പെടുത്തി
|
| 12933 | സ.ഉ(ആര്‍.ടി) 13/2020/തസ്വഭവ | 01/01/2020 | പാലക്കാട് ജില്ല - പഞ്ചായത്ത് അസിസ്റ്റന്റ്റ് ഡയറക്ടറുടെ കാര്യാലയം -ജീവനക്കാര്യം |
| 12934 | G.O.(Rt) 12/2020/LSGD | 01/01/2020 | Urban Affairs –Promotion to the cadre of Municipal Secretary Grade II |
| 12935 | G.O.(Rt) 11/2020/LSGD | 01/01/2020 | Urban Affairs –Notional Promotion to the cadre of Joint Director -Order
|
| 12936 | G.O.(Rt) 10/2020/LSGD | 01/01/2020 | Urban Affairs –Notional Promotion to the cadre of Municipal Secretary Grade 1 |
| 12937 | സ.ഉ(ആര്‍.ടി) 2/2020/തസ്വഭവ | 01/01/2020 | നഗരസഭ –ജീവനക്കാര്യം –കരുനാഗപ്പള്ളി നഗരസഭ |
| 12938 | സ.ഉ(എം.എസ്) 2/2020/തസ്വഭവ | 01/01/2020 | തിരുവനന്തപുരം നഗരസഭ- ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസ് &ടെക്‌നോളജിക്കു വേണ്ടി ചെറുവക്കൽ വില്ലേജിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് കേരള മുനിസിപ്പാലിറ്റി കെട്ടിട ചട്ടങ്ങൾ 1999 ലെ ചട്ടം 3 സി പ്രകാരം FAR ഇനത്തിൽ ഇളവ് നൽകി ഉത്തരവ് |
| 12939 | സ.ഉ(ആര്‍.ടി) 2961/2019/തസ്വഭവ | 31/12/2019 | കുടുംബശ്രീ –ജീവനക്കാര്യം –കോട്ടയം ജില്ലാ മിഷന്‍ |
| 12940 | സ.ഉ(ആര്‍.ടി) 2959/2019/തസ്വഭവ | 30/12/2019 | മിഷന്‍ അന്ത്യോദയ സര്‍വേ സംസ്ഥാനത്ത് എല്ലാ വര്‍ഷവും നടത്തുന്നതിനുള്ള തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala