Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12601 to 12620 of about 27324


Sl No. Government Orders No. Date Abstract
12601സ.ഉ(ആര്‍.ടി) 2547/2018/തസ്വഭവ03/10/2018കോട്ടക്കല്‍ നഗരസഭ ബസ്സ്‌ സ്റ്റാന്റ് കം കൊമേഴ്സ്യല്‍ കോംപ്ലക്സ് നിര്‍മാണം കെയുആര്‍ഡിഎഫ് സിയില്‍ നിന്ന് ലോണ്‍ എടുക്കുന്നതിനു അനുമതി
12602സ.ഉ(ആര്‍.ടി) 2549/2018/തസ്വഭവ 03/10/2018വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
12603സ.ഉ(ആര്‍.ടി) 8138/2018/ധന 03/10/2018പൊതു ഫണ്ടിലെ തുക കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക സർക്കാരുകളുടെ എസ്.റ്റി.എസ്.ബി / റ്റി.പി.എ അക്കൗണ്ടുകളിൽ നിന്ന് തിരിച്ച് പിടിച്ച തുക പുനഃരനുവദിച്ചു കൊണ്ടുള്ള ആദ്യ ഉത്തരവ് ഭേദഗതി ചെയ്ത് കൊണ്ടും നാലാം ഘട്ടം പുനഃരനുവദിച്ചും ഉത്തരവാകുന്നു
12604സ.ഉ(ആര്‍.ടി) 2536/2018/തസ്വഭവ01/10/2018മൽസ്യ ബന്ധന തുറമുഖ വകുപ്പ് -ശുചിത്വ സാഗരം പദ്ധതി
12605സ.ഉ(ആര്‍.ടി) 2544/2018/തസ്വഭവ 01/10/2018ലൈഫ് മിഷന്‍ -ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണം –വസ്തു ബാങ്കുകളില്‍ പണയപ്പെടുത്തിയിട്ടുള്ള ലൈഫ് ഗുണ ഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീട് അനുവദിക്കുന്നത് – കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള അനുവാദം -ഉത്തരവ്
12606സ.ഉ(ആര്‍.ടി) 2537/2018/തസ്വഭവ 01/10/2018തിരുവനന്തപുരം ജില്ല പഞ്ചായത്ത്‌ - ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ വഴി റിവോള്‍വിംഗ് ഫണ്ട്‌ നല്‍കുന്ന പ്രോജക്റ്റ് –അനുമതി
12607G.O.(MS) 141/2018/LSGD30/09/2018Public Services in Municipal Corporations and Municipalities –Relevant Standards for Delivery of Public Services
12608സ.ഉ(എം.എസ്) 140/2018/തസ്വഭവ29/09/2018ഗോശ്രീ വികസന അതോറിറ്റി-ജീവനക്കാര്യം -പ്രോജക്റ്റ് ഡയറക്ടര്‍
12609സ.ഉ(ആര്‍.ടി) 2529/2018/തസ്വഭവ29/09/2018എറണാകുളം – ചോറ്റാനിക്കര പഞ്ചായത്ത് –ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
12610സ.ഉ(ആര്‍.ടി) 2531/2018/തസ്വഭവ 29/09/2018പയ്യന്നൂര്‍ ബ്ലോക്ക്‌ -നീലേശ്വരം ബ്ലോക്ക്‌ -ജീവനക്കാര്യം -പുനര്‍ വിന്യാസം
12611G.O.(Rt) 2535/2018/LSGD 29/09/2018OA(EKM) 2376/2017-Order dated 23.10.2017 of Tribunal –complied with –Orders Issued
12612സ.ഉ(ആര്‍.ടി) 8095/2018/ധന 29/09/2018ബഡ്ജറ്റ് വിഹിതം 2018-19 - പൊതു ആവശ്യ ഫണ്ട് - ഏഴാം ഗഡു (2018 ഒക്ടോബർ) - ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു
12613സ.ഉ(ആര്‍.ടി) 2532/2018/തസ്വഭവ 29/09/2018തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം –ജി എസ് റ്റി കോംബന്‍സേഷന്‍ ക്ലൈം ചെയ്യുന്നതിനായി കരാറുകാര്‍ക്കുള്ള സെല്‍ഫ് ഡിക്ലറേഷന്റെ മാതൃക -ഉത്തരവ് പുറപ്പെടുവിക്കുന്നു
12614സ.ഉ(ആര്‍.ടി) 2521/2018/തസ്വഭവ 28/09/2018കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാര്യം -വിജിലൻസ് പരിശോധന അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ്
12615സ.ഉ(ആര്‍.ടി) 2524/2018/LSGD28/09/2018സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ - ജീവനക്കാര്യം
12616സ.ഉ(ആര്‍.ടി) 2522/2018/തസ്വഭവ28/09/201820.06.2018 ലെ OA(Ekm) 1229/2018 നമ്പര്‍ ട്രൈബുണല്‍ ഉത്തരവ് പാലിച്ച് തൃശൂര്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച് ഉത്തരവ്
12617സ.ഉ(ആര്‍.ടി) 2523/2018/തസ്വഭവ 28/09/2018ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം –സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു സ്ഥലമാറ്റവും നിയമനവും സംബന്ധിച്ച മാര്‍ഗനിര്‍ ദേശങ്ങളിലെ പദങ്ങള്‍ക്ക് നിര്‍വചനം /വിശദീകരണം
12618സ.ഉ(ആര്‍.ടി) 2526/2018/തസ്വഭവ28/09/2018കുടുംബശ്രീ മുഖേന റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകള്‍ -നിര്‍ദേശങ്ങള്‍
12619സ.ഉ(ആര്‍.ടി) 2527/2018/തസ്വഭവ 28/09/2018അക്രഡിറ്റെഷനു വേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളിന്‍മേല്‍ പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിനുള്ള കമ്മിറ്റി കണ്‍വീനര്‍ ആയി തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയെ കൂടി ചുമതലപ്പെടുത്തി - ഭേദഗതി ഉത്തരവ്
12620സ.ഉ(ആര്‍.ടി) 2515/2018/തസ്വഭവ 27/09/2018കൊടുങ്ങല്ലൂർ നഗരസഭ -വയോജനങ്ങൾക്കു യൂറോപ്യൻ ക്ലോസറ്റ് ,സാനിറ്ററി ടോയ്‌ലെറ്റ് എന്നീ പദ്ധതികൾക്ക് പ്രത്യേക അനുമതി
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala