Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12761 to 12780 of about 29585


Sl No. Government Orders No. Date Abstract
12761സ.ഉ(ആര്‍.ടി) 1764/2019/തസ്വഭവ 14/08/2019നഗരകാര്യം –തിരുവനന്തപുരം നഗരസഭ -ജീവനക്കാര്യം
12762സ.ഉ(ആര്‍.ടി) 1766/2019/തസ്വഭവ14/08/2019പൊന്നാനി നഗരസഭ –വിജിലന്‍സ് മിന്നല്‍ പരിശോധന – അച്ചടക്ക നടപടി- അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്
12763സ.ഉ(ആര്‍.ടി) 1760/2019/തസ്വഭവ 14/08/2019കോട്ടക്കല്‍ നഗരസഭ തെരുവ് വിളക്കുകള്‍ എല്‍ ഇ ഡി സംവിധാനത്തിലേക്ക് മാറ്റുന്നതിന് ആര്‍ട്ട്‌ കോ ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അനുമതി
12764G.O.(Rt) 1767/2019/LSGD14/08/2019Engineering Wing –Establishment -Promotion,Transfer and Posting in the cadre of Assistant Executive Engineers
12765സ.ഉ(ആര്‍.ടി) 1756/2019/തസ്വഭവ 14/08/2019 ചാലക്കുടി നഗര സഭ സ്റ്റേഡിയം വികസനം –ലാന്റ് അക്വിസിഷന്‍ കേസുകളില്‍ തുക അടവാക്കുന്നതിനു 2 കോടി രൂപ വിനിയോഗിക്കുന്നതിന് ചാലക്കുടി നഗരസഭക്ക് അനുമതി
12766സ.ഉ(ആര്‍.ടി) 1759/2019/തസ്വഭവ 14/08/2019കരീപ്ര പഞ്ചായത്ത്‌ - നെടുമണ്‍കാവ് വാര്‍ഡിലെ 40 വര്‍ഷത്തില്‍ എറെ പഴക്കമുള്ള കടമുറികള്‍ പൊളിച്ചു മാറ്റുന്നതിന് ഭരണാനുമതി
12767സ.ഉ(ആര്‍.ടി) 1755/2019/തസ്വഭവ14/08/2019മലപ്പുറം ജില്ല –മൂര്‍ക്കനാട് പഞ്ചായത്ത്‌ -മില്‍മ പാല്‍ സംസ്കരണശാലയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി കുന്തിപ്പുഴ പുറമ്പോക്ക് ഭൂമി പാട്ടത്തിനു അനുവദിച്ച ഉത്തരവ്
12768സ.ഉ(ആര്‍.ടി) 1763/2019/തസ്വഭവ14/08/2019ഗുരുവായൂര്‍ നഗരസഭ –ജീവനക്കാര്യം –വിജിലന്‍സ് പരിശോധന -നഗരസഭാ സെക്രട്ടറിക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ച ഉത്തരവ്
12769സ.ഉ(ആര്‍.ടി) 1757/2019/തസ്വഭവ14/08/2019ഗ്രാമവികസന വകുപ്പ് –ആലപ്പുഴ ജില്ല –ജീവനക്കാര്യം –ആശ്രിത നിയമനം –പ്രവേശന കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്
12770സ.ഉ(ആര്‍.ടി) 1754/2019/തസ്വഭവ14/08/2019കുടുംബശ്രീ–പാലക്കാട്‌ ജില്ലാ മിഷന്‍ –ജീവനക്കാര്യം
12771സ.ഉ(ആര്‍.ടി) 1744/2019/തസ്വഭവ13/08/2019കോട്ടയം ജില്ല –കോട്ടായി പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
12772സ.ഉ(ആര്‍.ടി) 1745/2019/തസ്വഭവ13/08/2019ആലപ്പുഴ ജില്ല –തിരുവണ്ടൂര്‍ പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
12773സ.ഉ(ആര്‍.ടി) 1752/2019/തസ്വഭവ 13/08/2019മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് - തൃശ്ശൂര്‍ - ജീവനക്കാര്യം
12774G.O.(Rt) 1751/2019/LSGD 13/08/2019Solid Waste Management –Urban - Solid Waste Management Component of SBM(U) for the year 2018-19-First Instalment sanctioned _Order
12775G.O.(Rt) 1749/2019/LSGD13/08/2019Solid Waste Management –Urban - Solid Waste Management Component of SBM(U) for the year 2018-19-First Instalment sanctioned _Order
12776G.O.(Rt) Solid Waste Management ,SBM(U)13/08/2019Solid Waste Management –Urban - Solid Waste Management Component of SBM(U) for the year 2018-19-First Instalment sanctioned _Order
12777സ.ഉ(ആര്‍.ടി) 1743/2019/തസ്വഭവ 13/08/2019ആസ്തി വികസന പദ്ധതി-നെല്ലിക്കുന്ന് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ട് –കാസറഗോഡ് മുനിസിപ്പാലിറ്റിയില്‍ ഹൈ മാസ്റ്റ് ലൈറ്റുകളും ജങ്ക്ഷന്‍ ലൈറ്റുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച ഭരണാനുമതി –ഉത്തരവ് ഭേദഗതി
12778സ.ഉ(ആര്‍.ടി) 1746/2019/തസ്വഭവ 13/08/2019മലപ്പുറം ജില്ല –തൃപ്പങ്ങോട് പഞ്ചായത്ത് –2013-14 വര്‍ഷത്തെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് സാധൂകരണം
12779സ.ഉ(ആര്‍.ടി) 1748/2019/തസ്വഭവ 13/08/2019ഗോശ്രീ ദ്വീപ്‌ വികസന അതോറിറ്റി –ജീവനക്കാര്യം
12780സ.ഉ(ആര്‍.ടി) 1750/2019/തസ്വഭവ 13/08/2019ജി സി ഡി എ –എല്‍ ഐ ജി ഭാവന വായ്പ സ്കീമില്‍ വായ്പാ നമ്പര്‍ 37435 ആയി അനുവദിച്ച വായ്പ –വായ്പകുടിശ്ശികയുടെ പിഴ പ്പലിശ ഒഴിവാക്കാന്‍ അനുമതി
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala