Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12821 to 12840 of about 31280


Sl No. Government Orders No. Date Abstract
12821G.O.(Rt) 702/2020/LSGD22/03/2020Remediation of Historical dump sites in the State through bio remediation – Implementation of Strategy – Responsibilities entrusted with the agencies concerned
12822സ.ഉ(ആര്‍.ടി) 696/2020/തസ്വഭവ 20/03/2020കൊല്ളം ജില്ല- കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്-മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് -സംബന്ധിച്ച്
12823സ.ഉ(ആര്‍.ടി) 698/2020/തസ്വഭവ20/03/2020പഞ്ചായത്ത് ജീവനക്കാര്യം- വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി (ലോവര്‍) 2020- സെലക്ട് ലിസ്റ്റ് - അംഗീകാരം സംബന്ധിച്ച്
12824സ.ഉ(ആര്‍.ടി) 692/2020/തസ്വഭവ 20/03/2020ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് -ഉത്ഘാടന പരിപാടികൾക്ക് തനതു ഫണ്ടിൽ നിന്ന് തുക
12825സ.ഉ(ആര്‍.ടി) 699/2020/തസ്വഭവ 20/03/2020സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം
12826G.O.(Rt) 693/2020/LSGD20/03/2020Order of KAT in OA(EKM) 276/2020 filed by Sri Ananda Raju B,Executive Engineer(Rtd)–Order dated 25.02.2020 of the Tribunal –complied –Order Issued
12827സ.ഉ(എം.എസ്) 54/2020/തസ്വഭവ 20/03/2020എന്ജിനീയറിംഗ് വിഭാഗം –നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റിയിലെ സാങ്കേതിക വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ എന്ജിനീയറിംഗ് വിഭാഗത്തില്‍ ലയിപ്പിച്ച ഉത്തരവ്
12828സ.ഉ(ആര്‍.ടി) 694/2020/തസ്വഭവ 20/03/2020ഗ്രാമവികസനം –ജീവനക്കാര്യം –അച്ചടക്ക നടപടി –ഇടുക്കി ജില്ലാ ശുചിത്വ മിഷന്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുവാന്‍ സ്വീകരിച്ച നടപടികളിലെ വീഴ്ച - അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
12829സ.ഉ(ആര്‍.ടി) 697/2020/തസ്വഭവ 20/03/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12830സ.ഉ(ആര്‍.ടി) 700/2020/തസ്വഭവ 20/03/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12831സ.ഉ(ആര്‍.ടി) 701/2020/തസ്വഭവ20/03/2020കേരള പഞ്ചായത്ത്‌ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019 ലെ ചട്ടം 65(1) പ്രകാരമുള്ള പ്രത്യേക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
12832സ.ഉ(ആര്‍.ടി) 688/2020/തസ്വഭവ 20/03/2020തിരുവനന്തപുരം ജില്ല –മംഗലാപുരം ഗ്രാമ പഞ്ചായത്ത്‌ -കുടവൂര്‍ വാര്‍ഡ്‌ ജനപ്രതിനിധിയുടെ ചികിത്സ ചെലവ് തനതു ഫണ്ടില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
12833സ.ഉ(ആര്‍.ടി) 687/2020/തസ്വഭവ 20/03/2020കില -ജീവനക്കാര്യം
12834സ.ഉ(ആര്‍.ടി) 689/2020/തസ്വഭവ20/03/2020കല്‍പ്പകഞ്ചേരി പഞ്ചായത്ത്‌ -കല്ലിങ്ങല്‍ ലക്ഷം വീട് കോളനിയിലെ 7 കുടുംബങ്ങള്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ച് ഒറ്റ വീട് നിര്‍മ്മിക്കാന്‍ അനുമതി
12835സ.ഉ(ആര്‍.ടി) 690/2020/തസ്വഭവ 20/03/2020വയനാട് ജില്ല പഞ്ചായത്ത്‌ -ഇടവക ഗ്രാമ പഞ്ചായത്തില്‍ ക്ഷീര സംഘത്തിന് ഫെസിലിറ്റെഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്ന പദ്ധതിക്ക് അനുമതി
12836സ.ഉ(എം.എസ്) 55/2020/തസ്വഭവ 20/03/2020സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ്
12837സ.ഉ(ആര്‍.ടി) 686/2020/തസ്വഭവ 20/03/2020സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ "കോവിഡ് 19 സെൽ "രൂപീകരിച്ചിരിക്കുന്നു.
12838സ.ഉ(ആര്‍.ടി) 695/2020/തസ്വഭവ 20/03/2020കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
12839G.O.(Rt) 681/2020/തസ്വഭവ 19/03/2020എറണാകുളം -ഏലൂർ മുനിസിപ്പാലിറ്റി- ആസ്തിരജിസ്റ്ററില്‍ ഉള്ളതും റവന്യൂ രേഖകള്‍ പ്രകാരം മഞ്ഞുമ്മല്‍ കർമ്മലീത്ത ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ളതുമായ റോഡ് നിർമ്മാണം സംബന്ധിച്ച്
12840സ.ഉ(ആര്‍.ടി) 680/2020/തസ്വഭവ19/03/2020പീലിക്കോട് പഞ്ചായത്ത്‌ - പുതുതായി അനുവദിക്കപ്പെട്ട ഗവണ്മെന്റ് ഐ.ഡി.ഐ യുടെ കെട്ടിട വാടക വൈദ്യുതി ചാര്‍ജ് തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
Previous 20 PagesPrevious Page641642643644645646647648649650Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala