Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12501 to 12520 of about 27674


Sl No. Government Orders No. Date Abstract
12501സ.ഉ(ആര്‍.ടി) 3097/2018/തസ്വഭവ 05/12/2018തൃശൂര്‍ കോലഴി പഞ്ചായത്ത് –വലിയ പറമ്പ് പാടം കുടി വെള്ള പദ്ധതി - ആസ്തി വികസന പദ്ധതി –ഭേദഗതി ഉത്തരവ്
12502സ.ഉ(ആര്‍.ടി) 3090/2018/തസ്വഭവ 05/12/2018മലപ്പുറം ജില്ല –മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് –പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് മരുന്ന് വാങ്ങുന്നതിനുള്ള പ്രോജക്ടിന് അനുമതി
12503സ.ഉ(ആര്‍.ടി) 3089/2018/തസ്വഭവ05/12/2018കോഴിക്കോട് ജില്ല –ചേളന്നൂര്‍ ബ്ലോക്ക്‌ -മൊബൈല്‍ ജീറിയാട്രിക് ക്ലിനിക്ക് –സി എച്ച് സി യില്‍ നിന്ന് മരുന്ന് വാങ്ങുന്നതിന് അനുമതി
12504സ.ഉ(ആര്‍.ടി) 3093/2018/തസ്വഭവ 05/12/2018കല്ലറ ഗ്രാമപഞ്ചായത്ത് –ശ്രീ എം മണിയന് ദല്‍ഹി യാത്രാ ചെലവിനായി പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും ധന സഹായം
12505സ.ഉ(ആര്‍.ടി) 3091/2018/തസ്വഭവ 05/12/2018കാസര്‍ഗോഡ്‌ കുറ്റിക്കോല്‍ പഞ്ചായത്ത്‌-ഐടിഐ ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിനു അനുമതി
12506സ.ഉ(ആര്‍.ടി) 3029/2018/തസ്വഭവ 05/12/2018ആസ്തി വികസന ഫണ്ട് –ബേഡഡുക്ക പഞ്ചായത്ത് -റോഡ്‌ നിര്‍മാണം –അനുമതി
12507സ.ഉ(ആര്‍.ടി) 21/2019/തസ്വഭവ04/12/2018ട്രിഡ ജീവനക്കാര്യം-അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം ദീർഘിപ്പിച്ച ഉത്തരവ്
12508G.O.(MS) 180/2018/LSGD04/12/2018Engineering wing –Establishment- Seniority List of Executive Engineers –Finalised –Orders issued
12509സ.ഉ(ആര്‍.ടി) 3074/2018/തസ്വഭവ04/12/2018കൊയിലാണ്ടി നഗരസഭ –കോഴിക്കോട് –ജീവനക്കാര്യം – 1989 /2018 കേസിലെ 26.10.2018 ലെ ഉത്തരവ് നടപ്പാക്കി ഉത്തരവ്
12510സ.ഉ(ആര്‍.ടി) 3081/2018/തസ്വഭവ04/12/2018കൊയിലാണ്ടി നഗരസഭ –കോഴിക്കോട് –ജീവനക്കാര്യം – 1914 /2018 കേസിലെ 12.10.2018 ലെ ഉത്തരവ് നടപ്പാക്കി ഉത്തരവ്
12511സ.ഉ(ആര്‍.ടി) 3078/2018/തസ്വഭവ04/12/2018ഏലൂര്‍ നഗരസഭ –പ്രളയ ദുരിതാശ്വാസത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിക്ക് ചികിത്സാ സഹായം
12512G.O.(Rt) 3087/2018/LSGD04/12/2018Engineering Wing -Establishment-Seniority List of Executive Engineers -Objection Filed -disposed off -Orders Issued
12513സ.ഉ(ആര്‍.ടി) 3085/2018/തസ്വഭവ 04/12/2018എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം
12514സ.ഉ(ആര്‍.ടി) 3073/2018/തസ്വഭവ04/12/2018ഇടുക്കി -ദാരിദ്ര്യ ലഘൂകരണ വിഭാഗം –നടപടിക്രമങ്ങള്‍ സാധൂകരിച്ച് ഉത്തരവ്
12515G.O.(Rt) 3079/2018/LSGD04/12/2018Release of Rs 7623.10 Lakh to Kudumbashree as 1st and 2nd instalment of Central and State Share (SC/ST Component for the creation of Capital Assetes under PMAY(U) for the Year 2018-19-Sanctioned
12516സ.ഉ(ആര്‍.ടി) 3083/2018/തസ്വഭവ04/12/2018വെളിനല്ലൂര്‍ പഞ്ചായത്ത് –സ്പില്‍ ഓവര്‍ പദ്ധതി –അനുമതി
12517സ.ഉ(ആര്‍.ടി) 3075/2018/തസ്വഭവ04/12/2018നഗര ഗ്രാമാസൂത്രണ വകുപ്പ്- ജിസിഡിഎ - ജീവനക്കാര്യം
12518G.O.(Rt) 3084/2018/LSGD04/12/2018Exempting Kudumbashree from Performance Guarentee to Vytila Mobility hub Society
12519സ.ഉ(ആര്‍.ടി) 3077/2018/തസ്വഭവ 04/12/2018കൊടുങ്ങല്ലൂര്‍ നഗരസഭാ മണ്ഡല മകര വിളക്കിനോടനുബന്ധിച്ച് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന അയ്യപ്പ ഭക്തര്‍ക്ക്‌ സൌകര്യങ്ങള്‍ ഒരുക്കുന്നതിന് തനതു ഫണ്ടില്‍ നിന്ന് തുക
12520സ.ഉ(ആര്‍.ടി) 9956/2018/തസ്വഭവ 04/12/2018ധനകാര്യ വകുപ്പ്- 2018 ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിനുള്ള തുക അനുവദിച്ച ഉത്തരവ് പരിഷ്കരിച്ച ഉത്തരവ്
Previous 20 PagesPrevious Page621622623624625626627628629630Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala