| Sl No. |
Government Orders No. |
Date |
Abstract |
| 12461 | സ.ഉ(ആര്‍.ടി) 2115/2019/തസ്വഭവ | 28/09/2019 | സി സി തീരുമാനം -കാഞ്ചിയാര്‍ പഞ്ചായത്ത് -സ്കൂട്ടര്‍ വാങ്ങുന്നതിന് അനുമതി |
| 12462 | G.O.(Rt) 2121/2019/LSGD | 28/09/2019 | Urban Affairs Establishment - Charge arrangement in the cadre of Secretary Maradu Municipality - Shri. Snehil Kumar Singh IAS, Sub Collector, Fort Kochi was given the full additional charge of Secretary Maradu Municipality |
| 12463 | സ.ഉ(ആര്‍.ടി) 2113/2019/തസ്വഭവ | 28/09/2019 | കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാന്‍സ് ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്ന ശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശിപാര്‍ശ. ലൈഫ് -കാസര്‍ഗോഡ് ജില്ല യിലെ നസീമ നിയാസ് എന്നിവര്‍ക്ക് പ്രത്യേക അനുമതി |
| 12464 | സ.ഉ(ആര്‍.ടി) 2098/2019/തസ്വഭവ | 27/09/2019 | ഗ്രാമ വികസന വകുപ്പ് –ജീവനക്കാര്യം |
| 12465 | G.O.(Rt) 2099/2019/തസ്വഭവ | 27/09/2019 | 09.08.2019 ലെ 1724/2019/തസ്വഭവ നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് തിരുത്തല്‍ |
| 12466 | സ.ഉ(ആര്‍.ടി) 2104/2019/തസ്വഭവ | 27/09/2019 | മഞ്ചേശ്വരം ബ്ലോക്ക് -സീതംഗേളി ICDS വനിതാ ഹാള്‍ നിര്‍മാണം –പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഉള്‍പ്പെടുത്താന്‍ അനുമതി
|
| 12467 | G.O.(Rt) 2103/2019/LSGD | 27/09/2019 | Urban Affairs –Establishment –Kozhikode Municipal Corporation |
| 12468 | സ.ഉ(ആര്‍.ടി) 2106/2019/തസ്വഭവ | 27/09/2019 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ -ജീവനക്കാര്യം |
| 12469 | സ.ഉ(ആര്‍.ടി) 2112/2019/തസ്വഭവ | 27/09/2019 | സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ ഓഫീസുകള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ,സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന പുന ചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ഒരു കിലോഗ്രാമിന് 10 രൂപ എന്ന നിരക്കില്‍ (സേവന നികുതിക്ക് പുറമേ ) ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നതിനു അനുമതി |
| 12470 | G.O.(Rt) 2102/2019/LSGD | 27/09/2019 | Urban Affairs – Thrissur Corporation –Establishment -Ratified Order |
| 12471 | സ.ഉ(ആര്‍.ടി) 2174/2019/തസ്വഭവ | 27/09/2019 | നഗര ഗ്രാമാസൂത്രണ വകുപ്പ് –ജീവനക്കാര്യം
|
| 12472 | സ.ഉ(ആര്‍.ടി) 2109/2019/തസ്വഭവ | 27/09/2019 | കുടുംബശ്രീ –കണ്ണൂര്‍ ജില്ല മിഷന്‍ -ജീവനക്കാര്യം |
| 12473 | G.O.(Rt) 2108/2019/LSGD | 27/09/2019 | Urban Affairs – Secretaries - Surrender of Earned Leave |
| 12474 | സ.ഉ(ആര്‍.ടി) 2101/2019/തസ്വഭവ | 27/09/2019 | നഗരകാര്യം –കൂത്തുപറമ്പ് നഗരസഭ ജീവനക്കാര്യം |
| 12475 | സ.ഉ(പി) 2107/2019/തസ്വഭവ | 27/09/2019 | പുനലൂര്‍ നഗരസഭ –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
|
| 12476 | സ.ഉ(ആര്‍.ടി) 2110/2019/തസ്വഭവ | 27/09/2019 | ആസ്തി വികസനം –ധര്‍മടം നിയോജക മണ്ഡലം –പിണറായി ഓഡിറ്റോറിയം നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം –പുതുക്കിയ ഭരണാനുമതി |
| 12477 | സ.ഉ(ആര്‍.ടി) 2105/2019/തസ്വഭവ | 27/09/2019 | പോത്തന്‍കോട് പഞ്ചായത്ത് -ഇഎംഎസ് ഭവന പദ്ധതിക്കായി കരാറില്‍ ഏര്‍പ്പെട്ട വ്യക്തിയുടെ 15 സെന്റ് വസ്തുവില്‍ നിന്ന് വീട് നില്‍ക്കുന്ന സ്ഥലം ഒഴികെയുള്ള 5 സെന്റ് സ്ഥലത്തിന്റെ ബാധ്യത ഒഴിവാക്കി നല്‍കുന്നതിനു അനുമതി |
| 12478 | G.O.(Rt) 2097/2019/LSGD | 27/09/2019 | Urban Affairs –Establishment –Transfer and Posting in the cadre of Municipal Secretary |
| 12479 | സ.ഉ(ആര്‍.ടി) 2084/2019/തസ്വഭവ | 26/09/2019 | പഞ്ചായത്ത് -ജീവനക്കാര്യം കോട്ടയം ജില്ല – ഏറ്റുമാനൂര്‍ പഞ്ചായത്ത് |
| 12480 | G.O.(Rt) 2085/2019/LSGD | 26/09/2019 | Nomination of Smt Mini Mol D to attend the 2nd Annual General Meeting of IMPACT-Sanction |
Developed and maintained by Information Kerala Mission for Local Self Government Department, Kerala