| Sl No. |
Government Orders No. |
Date |
Abstract |
| 12721 | സ.ഉ(ആര്‍.ടി) 735/2020/തസ്വഭവ | 04/04/2020 | വിശാല കൊച്ചി വികസന അതോറിറ്റി -ലീഗല്‍ അഡ്വൈസറുടെ കരാര്‍ നിയമനം ദീഘിപ്പിച്ച് നല്‍കിയ നടപടി സാധൂകരിച്ച ഉത്തരവ് |
| 12722 | സ.ഉ(ആര്‍.ടി) 734/2020/തസ്വഭവ | 04/04/2020 | ട്രിഡ –പട്ടം –മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പൊന്നും വില സെക്ഷന്‍ 28എ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവാര്‍ഡ് പാസ്സക്കിയതും ടി വിധിയിന്മേല്‍ അപ്പീലിന് സ്കോപ് ഇല്ലെന്ന് നിയമോപദേശം കിട്ടിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ ജില്ലാ കളക്ടര്‍ പാസ്സക്കിയ അവാര്‍ഡ് തുക അനുവദിക്കുന്നതിന് ഭരണാനുമതി |
| 12723 | സ.ഉ(ആര്‍.ടി) 736/2020/തസ്വഭവ | 04/04/2020 | കുടുംബശ്രീ -മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി കുടുംബശ്രീ അയൽക്കൂട്ടം വഴി നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് |
| 12724 | സ.ഉ(ആര്‍.ടി) 731/2020/തസ്വഭവ | 03/04/2020 | പഞ്ചായത്ത് ജീവനക്കാര്യം -കണ്ണൂർ ജില്ല ഉദയഗിരി പഞ്ചായത്ത് -അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് |
| 12725 | സ.ഉ(ആര്‍.ടി) 732/2020/തസ്വഭവ | 03/04/2020 | നെയ്യാറ്റിൻകര നഗരസഭയിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തുന്നത് -അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ് |
| 12726 | സ.ഉ(ആര്‍.ടി) 729/2020/തസ്വഭവ | 03/04/2020 | ഇരിങ്ങാലക്കുട നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി –അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഉത്തരവ് |
| 12727 | സ.ഉ(ആര്‍.ടി) 728/2020/തസ്വഭവ | 03/04/2020 | കോഴിക്കോട് കോര്‍പ്പറേഷന്‍-ജീവനക്കാര്യം |
| 12728 | സ.ഉ(ആര്‍.ടി) 2669/2020/ധന | 03/04/2020 | 2019 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ് |
| 12729 | സ.ഉ(ആര്‍.ടി) 733/2020/തസ്വഭവ | 03/04/2020 | കോവിഡ് 19 -പ്രതിരോധ നടപടികൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -സ്പഷ്‌ടീകരണം നൽകി ഉത്തരവ് |
| 12730 | സ.ഉ(എം.എസ്) 730/2020/തസ്വഭവ | 03/04/2020 | സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ -സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഉത്തരവ് |
| 12731 | സ.ഉ(ആര്‍.ടി) 727/2020/തസ്വഭവ | 02/04/2020 | വൈക്കം നിയോജകമണ്ഡലം -വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് -ആസ്തി വികസന പദ്ധതി പ്രവൃത്തി-പുതുക്കിയ ഭരണാനുമതി - |
| 12732 | സ.ഉ(ആര്‍.ടി) 726/2020/തസ്വഭവ | 02/04/2020 | ഇംപാക്ട് കേരള ലിമിറ്റഡ്(IMPACT Kerala Ltd) -തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ IAS നെ ഡയറക്ടറും ചെയർ പേഴ് സണുമായും ഡയറക്ടര്‍ ബോര്‍ഡിൽ നിയമിച്ച ഉത്തരവ് |
| 12733 | സ.ഉ(ആര്‍.ടി) 725/2020/തസ്വഭവ | 01/04/2020 | ഗോത്ര സാരഥി പദ്ധതി നടത്തിപ്പിനായി പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ടി എസ് പി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്റ്റ് തയ്യാറാക്കാൻ അനുമതി
|
| 12734 | സ.ഉ(ആര്‍.ടി) 2658/2020/ധന | 01/04/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ ഒന്നാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 12735 | സ.ഉ(ആര്‍.ടി) 2657/2020/ധന | 01/04/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ ഒന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 12736 | സ.ഉ(ആര്‍.ടി) 2651/2020/ധന | 01/04/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഒന്നാം ഗഡു (2020 ഏപ്രിൽ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
| 12737 | സ.ഉ(ആര്‍.ടി) 718/2020/തസ്വഭവ | 31/03/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കോഴിക്കോട് ജില്ല, കായക്കൊടി ഗ്രാമപഞ്ചായത്ത് |
| 12738 | G.O.(Rt) 721/2020/ LSGD | 31/03/2020 | Local Self Government Department - IMPACT Kerala Ltd.- Appointment of Shri K. Biju IAS,Special secretary,LSGD as managing Director- Orders Issued |
| 12739 | സ.ഉ(ആര്‍.ടി) 722/2020/തസ്വഭവ | 31/03/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്റ്മാരുടെ കരാര്‍ കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
|
| 12740 | സ.ഉ(ആര്‍.ടി) 723/2020/തസ്വഭവ | 31/03/2020 | കില -സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുവാൻ അർബൻ ചെയർ രൂപീകരിക്കുന്നതിനായി കോർപ്പറേഷനു കളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും കിലക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala