Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12401 to 12420 of about 29585


Sl No. Government Orders No. Date Abstract
12401G.O.(Rt) 2179/2019/തസ്വഭവ 04/10/2019പഞ്ചായത്ത്‌ വകുപ്പ് –ജീവനക്കാര്യം-പത്തനംതിട്ട ജില്ലാ പഞ്ചായത്ത്
12402G.O.(Rt) 2191/2019/LSGD04/10/2019Urban Affairs –Establishment
12403സ.ഉ(ആര്‍.ടി) 2182/2019/തസ്വഭവ04/10/2019എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
12404സ.ഉ(ആര്‍.ടി) 2186/2019/തസ്വഭവ04/10/2019തൊടുപുഴ നഗരസഭയും ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍ നടത്തിപ്പിലേക്ക് നഗര സഭ വിഹിതം നല്‍കുന്നതിനു അനുമതി
12405സ.ഉ(ആര്‍.ടി) 2188/2019/തസ്വഭവ 04/10/2019കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സ്പര്‍ശം പദ്ധതിക്കായി ഗ്രാമ ബ്ലോക്ക്‌ ജില്ലാ പഞ്ചായത്തുകള്‍ ,നഗരസഭകള്‍,കോര്‍പ്പറേഷന്‍ എന്നിവയുടെ ലഭ്യമായ ഫണ്ടില്‍ നിന്നും തുക വകയിരുത്തുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
12406സ.ഉ(ആര്‍.ടി) 2181/2019/തസ്വഭവ04/10/2019നഗരകാര്യം –രാമനാട്ടുകര നഗരസഭ- ജീവനക്കാര്യം
12407സ.ഉ(ആര്‍.ടി) 2187/2019/തസ്വഭവ04/10/2019ലൈഫ് മിഷന്‍ -ജീവനക്കാര്യം
12408സ.ഉ(ആര്‍.ടി) 2164/2019/തസ്വഭവ 03/10/2019കോഴിക്കോട് നഗരസഭ – വിജിലന്‍സ് പരിശോധന -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
12409സ.ഉ(ആര്‍.ടി) 2165/2019/തസ്വഭവ03/10/2019കോട്ടക്കല്‍ നഗരസഭ – വിജിലന്‍സ് പരിശോധന -അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
12410സ.ഉ(ആര്‍.ടി) 2172/2019/തസ്വഭവ03/10/2019തദ്ദേശസ്വയംഭരണ വകുപ്പ് - അംഗന്‍വാടികളിലെ പോഷകാഹാര പദ്ധതി - ഗുണഭോക്തവിന്റെ പച്ചക്കറിക്കുള്ള തുക പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
12411G.O.(Rt) 2173/2019/LSGD03/10/2019OA 395/2019 filed by Assistant Executive Engineer-Order dated 26.02.2019 of tribunal complied with
12412സ.ഉ(ആര്‍.ടി) 2177/2019/തസ്വഭവ03/10/2019ബ്ലോക്ക്‌ ജോയിന്റ് ഡവലപ്‌ മെന്റ് ഓഫീസര്‍ ട്രൈബുണല്‍ മുമ്പാകെ ഫയല്‍ ചെയ്ത ഒഎ (ഇ കെ എം )1299/2019 നമ്പര്‍ കേസിന്മേല്‍ 16.08.2019 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
12413സ.ഉ(ആര്‍.ടി) 2166/2019/തസ്വഭവ03/10/2019കൊല്ലം നഗരസഭ സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന –അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
12414സ.ഉ(എം.എസ്) 122/2019/തസ്വഭവ 03/10/2019ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം –താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവ്
12415സ.ഉ(ആര്‍.ടി) 2175/2019/തസ്വഭവ03/10/2019കൊല്ലം ജില്ലാ പഞ്ചായത്ത്‌ -പട്ടിക ജാതി കോളനിയില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത് –സാധൂകരണം
12416സ.ഉ(ആര്‍.ടി) 2171/2019/തസ്വഭവ03/10/2019കോഴിക്കോട് നഗരസഭാ വാര്‍ഡ്‌ 28 റോഡ്‌ വികസന പദ്ധതി
12417സ.ഉ(ആര്‍.ടി) 2163/2019/തസ്വഭവ03/10/2019കൊല്ലം മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് – കൊല്ലം നഗരസഭ ശക്തിക്കുളങ്ങര സോണല്‍ ഓഫീസ് –വിജിലന്‍സ് പരിശോധന അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവ്
12418സ.ഉ(എം.എസ്) 123/2019/തസ്വഭവ 03/10/2019ലൈഫ് - എറണാകുളം ജില്ല സഹകരണ ബാങ്ക് ബ്രിഡ്ജ് ലോണ്‍ വായ്പ- തിരിച്ചടവിനായി തുക കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് മാറ്റി നല്‍കുന്നതിനു അനുമതി
12419സ.ഉ(ആര്‍.ടി) 2176/2019/തസ്വഭവ 03/10/2019ആസ്തി വികസനം –അടൂര്‍ മണ്ഡലം –പറക്കോട് മുനിസിപ്പല്‍ മാര്‍ക്കറ്റ് നിര്‍മാണം അടൂര്‍ മുനിസിപ്പാലിറ്റി ഭരണാനുമതി –ഭേദഗതി ഉത്തരവ്
12420സ.ഉ(ആര്‍.ടി) 2162/2019/തസ്വഭവ 02/10/2019വിശാല കൊച്ചി വികസന അതോറിറ്റി-സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ പദ്ധതി അന്താരാഷട്ര സ്റ്റേഡിയത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രൊജക്റ്റ്‌ കണ്‍സള്‍റ്റന്റ് CIAL infrastructures ലിമിറ്റഡ് നെ CIL നിയമിക്കുന്നതിനു അനുമതി
Previous 20 PagesPrevious Page621622623624625626627628629630Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala