Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12861 to 12880 of about 31237


Sl No. Government Orders No. Date Abstract
12861സ.ഉ(ആര്‍.ടി) 600/2020/തസ്വഭവ11/03/2020പട്ടിക വര്‍ഗ ഭവന നിര്‍മാണ ഗുണഭോക്താവായ ശ്രീമതി ബിന്ദു കൈകത്ത് എന്നയാള്‍ക്ക് അധിക തുക ചെലവഴിക്കുന്നതിന് പ്രത്യേക അനുമതി
12862സ.ഉ(ആര്‍.ടി) 596/2020/തസ്വഭവ 11/03/2020വയനാട് ജില്ലാ പഞ്ചായത്തിന്റെ അതിജീവനം (ഡയാലിസിസ് രോഗികള്‍ക്കുള്ള ധന സഹായം)പദ്ധതിക്ക് അംഗീകാരം
12863സ.ഉ(ആര്‍.ടി) 595/2020/തസ്വഭവ 11/03/2020ചെറുന്നിയൂര്‍ പഞ്ചായത്ത്‌ -കാര്‍ഷിക കര്‍മ്മ സേന സംഘത്തിനു മോബൈല്‍ വിപണി -പിക് അപ് വാന്‍ വാങ്ങിയനടപടി സാധൂകരണം
12864സ.ഉ(ആര്‍.ടി) 598/2020/തസ്വഭവ 11/03/2020നഗരകാര്യം - ജീവനക്കാര്യം ,ഈരാറ്റുപേട്ട
12865സ.ഉ(ആര്‍.ടി) 589/2020/തസ്വഭവ11/03/2020തിരുവല്ല നഗരസഭ ജീവനക്കാര്യം
12866സ.ഉ(എം.എസ്) 41/2020/പൊഭവ 11/03/2020കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലാത്തിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2020 മാർച്ച് 31 വരെ അവധി
12867സ.ഉ(എം.എസ്) 151/2020/തസ്വഭവ 10/03/2020നഗരഗ്രാമാസൂത്രണ വകുപ്പിന്റെ 2016-17 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് അവലോകനം ചെയ്തു ഉത്തരവ്
12868G.O.(Rt) 588/2020/LSGD10/03/2020Release of Central Share and matching State share of the financial incentive for the year 2019-20 under the scheme PMGSY –Sanction accorded
12869സ.ഉ(ആര്‍.ടി) 587/2020/തസ്വഭവ 10/03/2020സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം
12870G.O.(Rt) 586/2020/LSGD10/03/2020Urban Affairs,Establishment Kodungallur Municipality
12871സ.ഉ(ആര്‍.ടി) 2016/2020/ധന10/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - തുക ഭേദഗതി ചെയ്ത് ഉത്തരവാകുന്നു
12872സ.ഉ(ആര്‍.ടി) 573/2020/തസ്വഭവ 07/03/2020എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം
12873സ.ഉ(ആര്‍.ടി) 574/2020/തസ്വഭവ 07/03/2020എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം
12874G.O.(Rt) 579/2020/LSGD07/03/2020Deputation of Senior Grade Asst to AG office Ernakulam,Expost facto sanction
12875G.O.(Rt) 584/2020/LSGD07/03/2020Establishment – Engineering wing
12876സ.ഉ(ആര്‍.ടി) 585/2020/തസ്വഭവ07/03/2020എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം
12877സ.ഉ(ആര്‍.ടി) 2005/2020/ധന07/03/2020എരഞ്ഞോളി പഞ്ചായത്ത്‌ - 2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ട് ,റവന്യുകളക്ഷന്‍ ഇന്‍സെന്റീവ് ബോണസ് പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക എന്നീ ഇനങ്ങളില്‍ അനുവദിച്ചതും ട്രഷറി ക്യുവില്‍ ഉള്‍പ്പെട്ടതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ്‌ ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
12878സ.ഉ(ആര്‍.ടി) 580/2020/തസ്വഭവ 07/03/2020വണ്ണപ്പുറം പഞ്ചായത്ത്‌ - എസ്റ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനപാക്കേജ്-അനുമതി
12879സ.ഉ(ആര്‍.ടി) 575/2020/തസ്വഭവ 07/03/2020പ്രധാന മന്ത്രി ആവാസ് യോജന (നഗരം) ലൈഫ് പദ്ധതി -2019-20 സാമ്പത്തിക വര്‍ഷം കേന്ദ്ര വിഹിതമായി അനുവദിച്ച 2,50,18,900/- രൂപ കുടുംബശ്രീക്ക് അനുവദിച്ചു ഉത്തരവ്
12880സ.ഉ(ആര്‍.ടി) 578/2020/തസ്വഭവ07/03/2020ആറ്റുകാല്‍ പൊങ്കാല –വിവിധ പ്രവര്‍ത്തികള്‍ക്കു ള്ള ചെലവു തുക റിലീസ് ചെയ്യുന്നതിന് അനുമതി
Previous 20 PagesPrevious Page641642643644645646647648649650Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala