Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12641 to 12660 of about 30813


Sl No. Government Orders No. Date Abstract
12641സ.ഉ(ആര്‍.ടി) 353/2020/തസ്വഭവ 11/02/2020കൂട്ടിലങ്ങാടി പഞ്ചായത്ത്‌ -ലക്ഷം വീട് കോളനിയിലെ 6 വീടുകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറക്കുന്നതിനു –അനുമതി
12642സ.ഉ(എം.എസ്) 31/2020/തസ്വഭവ10/02/2020എറണാകുളംജില്ല പല്ലാരിമംഗലം പഞ്ചായത്ത് –ജീവനക്കാര്യം
12643സ.ഉ(ആര്‍.ടി) 352/2020/തസ്വഭവ 10/02/2020വിശാല കൊച്ചി വികസന അതോറിറ്റി -അംബേദ്‌കര്‍ സ്റ്റേഡിയത്തിലെ കടമുറികളുടെ വാടക കുടിശ്ശിക ഒഴിവാക്കുന്നതു സംബന്ധിച്ച വിധിന്യായം നടപ്പിലാക്കി ഉത്തരവ്
12644സ.ഉ(ആര്‍.ടി) 349/2020/തസ്വഭവ 10/02/2020നഗരകാര്യം –ഹെല്‍ത്ത് ഓഫീസര്‍ /മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കി –ഉത്തരവ്
12645സ.ഉ(ആര്‍.ടി) 342/2020/തസ്വഭവ10/02/2020എസ് ആർ സനൽ കുമാർ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് കൺവീനർ
12646G.O.(Rt) 351/2020/LSGD10/02/2020LSGD-Smart City Thiruvananthapuram Ltd –Transfer of shares –sanctioned -Orders Issued
12647G.O.(Rt) 350/2020/LSGD10/02/2020LSGD-Smart City Thiruvananthapuram Ltd-Nomination of New Directors into the Board of Directors of Smart City Thiruvananthapuram Ltd-Orders Issued
12648സ.ഉ(ആര്‍.ടി) 345/2020/തസ്വഭവ 10/02/20202020-21 സാമ്പത്തിക വര്ഷം മുതൽ നഗരസഭകൾ പ്ലാൻ ഫണ്ടിൽ നിന്ന് മാലിന്യ സംസ്കരണത്തിനായി നീക്കി വയ്ക്കുന്ന തുക വിനിയോഗിച്ചു പദ്ധതികൾ നടപ്പിലാക്കുന്നത് സംബന്ധിച്ചു മാർഗ നിർദ്ദേശങ്ങൾ
12649സ.ഉ(ആര്‍.ടി) 341/2020/തസ്വഭവ08/02/2020ചാലിയാര്‍ പഞ്ചായത്ത്‌ -മാലിന്യ സംസ്കരണം- പൊതു ഫണ്ടില്‍ നിന്നും തുക –അനുമതി
12650സ.ഉ(ആര്‍.ടി) 340/2020/തസ്വഭവ08/02/2020ഏറണാകുളം ജില്ല - പുതുക്കാട് നൂറുല്‍ ഈമാന്‍ ജുമാമസ്ജിദിന് കോണ്‍ക്രീറ്റ് വോള്‍ട്ട് ഖബര്‍സ്ഥാന്‍ നിര്‍മ്മുക്കുന്നതിനു അനുമതി.
12651സ.ഉ(ആര്‍.ടി) 333/2020/തസ്വഭവ07/02/20202017 ലെ കേരളോത്സവം ചെലവ്-തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച നടപടിക്ക് സാധൂകരണം
12652സ.ഉ(ആര്‍.ടി) 331/2020/തസ്വഭവ 07/02/2020തൃശ്ശൂരില്‍ നടന്ന പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനു തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
12653സ.ഉ(ആര്‍.ടി) 337/2020/തസ്വഭവ 07/02/2020കൊല്ലം ജില്ല-തൃക്കരുവ പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
12654G.O.(Rt) 328/2020/LSGD07/02/2020 PMGSY 2004-05(Phase IV) –Package No KR 06-06,Vettikkavala Block , Kollam District ,Dispute Redrassal System –Standing Empowered Committee Constituted –Orders Issued
12655G.O.(Rt) 327/2020/LSGD07/02/2020PMGSYIIBatchI–Package No KR-01-05 Pattanakkad Block-Alappuzha District –Additional fund –Sanction accorded –Orders issued
12656സ.ഉ(ആര്‍.ടി) 332/2020/തസ്വഭവ07/02/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി - സംസ്ഥാന തൊഴിലുറപ്പ് കൌണ്‍സില്‍ പുന:സംഘടിപ്പിച്ച് ഉത്തരവ്
12657സ.ഉ(ആര്‍.ടി) 330/2020//തസ്വഭവ 07/02/2020ചാവക്കാട് നഗരസഭ – റോഡ്‌ വികസനത്തിന് നിലവിലുള്ള മതില്‍ പൊളിച്ചു സൌജന്യ ഭൂമി നല്‍കിയവര്‍ക്ക് തനതു ഫണ്ട് ഉപയോഗിച്ചു മതില്‍ നിര്‍മ്മിച്ചു നല്‍കുന്നതിനു അനുമതി
12658സ.ഉ(ആര്‍.ടി) 338/2020/തസ്വഭവ07/02/2020നഗരകാര്യം ജീവനക്കാര്യം –കണ്ണൂര്‍ കോര്‍പ്പറേഷന്‍-അഡീഷണല്‍ സെക്രട്ടറിയുടെ പൂര്‍ണ അധിക ചുമതല ഡെപ്യുട്ടി സെക്രട്ടറി ശ്രീമതി ബി അനിതയ്ക്ക് അനുവദിച്ചു നല്‍കിയ നടപടി സാധൂകരിച്ചു ഉത്തരവ്
12659സ.ഉ(ആര്‍.ടി) 336/2020/തസ്വഭവ 07/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –തിരുവനന്തപുരം ജില്ല –നാവായിക്കുളം പഞ്ചായത്ത്‌-അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
12660സ.ഉ(ആര്‍.ടി) 334/2020/തസ്വഭവ 07/02/2020എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടറുടെ ചുമതല ക്രമീകരണം ശ്രീ എല്‍.പി.ചിത്തര്‍ അഡീഷണല്‍ ഡെവലപ്മെന്റ് കമ്മീഷണര്‍ക്ക് പൂര്‍ണ്ണ അധിക ചുമതല ബത്ത അനുവദിച്ച ഉത്തരവ്
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala