Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12721 to 12740 of about 31280


Sl No. Government Orders No. Date Abstract
12721G.O.(Rt) 777/2020/LSGD23/04/2020Engineering Wing-Esttablishment
12722സ.ഉ(പി) 46/2020/ധന23/04/2020ധനകാര്യ വകുപ്പ് - കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽകാലികമായി മാറ്റിവച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
12723സ.ഉ(ആര്‍.ടി) 2859/2020/ധന23/04/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 – 2018ലെ പ്രളയ സഹായമായി അനുവദിച്ചതിൽ ചെലവഴിക്കാത്ത തുകയും 2019-20 ൽ ട്രഷറി ക്യൂവിലുള്ള ബില്ലുകളുടെ തുകയും അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ്
12724G.O.(Rt) 2856/2020/Fin23/04/2020Finance Department - Budget Estimates 2020-21 – Fund for Expansion & Development – Authorization of 20% of Basic Grant under 15th Finance Commission Award to Local Governments - Sanctioned - orders issued
12725സ.ഉ(ആര്‍.ടി) 772/2020/തസ്വഭവ 22/04/2020എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12726സ.ഉ(എം.എസ്) 65/2020/തസ്വഭവ 22/04/2020ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി - കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ ഉറപ്പു പദ്ധതിക്കു കീഴിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
12727സ.ഉ(ആര്‍.ടി) 771/2020/തസ്വഭവ 21/04/2020ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി - കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ആവശ്യമായ ഫേസ് മാസ്കും കൈ ഉറകളും വാങ്ങുന്നതിനു പഞ്ചായത്തുകളുടെ തനത് / ജനറൽ പർപ്പസ് ഫണ്ട് ഉപയോഗിക്കുന്നതിനു അനുമതി
12728സ.ഉ(ആര്‍.ടി) 766/2020/തസ്വഭവ20/04/2020നഗരകാര്യം- പത്തനംതിട്ട - തിരുവല്ല നഗരസഭ- ജീവനക്കാര്യം
12729G.O.(Rt) 764/2020/LSGD20/04/2020Urban Affairs -Establishment
12730സ.ഉ(ആര്‍.ടി) 767/2020/തസ്വഭവ 20/04/2020ചാവക്കാട് നഗരസഭ -ജീവനക്കാര്യം
12731സ.ഉ(ആര്‍.ടി) 236/2020/NORKA20/04/2020കോവിഡ് 19 കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ക്രമീകരണം -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചും സെക്രട്ടറിതല സമിതി രൂപീകരിച്ചും ഉത്തരവ്
12732സ.ഉ(ആര്‍.ടി) 765/2020/തസ്വഭവ 20/04/2020കോവിഡ് 19 -പ്രതിരോധ ആശ്വാസനടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ- പാചക ജോലിക്കാർക്ക് ഹോണറേറിയം നിശ്ചയിച്ച് ഉത്തരവ്
12733സ.ഉ(ആര്‍.ടി) 763/2020/തസ്വഭവ 19/04/2020ചെങ്ങന്നൂർ മുനിസിപ്പാലിറ്റി -കെ യു ആർ ഡി എഫ് സി വായ്പ സംബന്ധിച്ച്
12734G.O.(MS) 68/2020/H&FWD19/04/2020Health and Family Welfare Department - Covid-19 - Identification of Hot Spots –Orders issued.
12735സ.ഉ(ആര്‍.ടി) 762/2020/തസ്വഭവ 18/04/2020കോവിഡ് 19 -കേരളത്തിലെ നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ
12736സ.ഉ(ആര്‍.ടി) 760/2020/തസ്വഭവ17/04/2020കോവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ,2020-21 സാമ്പത്തിക വർഷ കാലയളവിലേക്ക് വിമുക്ത ഭടന്മാർ/വിമുക്ത ഭടന്റെ ഭാര്യ /വിധവ എന്നിവർ വസ്തു നികുതി ഇളവിന് സാക്ഷ്യ പത്രം സമർപ്പിക്കേണ്ട സംബന്ധിച്ച്
12737സ.ഉ(ആര്‍.ടി) 758/2020/തസ്വഭവ 17/04/2020കണ്ണൂർ ജില്ല -കീഴല്ലൂർ പഞ്ചായത്ത് -അച്ചടക്ക നടപടി അന്വേഷണ ചുമതല കണ്ണൂർ ഡി ഡി പി ക്ക്
12738സ.ഉ(ആര്‍.ടി) 759/2020/തസ്വഭവ 17/04/2020തൃശ്ശൂർ ജില്ല -പുത്തൂർ പഞ്ചായത്ത് -മുൻ സെക്രട്ടറിക്കെതിരായ നടപടി അവസാനിപ്പിച്ച ഉത്തരവ്
12739G.O.(MS) 78/2020/GAD17/04/2020GAD Covid-19 –containment activities – revised consolidated guidelines – orders issued
12740സ.ഉ(ആര്‍.ടി) 757/2020/തസ്വഭവ 16/04/2020കില -ജീവനക്കാര്യം
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala