| Sl No. |
Government Orders No. |
Date |
Abstract |
| 12661 | G.O.(Rt) 839/2020/LSGD | 08/05/2020 | Local Self Government Department - Payment to Kerala Enviro Infrastructure Ltd (KEIL) Ambalamughal, Kochi towards the disposal of the flood waste accumulated in the private agricultural land in Idukki, from the corpus fund of Clean Kerala Company Ltd.
- Sanction accorded - Orders issued |
| 12662 | സ.ഉ(ആര്‍.ടി) 833/2020/തസ്വഭവ | 07/05/2020 | പൊതുസർവ്വീസ് രൂപീകരണം -തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസ് |
| 12663 | സ.ഉ(ആര്‍.ടി) 835/2020/തസ്വഭവ | 07/05/2020 | ചോറോട് പഞ്ചായത്ത് - ലിക്വിഡേഷനിലായ അളവക്കള്‍ സ്മാരക വീവേഴ്സ് വ്യവസായ സഹകരണ സംഘം - ഏറ്റെടുക്കുന്നത് സംബന്ധിച്ച് |
| 12664 | G.O.(Rt) 832/2020/LSGD | 07/05/2020 | Wadakkanchery Municipality-Establishment |
| 12665 | സ.ഉ(ആര്‍.ടി) 830/2020/തസ്വഭവ | 06/05/2020 | അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് -വൃദ്ധസദനത്തിനുള്ള കെട്ടിടത്തിൽ ബഡ്സ്
റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 12666 | സ.ഉ(ആര്‍.ടി) 831/2020/തസ്വഭവ | 06/05/2020 | കോവിഡ്-19 നിര്‍വ്യാപന /പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെയും തിരിച്ചുവരവ് കണക്കിലെടുത്ത് നടത്തുന്ന ക്രമീകരണങ്ങള്‍ - വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റികളും തദ്ദേശ സ്ഥാപനതല കമ്മിറ്റികളും രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 12667 | G.O.(Rt) 829/2020/LSGD | 05/05/2020 | Engineering Wing – Promotion to the cadres of Chief Engineer, Superintendent Engineer, Executive Engineer |
| 12668 | സ.ഉ(ആര്‍.ടി) 825/2020/തസ്വഭവ | 05/05/2020 | തൃശ്ശൂര്‍ വല്ലച്ചിറ പഞ്ചായത്ത് -കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തുക പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി |
| 12669 | സ.ഉ(എം.എസ്) 73/2020/തസ്വഭവ | 05/05/2020 | കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനത്തിലെ ജന പ്രതിനിധികളുടെ ഹോണറേറിയം കുറവ് ചെയ്യുന്നത് സംബന്ധിച്ച് |
| 12670 | സ.ഉ(ആര്‍.ടി) 2941/2020/ധന | 05/05/2020 | സാമൂഹ്യ പെൻഷൻ -ഡിജിറ്റൽ സൈൻ ഇല്ലാത്തതിനാൽ തടഞ്ഞുവെക്കപ്പെട്ട വിധവാ / 50 വയസ്സിനു മുകളിലുള്ളവർക്കുള്ള അവിവാഹിത പെൻഷൻ -ഗുണഭോക്താക്കൾക്കു പെൻഷൻ അനുവദിച്ച ഉത്തരവ് |
| 12671 | സ.ഉ(ആര്‍.ടി) 828/2020/തസ്വഭവ | 05/05/2020 | അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതി -കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മാർഗ നിർദേശങ്ങൾ |
| 12672 | സ.ഉ(ആര്‍.ടി) 820/2020/തസ്വഭവ | 04/05/2020 | കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 31 .05 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ് |
| 12673 | G.O.(Rt) 823/2020/LSGD | 04/05/2020 | LSGD-Prohibition of dumping of waste/garbage and draining of sewage into all the canals under Integrated Urban Regeneration & Water Transport System (IURWTS) Project in Ernakulam District-
Orders issued |
| 12674 | സ.ഉ(ആര്‍.ടി) 821/2020/തസ്വഭവ | 04/05/2020 | കുടുംബശ്രീ -പത്തനംതിട്ട ജില്ലാ മിഷൻ -ജീവനക്കാര്യം |
| 12675 | സ.ഉ(ആര്‍.ടി) 819/2020/തസ്വഭവ | 04/05/2020 | കുടുംബശ്രീ -ഇടുക്കി ജില്ലാ മിഷൻ -ജീവനക്കാര്യം |
| 12676 | സ.ഉ(എം.എസ്) 86/2020/പൊഭവ | 04/05/2020 | കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍-നിയന്ത്രണങ്ങളും നടപടിക്രമങ്ങളും-മാർഗ നിർദ്ദേശങ്ങൾ |
| 12677 | സ.ഉ(ആര്‍.ടി) 818/2020/തസ്വഭവ | 04/05/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി(CMLRRP )-മാർഗ നിർദ്ദേശങ്ങൾ |
| 12678 | സ.ഉ(എം.എസ്) 71/2020/തസ്വഭവ | 04/05/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 2118 പ്രവൃത്തികൾക്കായി ഭരണാനുമതി |
| 12679 | സ.ഉ(എം.എസ്) 70/2020/തസ്വഭവ | 03/05/2020 | ജീവനക്കാര്യം-തിരുവനന്തപുരം ജില്ല-കുടപ്പനക്കുന്ന് ഗ്രാമപഞ്ചായത്ത് |
| 12680 | G.O.(Rt) 817/2020/LSGD | 03/05/2020 | Local Self Government Department - Order of Hon'ble NGT in OA No 237/2017 dated 24/01/2020 - Preparation of action plan with specific time line to abate the pollution in Konothupuzha river - Joint Committee constituted - Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala