| Sl No. |
Government Orders No. |
Date |
Abstract |
| 12641 | സ.ഉ(ആര്‍.ടി) 853/2020/തസ്വഭവ | 11/05/2020 | പഞ്ചായത്ത് ജീവനക്കാര്യം- കുറിച്ചി ഗ്രാമപഞ്ചായത്ത്, കോട്ടയം |
| 12642 | G.O.(Rt) 852/2020/LSGD | 11/05/2020 | Engineering Wing-Establishment- KILA Deputation |
| 12643 | സ.ഉ(ആര്‍.ടി) 851/2020/തസ്വഭവ | 11/05/2020 | തിരുവനന്തപുരം നഗരസഭ - എഞ്ചിനീയറിംഗ് വിഭാഗം -2019 – ഓണാഘോഷത്തിന് തുക അനുവദിച്ച കൌണ്‍സില്‍ തീരുമാനം - സാധൂകരണം |
| 12644 | സ.ഉ(ആര്‍.ടി) 850/2020/തസ്വഭവ | 11/05/2020 | ഉള്ളിയേരി പഞ്ചായത്ത് - എസ്റ്റിമേറ്റ് അധികരിച്ച് ചെയ്ത റോഡ് പ്രവര്‍ത്തി തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി |
| 12645 | G.O.(Rt) 854/2020/LSGD | 11/05/2020 | NABARD-RIDF-Various Projects implemented by Block Panchayat and Gramin Panchayat under NABARD-RIDF Projects-Reimbursement -Sanctioned -Orders issued |
| 12646 | സ.ഉ(ആര്‍.ടി) 855/2020/തസ്വഭവ | 11/05/2020 | വല്ലപ്പുഴ പഞ്ചായത്ത് -വൈദ്യുതി കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ -തനതു ഫണ്ടില്‍ നിന്ന് തുക |
| 12647 | സ.ഉ(ആര്‍.ടി) 856/2020/തസ്വഭവ | 11/05/2020 | ശുചിത്വ മിഷൻ -ജീവനക്കാര്യം -അന്യത്ര സേവനം |
| 12648 | 857/2020/H&FWD | 10/05/2020 | ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ് |
| 12649 | G.O.(MS) 94/2020/GAD | 09/05/2020 | Covid 19-Regulations to contain covid 19 Pandemic-Total lock down on Sundays-Order |
| 12650 | സ.ഉ(ആര്‍.ടി) 849/2020/തസ്വഭവ | 09/05/2020 | കോവിഡ് 19 - നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങൾ -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ് |
| 12651 | സ.ഉ(ആര്‍.ടി) 847/2020/തസ്വഭവ | 08/05/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം- മലപ്പുറം ക്രൈംബ്രാഞ്ച് |
| 12652 | സ.ഉ(ആര്‍.ടി) 846/2020/തസ്വഭവ | 08/05/2020 | നഗരകാര്യം-അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി- ഐ ടി ഓഫീസർ തസ്തിക-സേവനകാലാവധി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് |
| 12653 | സ.ഉ(ആര്‍.ടി) 744/2020/തസ്വഭവ | 08/05/2020 | ഗ്രാമാസൂത്രണ വകുപ്പ് - ജീവനക്കാര്യം - ബൈന്റര്‍ - 2017-18 – വര്‍ഷത്തില്‍ കൈപ്പറ്റിയ ഓണം അഡ്വാന്‍സ് സംബന്ധിച്ച് |
| 12654 | G.O.(Rt) 845/2020/LSGD | 08/05/2020 | SLNA- Conference at New Delhi-Participation of ADC,CRD-Expost facto sanction accorded |
| 12655 | സ.ഉ(ആര്‍.ടി) 841/2020/തസ്വഭവ | 08/05/2020 | പുനലൂര്‍ നഗരസഭ -ജീവനക്കാര്യം |
| 12656 | G.O.(Rt) 842/2020/LSGD | 08/05/2020 | Irinjalakuda Municipality - sanction to avail Rs. 192 lakh as Loan from M/s. Federal Bank for meeting the ULB share of PMAY(U)-Life beneficiaries - Accorded - Orders Issued. |
| 12657 | G.O.(P) 57/2020/Fin | 08/05/2020 | The Payment of wages of Contractual/Casual/Dailywage/Outsourced Staff during lock down period due to Covid 19-Extension Orders regarding |
| 12658 | G.O.(Rt) 1470/2020/GAD | 08/05/2020 | GAD-Covid 19-SoP for domestic passengers entering the state through land borders-modified orders issued |
| 12659 | G.O.(Rt) 844/2020/LSGD | 08/05/2020 | Local Self Government Department - Permissive Sanction to Local Self
Government Institutions to utilise Own fund and unutilised funds of previous
years allotted by Suchitwa Mission, for Pre-Monsoon Cleaning Campaign
2020-21 - Accorded - Orders issued |
| 12660 | സ.ഉ(ആര്‍.ടി) 840/2020/തസ്വഭവ | 08/05/2020 | കൊച്ചി ബ്രഹ്മപുരം വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റ് നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുള്ള സ്ഥലത്തേക്ക് റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗം തയ്യാറാക്കിയ "Construction of 10 m width road for New Waste to Energy plant at Bhrammapuram" എന്ന പ്രവൃത്തിക്ക് ഭരണാനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala