| Sl No. |
Government Orders No. |
Date |
Abstract |
| 12781 | സ.ഉ(ആര്‍.ടി) 6443/2019/ധന | 13/08/2019 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – വികസന ഫണ്ട് - 2017-18 സാമ്പത്തിക വർഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദ്ധതി ധനസഹായം അനുവദിച്ച് ഉത്തരവാകുന്നു
|
| 12782 | സ.ഉ(ആര്‍.ടി) 1742/2019/തസ്വഭവ | 12/08/2019 | പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 'എറൈസ്' മള്‍ട്ടി ടാസ്ക് ടീമുകള്‍-ആവശ്യമായ തുക തദ്ദേശ സ്ഥാപന ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി |
| 12783 | സ.ഉ(ആര്‍.ടി) 1739/2019/തസ്വഭവ | 10/08/2019 | നോര്‍വേ ഓസ്സോയില്‍ വച്ച് നടന്ന പ്രോഗ്രാമില്‍ പങ്കെടുത്തതിനു കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കു മുന്‍കാലപ്രാബല്യത്തോടെ അനുമതി
|
| 12784 | സ.ഉ(ആര്‍.ടി) 1737/2019/തസ്വഭവ | 10/08/2019 | സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ -ജീവനക്കാര്യം |
| 12785 | സ.ഉ(ആര്‍.ടി) 1738/2019/തസ്വഭവ | 10/08/2019 | എരുമേലി പഞ്ചായത്ത് -മാലിന്യ സംസ്കരണത്തിനു ലോറി വാങ്ങല്‍ പദ്ധതിക്ക് അനുമതി |
| 12786 | G.O.(Rt) 1732/2019/LSGD | 09/08/2019 | Septage Treatment Plant at Cochin Port Trust, Wellington Island- Regards |
| 12787 | G.O.(Rt) 1727/2019/LSGD | 09/08/2019 | IMPACT Kerala _Recruitment of Professionals –Interview Board Re Constituted |
| 12788 | സ.ഉ(ആര്‍.ടി) 1725/2019/തസ്വഭവ | 09/08/2019 | മതിലകം ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് നല്‍കുന്നതിനു ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച നിയമാവലിക്ക് അംഗീകാരം
|
| 12789 | G.O.(Rt) 1731/2019/LSGD | 09/08/2019 | MGNREGA-training programon on ICT Applications and e-Governance -deputation of Assistant Development Commissioner -Sanction |
| 12790 | സ.ഉ(ആര്‍.ടി) 1733/2019/തസ്വഭവ | 09/08/2019 | കുടുംബശ്രീ–കുടുംബശ്രീ ഡയറക്ടറായ ശ്രീമതി ആശാ വര്‍ഗ്ഗീസിന് ഹൌസിംഗ് അര്‍ബന്‍ ഡയറക്ടറുടെ അധിക ചുമതല |
| 12791 | സ.ഉ(ആര്‍.ടി) 1729/2019/തസ്വഭവ | 09/08/2019 | ആലപ്പുഴ ബുധനൂര്‍ പഞ്ചായത്ത് -കുടിവെള്ള വിതരണത്തിനു ചെലവായ തുക വികസന ഫണ്ടില്‍ നിന്നും വിനിയോഗിച്ചതിനു സാധൂകരണം |
| 12792 | സ.ഉ(ആര്‍.ടി) 1724/2019/തസ്വഭവ | 09/08/2019 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 12793 | സ.ഉ(ആര്‍.ടി) 1728/2019/തസ്വഭവ | 09/08/2019 | ആലപ്പുഴ ജില്ല –വള്ളംകളി –തനതു ഫണ്ടില്‍ നിന്ന് തുക |
| 12794 | സ.ഉ(ആര്‍.ടി) 1735/2019/തസ്വഭവ | 09/08/2019 | സംസ്ഥാനത്തൊട്ടാകെ കാലവര്‍ഷക്കെടുതി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ |
| 12795 | സ.ഉ(ആര്‍.ടി) 1734/2019/തസ്വഭവ | 09/08/2019 | ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം രൂപീകരിച്ചു |
| 12796 | സ.ഉ(ആര്‍.ടി) 1736/2019/തസ്വഭവ | 09/08/2019 | മഴക്കെടുതി ദുരിതാശ്വാസ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി വകുപ്പ് മേധാവികളുടെ ഓഫീസില്‍ പുതിയ കണ്‍ട്രോള്‍ റൂം |
| 12797 | G.O.(Rt) 1718/2019/LSGD | 08/08/2019 | IMPACT Kerala Ltd – Re-constitution of Technical Committee for the purpose of implementation of major infrastructure projects of Local Self Government Sector with the assistance of KIIFB |
| 12798 | G.O.(Rt) 1713/2019/LSGD | 08/08/2019 | IMPACT Kerala _Recruitment of Professionals –Interview Board Re Constituted |
| 12799 | സ.ഉ(ആര്‍.ടി) 1717/2019/തസ്വഭവ | 08/08/2019 | ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ് |
| 12800 | സ.ഉ(ആര്‍.ടി) 1723/2019/തസ്വഭവ | 08/08/2019 | കളമശ്ശേരി നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala