Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12461 to 12480 of about 31280


Sl No. Government Orders No. Date Abstract
12461സ.ഉ(ആര്‍.ടി) 1040/2020/തസ്വഭവ 03/06/2020ആലപ്പുഴ ജില്ല- തുറവൂർ ഗ്രാമപഞ്ചായത്ത്- ഓഡിറ്റ് റിപ്പോർട്ട്-സൈക്കിള്‍ വിതരണം-സാധൂകരണം നല്‍കിയ ഉത്തരവ് സംബന്ധിച്ച്
12462സ.ഉ(ആര്‍.ടി) 1036/2020/തസ്വഭവ 03/06/2020അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - വാര്‍ഷിക പദ്ധതി 2020-21 (പ്ലാന്‍ സ്കീം)- ഭരണാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
12463സ.ഉ(എം.എസ്) 91/2020/തസ്വഭവ 03/06/2020ജി സി ഡി എ- ജീവനക്കാര്യം-സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നല്‍കിയ ഉത്തരവ് സംബന്ധിച്ച്
12464സ.ഉ(ആര്‍.ടി) 1039/2020/തസ്വഭവ 03/06/2020ജീവനക്കാര്യം- കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍
12465സ.ഉ(ആര്‍.ടി) 1037/2020/തസ്വഭവ 03/06/2020മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന (MKSP )പദ്ധതിയുടെ പരിശീലനത്തിന്റെ നോഡല്‍ ഏജന്‍സിയായ കില 2020-21 വര്‍ഷത്തെ പരിശീലന പരിപാടികള്‍ സംബന്ധിച്ച്
12466സ.ഉ(ആര്‍.ടി) 1038/2020/തസ്വഭവ 03/06/2020ജീവനക്കാര്യം - കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാമിഷന്‍
12467സ.ഉ(എം.എസ്) 90/2020/ LSGD03/06/2020കിലയിലെ ഡ്രൈവർ തസ്തികയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് ഉത്തരവ്
12468സ.ഉ(ആര്‍.ടി) 1043/2020/തസ്വഭവ03/06/2020തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന്‍റെ സമയപരിധി ജൂണ്‍ 10 ആയി ദീര്‍ഘിപ്പിച്ച് ഉത്തരവ്
12469സ.ഉ(ആര്‍.ടി) 1035/2020/തസ്വഭവ02/06/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
12470സ.ഉ(ആര്‍.ടി) 1033/2020/തസ്വഭവ02/06/2020കാസറഗോഡ്-ചെമ്മനാട് ഗ്രാമപഞ്ചായത്ത്-റോഡ് പണി ക്രമക്കേട്-തീർപ്പാക്കിയ ഉത്തരവ്
12471സ.ഉ(ആര്‍.ടി) 1029/2020/തസ്വഭവ 02/06/2020പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം-കോട്ടയം
12472സ.ഉ(ആര്‍.ടി) 1030/2020/തസ്വഭവ 02/06/2020ജീവനക്കാര്യം- സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍
12473സ.ഉ(ആര്‍.ടി) 1034/2020/തസ്വഭവ 02/06/2020ജീവനക്കാര്യം- അവനൂര്‍ ഗ്രാമപഞ്ചായത്ത്
12474G.O.(Rt) 1032/2020/LSGD02/06/2020Urban Affairs -Establishment
12475സ.ഉ(ആര്‍.ടി) 1031/2020/തസ്വഭവ02/06/2020പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതിന് ഗ്രാമപഞ്ചായത്ത്കളുടെയും നഗരസഭകളുടെയും തനത് /പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി
12476സ.ഉ(ആര്‍.ടി) 1022/2020/തസ്വഭവ01/06/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
12477G.O.(Rt) 1021/2020/LSGD01/06/2020Engineering wing,Establishment
12478സ.ഉ(ആര്‍.ടി) 1019/2020/തസ്വഭവ01/06/2020എഞ്ചിനീയറിംഗ് വിഭാഗം-എറണാകുളം ജില്ല-ആവോലി ഗ്രാമപഞ്ചായത്ത്
12479G.O.(Rt) 3329/202001/06/2020വെട്ടം ഗ്രാമപഞ്ചായത്ത്- വികസനഫണ്ട്-ട്രഷറിയില്‍ ഒടുക്കിയതുമായ തുക ഗ്രാമപഞ്ചായത്തിന് തിരികെ നല്‍കിയതു സംബന്ധിച്ച്
12480സ.ഉ(ആര്‍.ടി) 1027/2020/തസ്വഭവ 01/06/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കോട്ടയംജില്ല, അയർകുന്നം ഗ്രാമപഞ്ചായത്ത്
Previous 20 PagesPrevious Page621622623624625626627628629630Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala