| Sl No. |
Government Orders No. |
Date |
Abstract |
| 12441 | സ.ഉ(ആര്‍.ടി) 1023/2020/തസ്വഭവ | 01/06/2020 | ആലപ്പുഴ -പാടശേഖരത്തിന്റെ തരിശു കിടക്കുന്ന പുറം ബണ്ടുകളിൽ തെങ്ങിൻ തൈ വച്ചുപിടിപ്പിക്കൽ -ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് അംഗീകാരം |
| 12442 | സ.ഉ(ആര്‍.ടി) 1018/2020/തസ്വഭവ | 01/06/2020 | തൃത്താല പഞ്ചായത്ത് -എം എൻ ലക്ഷം വീട് - 6 ഒറ്റവീടുകൾ നിർമ്മിക്കുന്നതിന് തുക ചെലവഴിക്കുന്നതിന് അനുമതി |
| 12443 | സ.ഉ(ആര്‍.ടി) 1028/2020/തസ്വഭവ | 01/06/2020 | കാലവര്‍ഷ - തുലാവര്‍ഷ മുന്നൊരുക്ക,ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ - ഓറഞ്ച് ബുക്ക് - ദുരന്ത പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പില്‍ വരുത്തുന്നതിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ് |
| 12444 | സ.ഉ(ആര്‍.ടി) 1024/2020/തസ്വഭവ | 01/06/2020 | ലൈഫ് മിഷന്‍ -സോഫ്റ്റ്‌വെയർ ഡെവലപറുടെ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് |
| 12445 | സ.ഉ(ആര്‍.ടി) 1020/2020/LSGD | 01/06/2020 | ലൈഫ് മിഷന്‍ - ഭവന സമുച്ചയ നിർമ്മാണം - പി.എം.സി -യെ തെരെഞ്ഞെടുക്കുന്നതിനുള്ള അനുമതി |
| 12446 | സ.ഉ(ആര്‍.ടി) 1016/2020/തസ്വഭവ | 31/05/2020 | പത്തനംതിട്ട-സീതത്തോട് ഗ്രാമപഞ്ചായത്ത്- ഓഡിറ്റ് റിപ്പോർട്ട്-ചെലവ് സാധൂകരണം സംബന്ധിച്ച് |
| 12447 | സ.ഉ(ആര്‍.ടി) 1015/2020/തസ്വഭവ | 31/05/2020 | വിശാല കൊച്ചി വികസ അതോറിറ്റി - സ്റ്റുഡിയോ , ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ,തീയറ്റർ എന്നിവക്കായി കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന അതോറിറ്റിയുടെ അധീനതയിൽ വരുന്ന സ്ഥലം കെ.എസ് .എഫ്.ഡി.സി ക്ക് വാർഷിക വാടക ഈടാക്കി അനുവദിക്കുന്നതിന് അനുമതി |
| 12448 | സ.ഉ(ആര്‍.ടി) 1014/2020/തസ്വഭവ | 31/05/2020 | ജി.സി.ഡി.എ - ജീവനക്കാര്യം |
| 12449 | സ.ഉ(ആര്‍.ടി) 1007/2020/തസ്വഭവ | 29/05/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 12450 | സ.ഉ(ആര്‍.ടി) 1008/2020/തസ്വഭവ | 29/05/2020 | വാകത്താനം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം കേരളാ പഞ്ചായത്ത് ആക്ട് 191(2)- പ്രകാരമുള്ള റിപ്പോർട്ട് സംബന്ധിച്ച് |
| 12451 | G.O.(Rt) 1006/2020/LSGD | 29/05/2020 | Engineering Wing- Establishment |
| 12452 | G.O.(Rt) 1010/2020/LSGD | 29/05/2020 | Urban Affairs -Establishment |
| 12453 | സ.ഉ(ആര്‍.ടി) 1011/2020/ LSGD | 29/05/2020 | ആലുവ നഗരസഭയ്ക്ക് ശുചിത്വ മിഷൻ മുഖേന അനുവദിച്ചിട്ടുള്ള തുക സംബന്ധിച്ച് |
| 12454 | സ.ഉ(ആര്‍.ടി) 1009/2020/തസ്വഭവ | 29/05/2020 | 'സുഭിക്ഷ കേരളം'- സബ്‌സിഡി മാർഗ്ഗരേഖയിൽ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും അംഗീകരിച്ച് ഉത്തരവ് |
| 12455 | സ.ഉ(ആര്‍.ടി) 3281/2020/ധന | 29/05/2020 | ബഡ്ജറ്റ് വിഹിതം 2020-21 - മരട് നഗരസഭ - ബഹു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഫ്ലാറ്റ് സമുച്ചങ്ങള്‍ പൊളിച്ചതിനുള്ള തുക മാറുന്നതിന് ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ – ട്രഷറി ക്യൂവിലായത് - തീർപ്പാക്കുന്നതിന് പൊതു ആവശ്യ ഫണ്ടില്‍ നിന്നും തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു.
|
| 12456 | സ.ഉ(എം.എസ്) 85/2020/തസ്വഭവ | 28/05/2020 | ലൈഫ് മിഷൻ-മൂന്നാംഘട്ടം-ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസം-മാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 12457 | സ.ഉ(ആര്‍.ടി) 1002/2020/തസ്വഭവ | 28/05/2020 | പനത്തടി ഗ്രാമപഞ്ചായത്ത്- ഭരണാനുമതി ഉത്തരവ് |
| 12458 | സ.ഉ(ആര്‍.ടി) 994/2020/തസ്വഭവ | 28/05/2020 | കൊല്ലം -മേലില ഗ്രാമപഞ്ചായത്ത്- ഓഡിറ്റ് റിപ്പോർട്ട്- തുക വിനിയോഗിച്ചത് സാധൂകരണം സംബന്ധിച്ച് |
| 12459 | സ.ഉ(ആര്‍.ടി) 1004/2020/തസ്വഭവ | 28/05/2020 | നഗരകാര്യം- പാലക്കാട് നഗരസഭ |
| 12460 | സ.ഉ(ആര്‍.ടി) 999/2020/തസ്വഭവ | 28/05/2020 | പഞ്ചായത്ത് ജീവനക്കാര്യം- ചെറുതാഴം ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala