| Sl No. |
Government Orders No. |
Date |
Abstract |
| 12681 | സ.ഉ(ആര്‍.ടി) 282/2020/തസ്വഭവ | 03/02/2020 | ആലപ്പുഴ നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച Construction of Kaithavanassery Rainbow resort road in Aryad Gramapanchayath എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി |
| 12682 | സ.ഉ(ആര്‍.ടി) 279/2020/തസ്വഭവ | 03/02/2020 | കൊച്ചി നിയോജക മണ്ഡലം –ആസ്തി വികസന പദ്ധതി –ഭരണാനുമതി ലഭിച്ച രണ്ടു പ്രവൃത്തികള്‍ റദ്ദ് ചെയ്ത ഉത്തരവ് |
| 12683 | സ.ഉ(ആര്‍.ടി) 281/2020/തസ്വഭവ | 03/02/2020 | നഗരകാര്യം –കൊല്ലം നഗര സഭ –ജീവനക്കാര്യം |
| 12684 | സ.ഉ(ആര്‍.ടി) 287/2020/തസ്വഭവ | 03/02/2020 | പഞ്ചായത്ത് വകുപ്പ് –ഒഎ 864/18 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ അന്തിമ ഉത്തരവ് –വിധി നടപ്പിലാക്കി ഉത്തരവ് |
| 12685 | സ.ഉ(ആര്‍.ടി) 283/2020/തസ്വഭവ | 03/02/2020 | ആസ്തി വികസന പദ്ധതി പൊന്നാനി നിയോജക മണ്ഡലം –നന്മണ്ട പഞ്ചായത്ത് –മുതുകാട് കുട്ടി സാഹിബ് ബൈപ്പാസ് റോഡ് നിര്‍മാണം എന്ന പ്രവര്‍ത്തി നന്നം മുക്ക് പഞ്ചായത്തിലെ മുതുകാട് കുട്ടി സാഹിബ് ബൈപ്പാസ് റോഡ് നിര്‍മാണം എന്ന് തിരുത്തി -ഭരണാനുമതി |
| 12686 | G.O.(Rt) 284/2020/LSGD | 03/02/2020 | Projects under NABARD-RIDF Tranche XXV-administrative Sanction accorded –Orders Issued |
| 12687 | സ.ഉ(എം.എസ്) 27/2020/തസ്വഭവ | 03/02/2020 | 2019 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അദ്ധ്യായം IX പ്രകാരം കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്. |
| 12688 | സ.ഉ(എം.എസ്) 28/2020/തസ്വഭവ | 03/02/2020 | 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അദ്ധ്യായം IX പ്രകാരം കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്. |
| 12689 | സ.ഉ(ആര്‍.ടി) 280/2020/തസ്വഭവ | 03/02/2020 | തൃശൂര്‍ ജില്ലയിലെ സംസ്ഥാന ദേശീയ പാതയോരങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ആവശ്യമായ തുക ജില്ലയിലെ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് വിനിയോഗിക്കുന്നതിന് അനുമതി |
| 12690 | സ.ഉ(ആര്‍.ടി) 278/2020/തസ്വഭവ | 02/02/2020 | ശുചിത്വ മിഷന്‍ -ജീവനക്കാര്യം –തൃശൂര്‍ ജില്ലാ മിഷന്‍ ഓഫീസ് |
| 12691 | സ.ഉ(ആര്‍.ടി) 277/2020/തസ്വഭവ | 02/02/2020 | കേരംസ് ല്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കേരംസ് ന്റെ ലഭ്യമായ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി |
| 12692 | G.O.(Rt) 276/2020/LSGD | 02/02/2020 | KILA-Thrissur Release of First instalment of Grant in Aid (Non Plan) for the year 2019-20-Sanction accorded –Orders Issued
|
| 12693 | സ.ഉ(എം.എസ്) 26/2020/തസ്വഭവ | 01/02/2020 | പത്തനംതിട്ട –കോയിപ്രം പഞ്ചായത്ത് –ആശ്രിത നിയമനം - പഞ്ചായത്ത് വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനം
|
| 12694 | G.O.(Rt) 271/2020/LSGD | 01/02/2020 | Urban Affairs -Secretary -Special casual leave- thrisur corporation |
| 12695 | G.O.(Rt) 264/2020/LSGD | 01/02/2020 | IMPACT Kerala –Recruitment of Professionals –inclusion of new member in the Interview Board –Orders issued |
| 12696 | സ.ഉ(ആര്‍.ടി) 272/2020/തസ്വഭവ | 01/02/2020 | രവീന്ദ്രന്‍ മാസ്റ്റര്‍ സ്മാരക നിര്‍മാണം ശ്രീ രാജീവ് അഞ്ചലിനെ ഏല്‍പ്പിക്കുന്നതിനു കുളത്തൂപ്പുഴപഞ്ചായത്തിനു അനുമതി |
| 12697 | സ.ഉ(ആര്‍.ടി) 263/2020/തസ്വഭവ | 01/02/2020 | പഞ്ചായത്ത് ജീവനക്കാര്യം –ഒഎ(ഇകെഎം) 1855/2019 നമ്പര്‍ കേസിലെ ട്രൈബുണലിന്റെ 31.10.2019 ലെ –വിധി നടപ്പിലാക്കി ഉത്തരവ് |
| 12698 | സ.ഉ(ആര്‍.ടി) 267/2020/തസ്വഭവ | 01/02/2020 | മലപ്പുറം -72 ാമത് സര്‍വോദയ മേളക്ക് ധന സഹായം –തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ധന സഹായം നല്‍കുന്നതിനു അനുമതി |
| 12699 | സ.ഉ(ആര്‍.ടി) 269/2020/തസ്വഭവ | 01/02/2020 | പഞ്ചായത്ത് ജീവനക്കാര്യം –മലപ്പുറം പൊന്‍മാള പഞ്ചായത്ത് -അച്ചടക്ക നടപടി- പഞ്ചായത്ത് ഡയറക്ടറുടെ ശുപാര്‍ശ നിരസിച്ചു ഉത്തരവ് |
| 12700 | സ.ഉ(ആര്‍.ടി) 270/2020/തസ്വഭവ | 01/02/2020 | കിഴുപ്പിള്ളിക്കര ജലോത്സവം ,തൃപ്രയാര്‍ നാടക വിരുന്ന്-അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിനും തുക ചെലവഴിക്കുന്നതിനു അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala