Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12601 to 12620 of about 31280


Sl No. Government Orders No. Date Abstract
12601സ.ഉ(ആര്‍.ടി) 900/2020/തസ്വഭവ 18/05/2020പഞ്ചായത്ത് ജീവനക്കാര്യം- പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത്അസിസ്റ്റന്റ് ഡയറക്ടർ തസ്തികകളിലെ നിരീക്ഷണകാലം പൂർത്തീകരിച്ച്- ഉത്തരവ്
12602സ.ഉ(ആര്‍.ടി) 899/2020/തസ്വഭവ 18/05/2020നഗരകാര്യം -ജീവനക്കാര്യം- കരുനാഗപ്പള്ളി നഗരസഭ
12603സ.ഉ(ആര്‍.ടി) 903/2020/തസ്വഭവ18/05/2020മലപ്പുറം ജില്ല -അങ്ങാടിപ്പുറം പഞ്ചായത്ത്‌ -മുന്‍ സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കി ഉത്തരവ്
12604G.O.(Rt) 911/2020/LSGD18/05/2020Local Self Government Department – Pre-monsoon Cleaning Campaign Component of Annual Plan Schemes of Suchitwa Mission for the year 2020-2021- Administrative sanction accorded -Orders
12605സ.ഉ(എം.എസ്) 14/2020/ആ.സ.വ18/05/2020ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ
12606സ.ഉ(എം.എസ്) 99/2020/പൊഭവ 18/05/2020കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -നിയന്ത്രണങ്ങളും നടപടിക്രമങ്ങളും -ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മെയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങൾ
12607സ.ഉ(ആര്‍.ടി) 909/2020/തസ്വഭവ 18/05/2020കില - ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ന്റെ സേവന കാലാവധി രണ്ടു വർഷത്തേക്ക് കൂടെ ദീർഘിപ്പിച്ച ഉത്തരവ്
12608സ.ഉ(ആര്‍.ടി) 896/2020/തസ്വഭവ 16/05/2020ചോര്‍പ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ - പ്ലാസ്റ്റിക് ഷ്രഡ്ഗ് യൂണിറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് 6 മാസത്തേക്ക് കൂടി വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നതിന് അനുമതി
12609സ.ഉ(ആര്‍.ടി) 894/2020/തസ്വഭവ 15/05/2020ജീവനക്കാര്യം- ഗ്രാമവികസന വകുപ്പ്
12610G.O.(Rt) 893/2020/LSGD15/05/2020Urban Affairs -Establishment
12611സ.ഉ(ആര്‍.ടി) 891/2020/തസ്വഭവ 15/05/2020റർബൻ മിഷൻ ഫേസ് 1 - റർബൻ ക്ലസ്റ്ററുകളുടെ സോഷ്യൽ പ്ലാൻ തയ്യാറാക്കി നൽകുന്നതിന് കിലയിൽ പ്രവർത്തിക്കുന്നതിന് CGARD യുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള അനുമതി
12612G.O.(Rt) 892/2020/LSGD15/05/2020Engineering Wing -Deputation to Rebuild Kerala
12613സ.ഉ(ആര്‍.ടി) 895/2020/തസ്വഭവ 15/05/2020തദ്ദേശ സ്ഥാപനങ്ങൾ റോഡ് പ്രവർത്തികളിൽ ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത്-3119/2016/തസ്വഭവ ഉത്തരവ്-ഭേദഗതി
12614സ.ഉ(ആര്‍.ടി) 890/2020/തസ്വഭവ15/05/2020നഗര ഗ്രാമാസൂത്രണ വകുപ്പ്- ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ - ശൂന്യ വേതന അവധി സംബന്ധിച്ച്
12615സ.ഉ(ആര്‍.ടി) 887/2020/തസ്വഭവ15/05/2020കോഴിക്കോട് - കൊടിയത്തൂര്‍ പഞ്ചായത്ത്‌ - അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തതിന്റെ തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
12616G.O.(Rt) 883/2020/LSGD14/05/2020Kilimanoor Pazhayakunnumel Grama Panchayath-NABARD RIDF Release of advance-for construction of school building
12617സ.ഉ(ആര്‍.ടി) 886/2020/തസ്വഭവ 14/05/2020തദ്ദേശ സ്വയംഭരണ വകുപ്പ് -ഇൻഫർമേഷൻ കേരളാ മിഷൻ വികസിപ്പിച്ച ILGMS സോഫ്റ്റ് വെയറിൻറെ പൈലറ്റ് ഇമ്പ്ലിമെന്റഷൻ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ വച്ച് നടത്തുന്നതിനും തുടർന്ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുന്നതിനും അനുമതി നൽകി ഉത്തരവ്
12618സ.ഉ(ആര്‍.ടി) 3033/2020/ധന14/05/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ രണ്ടാം ഗഡുവിന്റെ 50 ശതമാനം തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
12619സ.ഉ(ആര്‍.ടി) 3031/2020/ധന14/05/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും മൂന്നാം ഗഡു (2020 ജൂൺ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി നൽകി ഉത്തരവാകുന്നു.
12620സ.ഉ(എം.എസ്) 76/2020/തസ്വഭവ 14/05/2020നഗരവൽക്കരണം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രോജക്റ്റുകൾ ബഹു വർഷമായി ഏറ്റെടുക്കുന്നതിന് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും അനുമതി
Previous 20 PagesPrevious Page631632633634635636637638639640Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala