| Sl No. |
Government Orders No. |
Date |
Abstract |
| 12661 | സ.ഉ(ആര്‍.ടി) 326/2020/തസ്വഭവ | 06/02/2020 | പാനൂര്‍ നഗരസഭ സെക്രട്ടറിയുടെ അധിക ചുമതല സൂപ്രണ്ട് ന് അനുവദിച്ച നടപടി സാധൂകരിച്ച ഉത്തരവ് |
| 12662 | സ.ഉ(ആര്‍.ടി) 320/2020/തസ്വഭവ | 06/02/2020 | ആലപ്പുഴ ജില്ലാ പഞ്ചായത്ത് –സാംസ്കാരിക ചരിത്ര സ്മരണികയുടെ പ്രകാശനത്തിനും ഉത്ഘാടന ചടങ്ങുകള്‍ക്കും ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന |
| 12663 | സ.ഉ(ആര്‍.ടി) 324/2020/തസ്വഭവ | 06/02/2020 | എറണാകുളം ജില്ല –തിരുമാറാടി പഞ്ചായത്ത് ഭരണ സമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത് കൊണ്ട് ഉത്തരവ്
|
| 12664 | സ.ഉ(ആര്‍.ടി) 318/2020/തസ്വഭവ | 06/02/2020 | കണ്ണൂര്‍ ജില്ലയില്‍ വിവിധ ഓഫീസുകളില്‍ ലിഫ്റ്റ് ഒപ്പറേറ്റര്‍ തസ്തിക സൃഷ്ടിക്കണമെന്നാവശ്യ പ്പെട്ട ഒഎ 899/2019 കേസിലെ 14.08.2019 ലെ ഉത്തരവ് നടപ്പാക്കി കൊണ്ട് ഉത്തരവ്
|
| 12665 | സ.ഉ(ആര്‍.ടി) 317/2020/തസ്വഭവ | 06/02/2020 | ഗ്രാമവികസന വകുപ്പ് -SLNA & WCDC –ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് -ജീവനക്കാര്യം -അന്യത്ര സേവനം
|
| 12666 | സ.ഉ(എം.എസ്) 30/2020/തസ്വഭവ | 06/02/2020 | ആലപ്പുഴ ജില്ലാ പഞ്ചായത്ത്-ജീവനക്കാര്യം
|
| 12667 | സ.ഉ(ആര്‍.ടി) 323/2020/തസ്വഭവ | 06/02/2020 | ഗ്രാമവികസന വകുപ്പ് -കൊല്ലം ജില്ല പ്രോജക്റ്റ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല നല്‍കിയ കമ്മീഷനറുടെ നടപടി സാധൂകരിച്ച ഉത്തരവ് |
| 12668 | സ.ഉ(ആര്‍.ടി) 322/2020/തസ്വഭവ | 06/02/2020 | ഗ്രാമവികസന വകുപ്പ് – ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന കോണ്‍ ഫറന്‍സില്‍ പ്രോജക്റ്റ് അവതരിപ്പിക്കുവാന്‍ കൊല്ലം ADC നടത്തിയ യാത്രക്ക് അനുമതി
|
| 12669 | സ.ഉ(ആര്‍.ടി) 321/2020/തസ്വഭവ | 06/02/2020 | ഗ്രാമ വികസന വകുപ്പിലെ ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണര്‍ തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യപിച്ച ഉത്തരവ് |
| 12670 | സ.ഉ(ആര്‍.ടി) 319/2020/തസ്വഭവ | 06/02/2020 | ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റവും സ്ഥലമാറ്റവും –ഉത്തരവ്
|
| 12671 | സ.ഉ(എം.എസ്) 29/2020/തസ്വഭവ | 05/02/2020 | ആസ്തിവികസനം - വൈപ്പിന്‍ നിയോജകമണ്ഡലം |
| 12672 | സ.ഉ(ആര്‍.ടി) 311/2020/തസ്വഭവ | 05/02/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 12673 | സ.ഉ(ആര്‍.ടി) 315/2020/തസ്വഭവ | 05/02/2020 | കോഴിക്കോട് ജില്ല –ചങ്ങരോത്ത് പഞ്ചായത്ത് -ജീവനക്കാര്യം |
| 12674 | സ.ഉ(ആര്‍.ടി) 297/2020/തസ്വഭവ | 05/02/2020 | പഞ്ചായത്ത് ജീവനക്കാര്യം തിരുവനന്തപുരം ജില്ല –മംഗലപുരം പഞ്ചായത്ത്-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
| 12675 | സ.ഉ(ആര്‍.ടി) 304/2020/തസ്വഭവ | 05/02/2020 | എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്യം –ശൂന്യ വേതന അവധി അനുവദിച്ച ഉത്തരവ് |
| 12676 | G.O.(Rt) 296/2020/LSGD | 05/02/2020 | Rural Development department -Order of tribunal dated 26.11.2019 in OA 2188/2018-Complied with |
| 12677 | സ.ഉ(ആര്‍.ടി) 299/2020/തസ്വഭവ | 05/02/2020 | കോട്ടയം കൂടരഞ്ഞി പഞ്ചായത്ത് -അംഗൻ വാടി -പഷ്‌പഗിരി ചർച് - കെട്ടിടവും സ്ഥലവും പരസ്പരം കൈമാറാൻ അനുമതി |
| 12678 | സ.ഉ(ആര്‍.ടി) 302/2020/തസ്വഭവ | 05/02/2020 | തദ്ദേശ സ്വയംഭരണ ഐ എ , ഐ ബി വകുപ്പിന്റെ വിവരാവകാശ പ്രകാരമുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ ആയി ശ്രീമതി ജെയ്‌സി പോൾ, അണ്ടർ സെക്രട്ടറിയെ താൽക്കാലിക മായി നിയമിച്ച ഉത്തരവ് |
| 12679 | സ.ഉ(ആര്‍.ടി) 305/2020/തസ്വഭവ | 05/02/2020 | മുനിസിപ്പൽ കോമൺ സർവീസ് ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു എസ് ഡി ജി ഫസ്റ്റ് ബാച്ച് ആയി അനുവദിച്ച 50 കോടി രൂപ റിലീസ് ചെയ്യുന്നതിന് അനുമതി
|
| 12680 | G.O.(Rt) 310/2020/LSGD | 05/02/2020 | International Exhibition –MUNICIPALIKA Bengaluru Feb 2020 –Nomination of Elected Members and Officials of Urban Local Bodies and Urban Affairs Department –Approved –Order |
Developed and maintained by Information Kerala Mission for Local Self Government Department, Kerala