Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12801 to 12820 of about 31280


Sl No. Government Orders No. Date Abstract
12801സ.ഉ(ആര്‍.ടി) 715/2020/തസ്വഭവ 27/03/2020കുടുംബശ്രീ 2019 -20 പ്ലാൻ ഫണ്ടിൽ നിന്ന് തുക പിൻവലിക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രാരംഭ ചെലവുകൾക്കായി തുക വിനിയോഗിക്കുന്നതിനും അനുമതി
12802G.O.(Rt) 33/2020/FIN26/03/2020The Payment of wages of contractual / casual / daily wage / outsourced staff during lock down period due to COVID 19 - approved
12803G.O.(MS) 13/2020/DMD26/03/2020Covid -19 The Guideline on Measures to be taken by Ministries/Departments/Departments of Government of INDIA, State/Union Territory Governments and State/Union Territory Authorities for Containment of COVID-19 epidemic Issued by Ministry of Home Affairs,Governemnt of India Accepted
12804സ.ഉ(എം.എസ്) 50/2020/പൊ.ഭ.വ26/03/2020കോവിഡ് -19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ തുടര്‍ നടപടികള്‍
12805സ.ഉ(ആര്‍.ടി) 712/2020/തസ്വഭവ 26/03/2020പി എം എ വൈ (നഗരം ) പദ്ധതി - എസ് സി ,എസ് റ്റി ഘടകം വിഹിതം റിലീസ് ചെയ്യുന്നതിന് നഗരകാര്യ ഡയറക്ടർക്ക് അനുമതി
12806സ.ഉ(ആര്‍.ടി) 713/2020/തസ്വഭവ26/03/2020കോവിഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ -ഉത്തരവ്
12807സ.ഉ(ആര്‍.ടി) 731/2020/തസ്വഭവ26/03/2020കോവഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ -ഉത്തരവ്
12808G.O.(P) 16/2020/HOME25/03/2020covid 19-In exercise of the powers conferred by sub clauses (i) and (ii) of clause (a) of sub-section (1) of Section 2 of the Kerala Essential Services Maintenance Act 1994 (6 of 1994), the Government of Kerala hereby declare the services connected with the following to be essential services for the purposes of the said Act
12809സ.ഉ(ആര്‍.ടി) 2480/2020/ധന25/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു (2020 മാർച്ച്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി
12810സ.ഉ(ആര്‍.ടി) 710/2020/തസ്വഭവ 25/03/2020കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് / സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ
12811സ.ഉ(ആര്‍.ടി) 708/2020/തസ്വഭവ 24/03/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം- എറണാകുളംജില്ല- പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്-കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്‍റെ ഉത്തരവ് സംബന്ധിച്ച്
12812സ.ഉ(ആര്‍.ടി) 707/2020/തസ്വഭവ 24/03/2020തലശ്ശേരി നഗരസഭ സമുച്ചയം പുതുക്കിപ്പണിയൽ എന്ന പ്രവൃത്തിക്ക് ഭരണാനുമതി
12813സ.ഉ(ആര്‍.ടി) 2463/2020/ധന24/03/2020ധനകാര്യവകുപ്പ് -2019 ഒക്ടോബർ , നവംബർ മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
12814സ.ഉ(ആര്‍.ടി) 2456/2020/ധന24/03/2020ധനകാര്യവകുപ്പ് -2019 ഒക്ടോബർ , നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
12815സ.ഉ(ആര്‍.ടി) 706/2020/തസ്വഭവ23/03/2020തൃശ്ശൂര്‍ ജില്ല - പഴയന്നൂര്‍ പഞ്ചായത്ത്‌ - ഏടക്കാട്‌ കേന്ദ്രമാക്കി ബസ്‌ സ്റ്റാന്റ് നിര്‍മ്മാണം സംബന്ധിച്ച്
12816സ.ഉ(ആര്‍.ടി) 705/2020/തസ്വഭവ23/03/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12817സ.ഉ(ആര്‍.ടി) 703/2020/തസ്വഭവ 23/03/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12818സ.ഉ(ആര്‍.ടി) 704/2020/തസ്വഭവ23/03/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12819G.O.(MS) 49/2020/GAD23/03/2020Strong possibility of a widespread outbreak of Novel Corona Virus (COVID-19) lockdown in the entire state of Kerala – regulations under section 2 of the Epidemic Diseases Act, 1897 and the Disaster Management Act, 2005
12820സ.ഉ(ആര്‍.ടി) 2432/2020/ധന23/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - മരട് നഗരസഭ - ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതിനുള്ള ബില്ലുകൾ തീർപ്പാക്കുന്നതിന് പൊതു ആവശ്യ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ഉത്തരവാകുന്നു
Previous 20 PagesPrevious Page641642643644645646647648649650Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala