Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12481 to 12500 of about 30802


Sl No. Government Orders No. Date Abstract
12481സ.ഉ(ആര്‍.ടി) 545/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –ആലപ്പുഴ ജില്ലാ മിഷന്‍
12482സ.ഉ(ആര്‍.ടി) 550/2020/തസ്വഭവ04/03/2020കുടുംബശ്രീ –ജീവനക്കാര്യം –എറണാകുളം ജില്ലാ മിഷന്‍
12483സ.ഉ(ആര്‍.ടി) 540/2020/തസ്വഭവ04/03/2020തിരുവനന്തപുരം മെഡിക്കല്‍ കോളേജ് – വനിതാ ഹെല്‍പ് ഡസ്ക്-ഓണറേറിയം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
12484സ.ഉ(ആര്‍.ടി) 542/2020/തസ്വഭവ04/03/2020കൊട്ടാരക്കര നഗരസഭ –വസ്തു നികുതി പരിഷ്കരണം –പ്രാബല്യ തിയതി 01.04.2016 ആയി പുതുക്കി നിശ്ചയിച്ചും കുടിശ്ശിക തുകക്ക് പൂര്‍ണ്ണമായി പിഴ ഒഴിവാക്കിയും ഉത്തരവ്
12485സ.ഉ(ആര്‍.ടി) 525/2020/തസ്വഭവ 03/03/2020മലപ്പുറം ജില്ല-മൂർക്കനാട് പഞ്ചായത്ത് -ജീവനക്കാര്യം
12486സ.ഉ(ആര്‍.ടി) 531/2020/തസ്വഭവ03/03/2020തിരുവനന്തപുരം ജില്ല കുറ്റിച്ചല്‍ ഗ്രാമ പഞ്ചായത്ത് പരുത്തിപ്പള്ളി വാര്‍ഡ്‌ മെമ്പറുടെ ചികിത്സാ ചെലവിനത്തില്‍ പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുന്നതിന് പഞ്ചായത്തിനു അനുമതി
12487സ.ഉ(ആര്‍.ടി) 532/2020/തസ്വഭവ 03/03/2020പഞ്ചായത്ത് വകുപ്പ്-പാലക്കാട്-കാവശ്ശേരി പഞ്ചായത്ത് -ജീവനക്കാര്യം
12488സ.ഉ(ആര്‍.ടി) 532/2020/തസ്വഭവ03/03/2020പഞ്ചായത്ത്‌ വകുപ്പ് - ജീവനക്കാര്യം - പാലക്കാട് ജില്ല - കാവശ്ശേരി പഞ്ചായത്ത്‌
12489സ.ഉ(ആര്‍.ടി) 530/2020/തസ്വഭവ03/03/2020എറണാകുളം - ഏഴിക്കര പഞ്ചായത്ത്‌ - ഭരണസമിതി തീരുമാനങ്ങള്‍ ട്രൈബുണലിന്റെ ഉപദേശത്തിനായി റഫര്‍ ചെയ്ത ഉത്തരവ്
12490സ.ഉ(ആര്‍.ടി) 529/2020/തസ്വഭവ03/03/2020കുടുംബശ്രീ – ജീവനക്കാര്യം – ഇടുക്കി ജില്ലാ മിഷന്‍
12491സ.ഉ(ആര്‍.ടി) 527/2020/തസ്വഭവ03/03/2020തിരുവനന്തപുരം ജില്ല –ചെമ്മരുതി പഞ്ചായത്ത്‌ ,വയനാട് മീനങ്ങാടി പഞ്ചായത്ത്‌ എന്നിവിടങ്ങളില്‍ സിഡ്കോ മുഖാന്തിരം ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതിന് അനുമതി നല്‍കി
12492സ.ഉ(ആര്‍.ടി) 534/2020/തസ്വഭവ03/03/2020ആറ്റുകാല്‍ പൊങ്കാല –പോലിസ് വകുപ്പ് മുഖേന നിര്‍വഹിക്കേണ്ട പ്രവൃത്തികള്‍ക്ക്‌ 588210/- രൂപയുടെ ഭരണാനുമതി
12493സ.ഉ(ആര്‍.ടി) 526/2020/തസ്വഭവ 03/03/2020കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വെള്ളായണി ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം 2020 ന് വൈദ്യുതി ചാര്‍ജ് നല്‍കുന്നതിനു തനതു ഫണ്ട് വിനിയോഗിക്കുന്നതിന് അനുമതി
12494സ.ഉ(ആര്‍.ടി) 28/2020/ധന 03/03/2020സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ്‌ പെന്‍ഷന്‍ പ്രതിമാസം 1300 രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ്
12495സ.ഉ(ആര്‍.ടി) 533/2020/തസ്വഭവ03/03/2020എറണാകുളം ജില്ല പോത്താനിക്കാട് പഞ്ചായത്തില്‍ ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചയാള്‍ക്കു കുഴല്‍ കിണര്‍ നിര്‍മ്മിച്ച്‌ നല്‍കുന്നതിനു അനുമതി
12496G.O.(Rt) 522/2020/LSGD02/03/2020Urban Affairs –Thiruvananthapuram Corporation –Disciplinary action against Secretary –Appointment of Enquiry Officer –Order
12497സ.ഉ(ആര്‍.ടി) 521/2020/തസ്വഭവ02/03/2020പഞ്ചായത്ത്‌ വകുപ്പ് ജീവനക്കാര്യം-അന്തര്‍ വകുപ്പ് സ്ഥലമാറ്റം
12498സ.ഉ(ആര്‍.ടി) 520/2020/LSGD02/03/2020എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം
12499G.O.(Rt) 523/2020/LSGD02/03/2020Reconstitution of State Delimitation Commission for the delimitation of constituencies of Local Self Government Institutions – transfer and Posting of Officers in connection with the Delimitation
12500സ.ഉ(ആര്‍.ടി) 517/2020/തസ്വഭവ29/02/2020പാലക്കാട് ജില്ല –പിരിയാരി പഞ്ചായത്ത്‌ -ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സാധൂകരണം
Previous 20 PagesPrevious Page621622623624625626627628629630Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala