Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12561 to 12580 of about 31237


Sl No. Government Orders No. Date Abstract
12561G.O.(Rt) 911/2020/LSGD18/05/2020Local Self Government Department – Pre-monsoon Cleaning Campaign Component of Annual Plan Schemes of Suchitwa Mission for the year 2020-2021- Administrative sanction accorded -Orders
12562സ.ഉ(എം.എസ്) 14/2020/ആ.സ.വ18/05/2020ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ
12563സ.ഉ(എം.എസ്) 99/2020/പൊഭവ 18/05/2020കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -നിയന്ത്രണങ്ങളും നടപടിക്രമങ്ങളും -ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മെയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങൾ
12564സ.ഉ(ആര്‍.ടി) 909/2020/തസ്വഭവ 18/05/2020കില - ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ന്റെ സേവന കാലാവധി രണ്ടു വർഷത്തേക്ക് കൂടെ ദീർഘിപ്പിച്ച ഉത്തരവ്
12565സ.ഉ(ആര്‍.ടി) 896/2020/തസ്വഭവ 16/05/2020ചോര്‍പ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ - പ്ലാസ്റ്റിക് ഷ്രഡ്ഗ് യൂണിറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് 6 മാസത്തേക്ക് കൂടി വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നതിന് അനുമതി
12566സ.ഉ(ആര്‍.ടി) 894/2020/തസ്വഭവ 15/05/2020ജീവനക്കാര്യം- ഗ്രാമവികസന വകുപ്പ്
12567G.O.(Rt) 893/2020/LSGD15/05/2020Urban Affairs -Establishment
12568സ.ഉ(ആര്‍.ടി) 891/2020/തസ്വഭവ 15/05/2020റർബൻ മിഷൻ ഫേസ് 1 - റർബൻ ക്ലസ്റ്ററുകളുടെ സോഷ്യൽ പ്ലാൻ തയ്യാറാക്കി നൽകുന്നതിന് കിലയിൽ പ്രവർത്തിക്കുന്നതിന് CGARD യുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള അനുമതി
12569G.O.(Rt) 892/2020/LSGD15/05/2020Engineering Wing -Deputation to Rebuild Kerala
12570സ.ഉ(ആര്‍.ടി) 895/2020/തസ്വഭവ 15/05/2020തദ്ദേശ സ്ഥാപനങ്ങൾ റോഡ് പ്രവർത്തികളിൽ ഷ്രഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത്-3119/2016/തസ്വഭവ ഉത്തരവ്-ഭേദഗതി
12571സ.ഉ(ആര്‍.ടി) 890/2020/തസ്വഭവ15/05/2020നഗര ഗ്രാമാസൂത്രണ വകുപ്പ്- ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ - ശൂന്യ വേതന അവധി സംബന്ധിച്ച്
12572സ.ഉ(ആര്‍.ടി) 887/2020/തസ്വഭവ15/05/2020കോഴിക്കോട് - കൊടിയത്തൂര്‍ പഞ്ചായത്ത്‌ - അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തതിന്റെ തുക തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി
12573G.O.(Rt) 883/2020/LSGD14/05/2020Kilimanoor Pazhayakunnumel Grama Panchayath-NABARD RIDF Release of advance-for construction of school building
12574സ.ഉ(ആര്‍.ടി) 886/2020/തസ്വഭവ 14/05/2020തദ്ദേശ സ്വയംഭരണ വകുപ്പ് -ഇൻഫർമേഷൻ കേരളാ മിഷൻ വികസിപ്പിച്ച ILGMS സോഫ്റ്റ് വെയറിൻറെ പൈലറ്റ് ഇമ്പ്ലിമെന്റഷൻ ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ വച്ച് നടത്തുന്നതിനും തുടർന്ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിന്യസിക്കുന്നതിനും അനുമതി നൽകി ഉത്തരവ്
12575സ.ഉ(ആര്‍.ടി) 3033/2020/ധന14/05/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ രണ്ടാം ഗഡുവിന്റെ 50 ശതമാനം തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
12576സ.ഉ(ആര്‍.ടി) 3031/2020/ധന14/05/2020ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും മൂന്നാം ഗഡു (2020 ജൂൺ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി നൽകി ഉത്തരവാകുന്നു.
12577സ.ഉ(എം.എസ്) 76/2020/തസ്വഭവ 14/05/2020നഗരവൽക്കരണം ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രോജക്റ്റുകൾ ബഹു വർഷമായി ഏറ്റെടുക്കുന്നതിന് മുനിസിപ്പാലിറ്റികൾക്കും കോർപ്പറേഷനുകൾക്കും അനുമതി
12578സ.ഉ(ആര്‍.ടി) 879/2020/തസ്വഭവ 13/05/2020നഗരകാര്യം -ജീവനക്കാര്യം- കണ്ണൂര്‍ നഗരസഭ
12579G.O.(Rt) 881/2020/LSGD13/05/2020Suchitwa Mission-Training Program Delhi-Expost facto Sanction
12580സ.ഉ(ആര്‍.ടി) 882/2020/തസ്വഭവ 13/05/2020ഗ്രാമവികസനം -തൃശ്ശൂർ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാര്യം
Previous 20 PagesPrevious Page621622623624625626627628629630Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala