Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12781 to 12800 of about 31280


Sl No. Government Orders No. Date Abstract
12781G.O.(Rt) 721/2020/ LSGD31/03/2020Local Self Government Department - IMPACT Kerala Ltd.- Appointment of Shri K. Biju IAS,Special secretary,LSGD as managing Director- Orders Issued
12782സ.ഉ(ആര്‍.ടി) 722/2020/തസ്വഭവ 31/03/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്റ്മാരുടെ കരാര്‍ കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
12783സ.ഉ(ആര്‍.ടി) 723/2020/തസ്വഭവ 31/03/2020കില -സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുവാൻ അർബൻ ചെയർ രൂപീകരിക്കുന്നതിനായി കോർപ്പറേഷനു കളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും കിലക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് അനുമതി
12784സ.ഉ(ആര്‍.ടി) 719/2020/തസ്വഭവ 31/03/2020കടക്കൽ ,ഇരവിപേരൂർ,വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകൾക്ക് അറവു ശാല നിർമാണത്തിന് തുക ചെലവഴിക്കുന്നതിനു അനുമതി
12785സ.ഉ(എം.എസ്) 59/2020/തസ്വഭവ 31/03/2020തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -അടിയന്തിര സ്വഭാവമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി
12786സ.ഉ(ആര്‍.ടി) 2642/2020/ധന31/03/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - 2018-19 ൽ അംഗനവാടി ഹോണറേറിയം തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിനാൽ ഈടാക്കിയ തുക – അടവാക്കിയതിനാൽ തിരികെ അനുവദിച്ച് ഉത്തരവാകുന്നു.
12787സ.ഉ(ആര്‍.ടി) 724/2020/തസ്വഭവ 31/03/2020തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019 -20 വാർഷിക പദ്ധതിയിൽ നിർവഹണം പൂർത്തിയാകാത്ത പ്രോജക്ടുകൾ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
12788സ.ഉ(ആര്‍.ടി) 2639/2020/ധന31/03/2020പനമരം ബ്ലോക്ക് പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
12789സ.ഉ(എം.എസ്) 58/2020/തസ്വഭവ 31/03/2020ഇഎംഎസ് സമ്പൂർണ ഭവനപദ്ധതി-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിവിധ സഹകരണ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പയുടെ പലിശ 2 ഗഡുക്കളായി നൽകുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ ഒന്നാം ഗഡു അനുവദിച്ച ഉത്തരവ് പരിഷ്‌ക്കരിച്ച ഉത്തരവ്
12790സ.ഉ(ആര്‍.ടി) 2616/2020/ധന31/03/2020വേളം പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
12791സ.ഉ(ആര്‍.ടി) 2599/2020/ധന 31/03/2020പടിഞ്ഞാറത്തറ പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
12792സ.ഉ(ആര്‍.ടി) 2595/2020/ധന 31/03/2020കാരക്കുറിശ്ശി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
12793സ.ഉ(എം.എസ്) 56/2020/തസ്വഭവ 30/03/2020ജീവനക്കാര്യം-കാസറഗോഡ് ജില്ല-കുമ്പഡജെ ഗ്രാമപഞ്ചായത്ത്
12794സ.ഉ(എം.എസ്) 57/2020/തസ്വഭവ 30/03/2020സമാശ്വാസ തൊഴിൽ ദാന പദ്ധതി -കോഴിക്കോട് കോർപ്പറേഷൻ -നിയമനം
12795G.O.(Rt) 276/2020/ID30/03/2020covid 19- Industries Dept- MSME- Exemption from the payment of rent for three months . Order
12796സ.ഉ(ആര്‍.ടി) 2588/2020/ധന30/03/20202019 ഡിസംബർ ,2020 ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കും കൂടാതെ 2019 ഡിസംബറിനു 15 ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ്
12797സ.ഉ(ആര്‍.ടി) 2543/2020/ധന 30/03/2020പറളി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ്
12798സ.ഉ(ആര്‍.ടി) 716/2020/തസ്വഭവ 29/03/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടറാഫീസ്
12799G.O.(Rt) 196/2020/F&P27/03/2020Covid 19 - Epidemic Control Measures Prohibitives orders issued under Epidemic Act,1897 and the Disaster Management Act -2005 - Regulatory Measures to be followed in mArine and Inland Fisheries
12800സ.ഉ(ആര്‍.ടി) 1282/2020/പൊ.ഭ.വ27/03/2020കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ജീവനക്കാരുടേയും ഓഫീസുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ ഉത്തരവ്
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala