| Sl No. |
Government Orders No. |
Date |
Abstract |
| 12741 | സ.ഉ(ആര്‍.ടി) 1778/2019/തസ്വഭവ | 17/08/2019 | കെ.എസ്.ആര്‍.ആര്‍.ഡി.എ - ജീവനക്കാര്യം |
| 12742 | സ.ഉ(ആര്‍.ടി) 1780/2019/തസ്വഭാവ | 17/08/2019 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സംസ്ഥാനത്തിലും ത്രിതല പഞ്ചായത്തിരാജ് തലത്തിലും പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന നിരക്ക് പരിഷ്ക്കരിച്ച് ഉത്തരവ്-ഭേദഗതി |
| 12743 | സ.ഉ(ആര്‍.ടി) 1783/2019/തസ്വഭവ | 17/08/2019 | കായിക യുവജന കാര്യ വകുപ്പ് –കേരളോത്സവം 2019 –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
|
| 12744 | സ.ഉ(ആര്‍.ടി) 1782/2019/തസ്വഭവ | 17/08/2019 | തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ ആര്‍ എസ്സ് കണ്ണന് കെ യു ആര്‍ഡിഎഫ് സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല
|
| 12745 | സ.ഉ(ആര്‍.ടി) 1777/2019/തസ്വഭവ | 17/08/2019 | വിശാല വികസന കൊച്ചി അതോറിറ്റി-വിരമിച്ച ശ്രീ സി വി ജേക്കബ് നു പുതുക്കിയ ശമ്പളസ്കെയില്‍ പ്രകാരമുള്ള പത്താം ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിച്ച ഉത്തരവ്
|
| 12746 | സ.ഉ(ആര്‍.ടി) 1779/2019/തസ്വഭവ | 17/08/2019 | കുടുംബശ്രീ -ബഡ്സ് സ്കൂളുകള്‍ക്ക് വാഹനം വാങ്ങി നല്‍കുന്നത്-ഭേദഗതി ഉത്തരവ് |
| 12747 | സ.ഉ(ആര്‍.ടി) 1784/2019/തസ്വഭവ | 17/08/2019 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നതിന് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാ ഫോറം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
|
| 12748 | സ.ഉ(ആര്‍.ടി) 1781/2019/തസ്വഭവ | 17/08/2019 | സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ പൂര്‍ണ അധിക ചുമതല തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ എം എസ് ബിജുക്കുട്ടന്
|
| 12749 | സ.ഉ(ആര്‍.ടി) 1769/2019/തസ്വഭവ | 16/08/2019 | ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം - ജീവനക്കാര്യം |
| 12750 | G.O.(Rt) 1772/2019/LSGD | 16/08/2019 | Panchayat Department -Establishment |
| 12751 | സ.ഉ(ആര്‍.ടി) 1775/2019/തസ്വഭവ | 16/08/2019 | എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം |
| 12752 | സ.ഉ(ആര്‍.ടി) 1774/2019/തസ്വഭവ | 16/08/2019 | മലപ്പുറം ജില്ല –കുറ്റിപ്പുറം പഞ്ചായത്ത് - അച്ചടക്ക നടപടി –അന്വേഷണ ചുമതല മലപ്പുറം ഡി ഡി പി ക്ക് |
| 12753 | സ.ഉ(ആര്‍.ടി) 1776/2019/തസ്വഭവ | 16/08/2019 | ലൈഫ് മിഷന്‍ -ജീവനക്കാര്യം |
| 12754 | സ.ഉ(ആര്‍.ടി) 1770/2019/തസ്വഭവ | 16/08/2019 | വൈക്കം പോലീസ് സ്റ്റേഷന് സമീപം ബസ് ബേ നിര്‍മാണം സില്‍ക്ക് മുഖേന നടപ്പിലാക്കിയത് സാധൂകരിച്ച് ഉത്തരവ്
|
| 12755 | സ.ഉ(ആര്‍.ടി) 1771/2019/തസ്വഭവ | 16/08/2019 | പുറക്കാട് പഞ്ചായത്ത് – വര്‍ക്ക് ഷോപ്പ് വാടകയും ഐ ടി ഐ വാടകയും പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
|
| 12756 | സ.ഉ(എം.എസ്) 106/2019/തസ്വഭവ | 16/08/2019 | കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററിഅതോറിറ്റിയുടെ പ്രവര്‍ത്തനത്തിനായി സൃഷ്ടിച്ച തസ്തികകള്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നത് വരെ തുടരുന്നതിന് അനുമതി |
| 12757 | G.O.(MS) 105/2019/LSGD | 16/08/2019 | LSGD-State Level Committee to Submit proposals for the revision the Kerala Town and Country Planning Act and Expenditure Planning and Budgeting Guidelines for Local Bodies –Revised –Orders
|
| 12758 | സ.ഉ(ആര്‍.ടി) 1768/2019/തസ്വഭവ | 16/08/2019 | കുടുംബശ്രീ –കുടുംബശ്രീ കാസര്‍ഗോഡ് -ജീവനക്കാര്യം |
| 12759 | സ.ഉ(ആര്‍.ടി) 1761/2019/തസ്വഭവ | 14/08/2019 | ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് - ജീവനക്കാര്യം
|
| 12760 | G.O.(Rt) 1758/2019/LSGD | 14/08/2019 | Panchayat Establishment –Sri Ramankutty.M - Assistant Director of Panchayats - Satisfactory completion of period of probation -in the cadre of Assistant Director of Panchayats |
Developed and maintained by Information Kerala Mission for Local Self Government Department, Kerala