Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12681 to 12700 of about 30813


Sl No. Government Orders No. Date Abstract
12681G.O.(Rt) 312/2020/LSGD05/02/2020Allotment of rooms in the KILA centre for Tribal development and Natural Resource Management (CTDNRM),Agali Palakkad for functioning of a sub unit for state special branch of police department -order
12682സ.ഉ(ആര്‍.ടി) 314/2020/തസ്വഭവ 05/02/2020പഞ്ചായത്ത് വകുപ്പ്-കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ജീവനക്കാര്യം-അന്യത്ര സേവനം
12683സ.ഉ(ആര്‍.ടി) 298/2020/തസ്വഭവ05/02/2020മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി /അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ –മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജൈവ അജൈവ മാലിന്യ ശേഖരണ /സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള ക്യാമ്പയിന്‍ സമീപന രേഖ അംഗീകരിച്ച് ഉത്തരവ്
12684സ.ഉ(ആര്‍.ടി) 303/2020/തസ്വഭവ 05/02/2020വണ്ണപ്പുറം പഞ്ചായത്ത്- കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തക തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി
12685G.O.(Rt) 295/2020/LSGD05/02/2020Deputation of Officials in AMRUT to Attend 16th International Exhibition Conference on Smart and Sustainable City Solution - 12th to 14th February 2020 in Bangaluru
12686G.O.(Rt) 291/2020/LSGD04/02/2020MUNICIPALIKA Bengaluru Feb 2020 –Nomination of Officials of IMPACT- Order
12687G.O.(Rt) 290/2020/LSGD04/02/2020Urban Affairs- Establishment – Permission to relieve from the post of Health Officer Grade III –granted
12688G.O.(Rt) 293/2020/LSGD04/02/2020Participation of the Engineers of KSRRDA in Training Programme on Preparation of DPR’s of Rural Roads at IAHE Noida-Expost facto sanction –Orders
12689സ.ഉ(ആര്‍.ടി) 292/2020/തസ്വഭവ 04/02/2020ആറ്റുകാല്‍ പൊങ്കാല – വിവിധ പ്രവര്‍ത്തികളുടെ കുടിശ്ശിക ബില്ലുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് തുക റിലീസ് ചെയ്യുന്നതിന് അനുമതി
12690സ.ഉ(ആര്‍.ടി) 294/2020/തസ്വഭവ 04/02/2020ഉത്രാളിക്കാവ് പൂരം- തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവന –അനുമതി
12691സ.ഉ(ആര്‍.ടി) 285/2020/തസ്വഭവ 03/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം ഇടുക്കി ജില്ല –ഉപ്പുതറ പഞ്ചായത്ത്‌-അച്ചടക്ക നടപടി തീര്‍പ്പാക്കല്‍ ഒ എ(ഇകെഎം)1512/2018ന്മേലുള്ള 28.09.2018 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ്
12692സ.ഉ(ആര്‍.ടി) 282/2020/തസ്വഭവ 03/02/2020ആലപ്പുഴ നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച Construction of Kaithavanassery Rainbow resort road in Aryad Gramapanchayath എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി
12693സ.ഉ(ആര്‍.ടി) 279/2020/തസ്വഭവ03/02/2020കൊച്ചി നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച രണ്ടു പ്രവൃത്തികള്‍ റദ്ദ് ചെയ്ത ഉത്തരവ്
12694സ.ഉ(ആര്‍.ടി) 281/2020/തസ്വഭവ 03/02/2020നഗരകാര്യം –കൊല്ലം നഗര സഭ –ജീവനക്കാര്യം
12695സ.ഉ(ആര്‍.ടി) 287/2020/തസ്വഭവ03/02/2020പഞ്ചായത്ത്‌ വകുപ്പ് –ഒഎ 864/18 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ അന്തിമ ഉത്തരവ് –വിധി നടപ്പിലാക്കി ഉത്തരവ്
12696സ.ഉ(ആര്‍.ടി) 283/2020/തസ്വഭവ 03/02/2020ആസ്തി വികസന പദ്ധതി പൊന്നാനി നിയോജക മണ്ഡലം –നന്മണ്ട പഞ്ചായത്ത് –മുതുകാട് കുട്ടി സാഹിബ് ബൈപ്പാസ് റോഡ്‌ നിര്‍മാണം എന്ന പ്രവര്‍ത്തി നന്നം മുക്ക് പഞ്ചായത്തിലെ മുതുകാട് കുട്ടി സാഹിബ് ബൈപ്പാസ് റോഡ്‌ നിര്‍മാണം എന്ന് തിരുത്തി -ഭരണാനുമതി
12697G.O.(Rt) 284/2020/LSGD03/02/2020Projects under NABARD-RIDF Tranche XXV-administrative Sanction accorded –Orders Issued
12698സ.ഉ(എം.എസ്) 27/2020/തസ്വഭവ03/02/20202019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അദ്ധ്യായം IX പ്രകാരം കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്.
12699സ.ഉ(എം.എസ്) 28/2020/തസ്വഭവ03/02/20202019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അദ്ധ്യായം IX പ്രകാരം കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്.
12700സ.ഉ(ആര്‍.ടി) 280/2020/തസ്വഭവ 03/02/2020തൃശൂര്‍ ജില്ലയിലെ സംസ്ഥാന ദേശീയ പാതയോരങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ തുക ജില്ലയിലെ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala