Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12621 to 12640 of about 30813


Sl No. Government Orders No. Date Abstract
12621സ.ഉ(ആര്‍.ടി) 376/2020/തസ്വഭവ13/02/2020ശൂരനാട് വടക്ക് പഞ്ചായത്ത്‌ -ജീവനക്കാര്യം –മുന്‍ അസിസ്റ്റന്റ് സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ നിരസിച്ച ഉത്തരവ്
12622സ.ഉ(ആര്‍.ടി) 378/2020/തസ്വഭവ 13/02/2020കിടങ്ങൂര്‍ പഞ്ചായത്ത്‌ -കുടിവെള്ള വിതരണത്തിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതിന് അനുമതി
12623സ.ഉ(ആര്‍.ടി) 379/2020/തസ്വഭവ13/02/2020കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
12624സ.ഉ(ആര്‍.ടി) 375/2020/തസ്വഭവ 13/02/2020പഞ്ചായത്ത്‌ ജീവനക്കാര്യം –തിരുവള്ളൂര്‍ പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപ്പീല്‍ അപേക്ഷ –നിരസിച്ച ഉത്തരവ്
12625സ.ഉ(ആര്‍.ടി) 362/2020/തസ്വഭവ12/02/2020ജീവനക്കാര്യം - എഞ്ചിനീയറിംഗ് വിഭാഗം
12626സ.ഉ(ആര്‍.ടി) 369/2020/തസ്വഭവ 12/02/2020ബോട്ട് റെയിസ് ക്ലബുകള്‍ക്ക് കുമരകം ഗ്രാമപഞ്ചായത്തില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി ഉത്തരവ്
12627സ.ഉ(ആര്‍.ടി) 370/2020/തസ്വഭവ 12/02/2020കുമരകം പഞ്ചായത്ത്‌ - ആയുര്‍വേദ ഹോമിയോ ആശുപതി കെട്ടിട ഉത്ഘാടന ചടങ്ങിനു ചെലവായ തുക തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
12628സ.ഉ(ആര്‍.ടി) 371/2020/തസ്വഭവ 12/02/2020കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കല്‍ -മണ്ണ് പരിശോധന – പതിനായിരം രൂപയില്‍ കവിയാത്ത തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
12629സ.ഉ(എം.എസ്) 33/2020/തസ്വഭവ12/02/2020പത്തനംതിട്ട ജില്ല പെര്‍ഫോമന്‍സ് ഓഡിറ്റ്‌ യൂണിറ്റ് -ആശ്രിതനിയമനം
12630സ.ഉ(ആര്‍.ടി) 372/2020/തസ്വഭവ 12/02/2020പട്ടം മെഡിക്കല്‍ കോളേജ് –ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ്‌ വികസനത്തിന് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത LARNO 81/2012കേസിലെ വിധി നടപ്പിലാക്കുന്നതിനായി 1,49,47000 രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
12631G.O.(Rt) 359/2020/LSGD12/02/2020NABARD-RIDF –Various Projects implemented by Block Panchayats and Grama Panchayat under NABARD-RIDF Projects –Reimbursement Sanctioned
12632G.O.(Rt) 363/2020/LSGD12/02/2020Palakkad District Panchayat- Establishment – Appointment of AnilKumar P ,Under Secretary ,Finance Department ,as Finance Officer on Deputation basis
12633സ.ഉ(ആര്‍.ടി) 374/2020/തസ്വഭവ 12/02/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതി –സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍മാരെ എം പാനല്‍ ചെയ്യുന്നതിന് അനുമതി നല്‍കിയും ടിയാരുടെ വേതന വ്യവസ്ഥ നിശ്ചയിച്ചും ഉത്തരവ്
12634സ.ഉ(ആര്‍.ടി) 366/2020/തസ്വഭവ 12/02/2020കണ്ണൂര്‍ ജില്ലയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ട നഴ്ന് ന്‍റെ കുടുംബത്തിനു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക ധനസഹായം നല്‍കുന്നതിനു അനുമതി
12635സ.ഉ(ആര്‍.ടി) 373/2020/തസ്വഭവ 12/02/2020ആസ്തി വികസന പദ്ധതി –വൈക്കം നിയോജകമണ്ഡലം –ഭരണാനുമതി ലഭിച്ച Construction of Mundar footbridge in Kallara Gramapanchayat എന്ന പ്രവൃത്തി –പുതുക്കിയ ഭരണാനുമതി –ഉത്തരവ്
12636സ.ഉ(ആര്‍.ടി) 365/2020/തസ്വഭവ12/02/2020കാസറഗോഡ് ജില്ല –മടിക്കൈ പഞ്ചായത്ത്‌ -OA(EKM)1831/18നമ്പര്‍ കേസിന്മേല്‍ ട്രൈബുണലിന്റെ 01.10.2018 ലെ ഉത്തരവ് നടപ്പാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ തിരുത്തല്‍ വരുത്തി ഭേദഗതി
12637സ.ഉ(ആര്‍.ടി) 361/2020/തസ്വഭവ12/02/2020ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നു പരിസരത്ത് ക്ഷീര വികസന വകുപ്പ് നടത്തുന്ന ശില്‍പ്പശാലയില്‍ സംബന്ധിക്കുന്നതിന് തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
12638സ.ഉ(എം.എസ്) 32/2020/തസ്വഭവ12/02/2020ലൈഫ് മിഷന്‍ പദ്ധതി –എറണാകുളം ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നെടുത്തിട്ടുള്ള ബ്രിഡ്ജ് ലോണിന്റെ മൂന്നാം ഗഡുവായി നല്‍കാനുള്ള തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ്
12639സ.ഉ(ആര്‍.ടി) 356/2020/തസ്വഭവ 11/02/2020ട്രിഡ –ജീവനക്കാര്യം –അന്യത്ര സേവന കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
12640സ.ഉ(ആര്‍.ടി) 357/2020/തസ്വഭവ 11/02/2020വിശാല കൊച്ചി വികസന അതോറിറ്റിയുടെ മറൈന്‍ഡ്രൈവില്‍ നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വാടകയില്‍ ഇളവ് അനുവദിച്ച ഉത്തരവ്
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala