| Sl No. |
Government Orders No. |
Date |
Abstract |
| 12821 | സ.ഉ(ആര്‍.ടി) 643/2020/തസ്വഭവ | 17/03/2020 | കോഴിക്കോട് ജില്ല- ഫറോക്ക് നഗരസഭ -പ്രസ്സ് ക്ലബിന്റെ വാടക ഒഴിവാക്കി നൽകുന്നതിന് അനുമതി |
| 12822 | സ.ഉ(ആര്‍.ടി) 644/2020/തസ്വഭവ | 17/03/2020 | കോതമംഗലം നഗരസഭ പരിധിയിൽ വാർഡ് 30 ൽ 30/752എ മുതൽ 30/752 ബി7 വരെ നമ്പറുള്ള വീടുകൾക്ക് 09.05.2019 പ്രാബല്യ തിയതിയായി കെട്ടിട നികുതി ഈടാക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം |
| 12823 | സ.ഉ(ആര്‍.ടി) 645/2020/തസ്വഭവ | 17/03/2020 | കോഴിക്കോട് ജില്ലയിൽ ചേളന്നൂർ പഞ്ചായത്തിൽ 14/362A കെട്ടിടത്തിനു 22.06.2019 പ്രാബല്യ തിയതിയായി കെട്ടിട നികുതി ഈടാക്കുവാൻ സെക്രട്ടറിക്ക് നിർദ്ദേശം |
| 12824 | G.O.(MS) 47/2020/LSGD | 17/03/2020 | Life Mission –Restructuring of HUDCO loan of Rs 3000 Cr sanctioned to Phase II Project under sector for availing Rs 550 Cr.for State Share through KURDFC –Sanctioned
|
| 12825 | സ.ഉ(ആര്‍.ടി) 646/2020/തസ്വഭവ | 17/03/2020 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - തദ്ദേശഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി രേഖയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിച്ച് 2020 ഏപ്രിൽ 30 നകം സമർപ്പിക്കണമെന്ന നിബന്ധനകൾക്ക് വിധേയമായി വാർഷിക പദ്ധതിക്ക് അംഗീകാരം നൽകാൻ ജില്ലാ ആസൂത്രണ സമിതികൾക്ക് അനുമതി നൽകി ഉത്തരവ് |
| 12826 | G.O.(Rt) 626/2020/LSGD | 16/03/2020 | State Election Commission -Establishment |
| 12827 | സ.ഉ(ആര്‍.ടി) 634/2020/തസ്വഭവ | 16/03/2020 | ജില്ലാ പഞ്ചായത്ത് ജീവനക്കാര്യം - കണ്ണൂര്‍ ജില്ലാപഞ്ചായത്ത് |
| 12828 | സ.ഉ(ആര്‍.ടി) 636/2020/തസ്വഭവ | 16/03/2020 | ജില്ലാ പഞ്ചായത്ത് -ജീവനക്കാര്യം |
| 12829 | G.O.(Rt) 580/2020/H&FWD | 16/03/2020 | Health & Family Welfare Department - Constitution of COVID19 Cells in various Departments - Orders issued |
| 12830 | സ.ഉ(ആര്‍.ടി) 633/2020/തസ്വഭവ | 16/03/2020 | ഗ്രാമവികസന വകുപ്പ് -ജീവനക്കാര്യം |
| 12831 | സ.ഉ(ആര്‍.ടി) 632/2020/തസ്വഭവ | 16/03/2020 | ഗ്രാമവികസന വകുപ്പ് -ജീവനക്കാര്യം |
| 12832 | സ.ഉ(ആര്‍.ടി) 630/2020/തസ്വഭവ | 16/03/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 12833 | സ.ഉ(ആര്‍.ടി) 627/2020/തസ്വഭവ | 16/03/2020 | കുടുംബശ്രീ ജില്ലാ മിഷൻ -തിരുവനന്തപുരം -ജീവനക്കാര്യം |
| 12834 | സ.ഉ(ആര്‍.ടി) 625/2020/തസ്വഭവ | 16/03/2020 | കുടുംബശ്രീ ജീവനക്കാര്യം കണ്ണൂർ, വയനാട് ജില്ലാ മിഷൻ ജീവനക്കാര്യം |
| 12835 | സ.ഉ(ആര്‍.ടി) 624/2020/തസ്വഭവ | 16/03/2020 | നഗര ഗ്രാമാസൂത്രണ വകുപ്പ്- ജീവനക്കാര്യം |
| 12836 | G.O.(Rt) 628/2020/LSGD | 16/03/2020 | Urban Affairs,Kunnamkulam Municipality-Establishment |
| 12837 | G.O.(Rt) 629/2020/LSGD | 16/03/2020 | Urban Affairs,Kollam Municipal Corporation-Establishment |
| 12838 | G.O.(Rt) 621/2020/LSGD | 15/03/2020 | KILA-Rleasing fund for settling bills of completed and for ongoing works
|
| 12839 | സ.ഉ(ആര്‍.ടി) 622/2020/തസ്വഭവ | 15/03/2020 | ഗ്രാമ വികസന വകുപ്പ് - ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ വാഹന അറ്റകുറ്റപ്പണികള്‍ക്കുള്ള പ്രോപ്പോസലിന് അനുമതി |
| 12840 | സ.ഉ(ആര്‍.ടി) 620/2020/തസ്വഭവ | 14/03/2020 | സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala