Sl No. |
Government Orders No. |
Date |
Abstract |
12521 | സ.ഉ(ആര്.ടി) 2650/2018/തസ്വഭവ | 16/10/2018 | കണ്ണൂർ നഗരസഭ വിജിലൻസ് പരിശോധന - അച്ചടക്ക നടപടി -അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി |
12522 | സ.ഉ(എം.എസ്) 152 /2018/തസ്വഭവ | 15/10/2018 | കൊച്ചി നഗരസഭ –സമാശ്വാസ തൊഴില്‍ദാന പദ്ധതി |
12523 | സ.ഉ(ആര്.ടി) 2641/2018/തസ്വഭവ | 15/10/2018 | തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ് മാൻ കാര്യാലയം- വാഹനം ലീസ് ചെയ്യുന്നതിന് അനുമതി |
12524 | സ.ഉ(ആര്.ടി) 2635/2018/തസ്വഭവ | 15/10/2018 | ഇടുക്കി ജില്ല – അറക്കുളം പഞ്ചായത്ത് –ഓഡിറ്റ് റിപ്പോര്‍ട്ട് സാധൂകരണം |
12525 | സ.ഉ(ആര്.ടി) 2643/2018/തസ്വഭവ | 15/10/2018 | നഗരകാര്യം –കോട്ടയം നഗരസഭ-ജീവനക്കാര്യം-അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ് |
12526 | G.O.(Rt) 2639/2018/LSGD | 15/10/2018 | Engineering wing –OA(EKM) 968/2018 –order dated 12. 04.2018 of the tribunal complied with –Orders |
12527 | സ.ഉ(എം.എസ്) 151/2018/തസ്വഭവ | 15/10/2018 | കുടുംബശ്രീ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ധനകാര്യ വകുപ്പ് പ്രധിനിധിയെ കൂടെ ഉള്‍പ്പെടുത്തിയ ഉത്തരവ്
|
12528 | സ.ഉ(ആര്.ടി) 2636/2018/തസ്വഭവ | 15/10/2018 | പട്ടിക ജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിർമ്മിച്ച് നൽകൽ പദ്ധതി -പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ് സിഡി–അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ-പരിഷ്കരിച്ച ഉത്തരവ് |
12529 | സ.ഉ(ആര്.ടി) 2638/2018/തസ്വഭവ | 15/10/2018 | അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതി -പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ അവശേഷിക്കുന്ന പദ്ധതികള്‍ തയ്യാറാക്കല്‍ -സബ് സിഡി–അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ രേഖ-പരിഷ്കരിച്ച ഉത്തരവ് |
12530 | സ.ഉ(ആര്.ടി) 2642/2018/തസ്വഭവ | 15/10/2018 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണ നിര്‍വഹണത്തിലെ മികവിന്റെയും അടിസ്ഥാനത്തില്‍ നല്കുന്ന പുരസ്കാരങ്ങളുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
12531 | G.O.(Rt) 2633/2018/LSGD | 14/10/2018 | Revised Administrative Sanction for Urban Solid Waste Management Initiative(USWMI) for the year 2018-19 |
12532 | 2634/2018/തസ്വഭവ | 14/10/2018 | ആലപ്പുഴ ദാരിദ്ര്യ ലഘൂകരണ വിഭാഗം അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർമാർ (പി&എം )-ജീവനക്കാര്യം |
12533 | സ.ഉ(ആര്.ടി) 2630/2018/തസ്വഭവ | 14/10/2018 | ശ്രീ എ ച്ച് ദിനേശൻ ഐ എ എസ്. ,പഞ്ചായത്ത് ഡയറക്ടറെ ഇമ്പാക്ട് കേരള ലിമിറ്റഡിന്റെ ഡയറക്ടർ
ബോർഡിൽ ഉൾപ്പെടുത്തി ഉത്തരവ് |
12534 | G.O.(Rt) 2631/2018/LSGD | 14/10/2018 | LSGD-AMRUT -Re allocation of Rs 145.38 crore |
12535 | സ.ഉ(ആര്.ടി) 2632/2018/തസ്വഭവ | 14/10/2018 | കുടുംബശ്രീ -കരാർ ജീവനക്കാരുടെ യാത്രാ ബത്തയും ദിനബത്തയും പരിഷ്കരിച്ച ഉത്തരവ് |
12536 | സ.ഉ(ആര്.ടി) 2629/2018/തസ്വഭവ | 12/10/2018 | പഞ്ചായത്ത് ജീവനക്കാര്യം –തിരുവനന്തപുരം ജില്ല പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് VI |
12537 | G.O.(Rt) 2628/2018/LSGD | 12/10/2018 | NABARD-RIDF-Project reimbursement-sanctioned-orders issued |
12538 | സ.ഉ(ആര്.ടി) 2625/2018/തസ്വഭവ | 12/10/2018 | ഗ്രാമാസൂത്രണ വകുപ്പ് -ജീവനക്കാര്യം -സ്ഥാനക്കയറ്റം -സ്ഥലമാറ്റം |
12539 | സ.ഉ(ആര്.ടി) 2624/2018/തസ്വഭവ | 12/10/2018 | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - 2 സര്‍ക്കാര്‍ ആശുപത്രികളുടെയും ,15 സര്‍ക്കാര്‍ സ്കൂളുകളുടെയും അടിസ്ഥാന സൌകര്യ വികസനം –നബാര്‍ഡ് വായ്പ -ഭേദഗതി ഉത്തരവ് |
12540 | G.O.(Rt) 2627/2018/LSGD | 12/10/2018 | Permissive sanction for retaining 2 Posts of District Coordinators and post of one Data Entry Operator in the PMU of KLGSDP –Accorded Orders Issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala