Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12381 to 12400 of about 31280


Sl No. Government Orders No. Date Abstract
12381സ.ഉ(എം.എസ്) 95/2020/തസ്വഭവ 12/06/2020മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മിഷനില്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തിക താത്കാലികമായി സൃഷ്ടിച്ചത് സംബന്ധിച്ച്
12382സ.ഉ(ആര്‍.ടി) 1126/2020/തസ്വഭവ 12/06/2020പത്തനംതിട്ട-നിരണം ഗ്രാമപഞ്ചായത്ത്-കുടിവെള്ള പദ്ധതി-കേരള വാട്ടര്‍ അതോറിറ്റിക്ക് തുക ഡെപ്പോസിറ്റ് ചെയ്യുന്നത് സംബന്ധിച്ച്
12383സ.ഉ(ആര്‍.ടി) 1125/2020/തസ്വഭവ 12/06/2020ആറന്‍മുള വഞ്ചിപ്പാട്ട് പഠനകളരിക്ക് പത്തനംതിട്ട ജില്ലാപഞ്ചായത്തില്‍ നിന്നും നല്‍കുന്ന ധനസഹായം നല്‍കുന്നത് സംബന്ധിച്ച്
12384സ.ഉ(ആര്‍.ടി) 1120/2020/തസ്വഭവ 12/06/2020ആറളം ഗ്രാമപഞ്ചായത്ത്- മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി
12385സ.ഉ(ആര്‍.ടി) 1119/2020/തസ്വഭവ 12/06/2020പാലാ നഗരസഭ പരിധിയിലെ പ്രളയകാലത്ത് മണ്ണ്മൂലം അടഞ്ഞ ഓടകള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച്
12386സ.ഉ(ആര്‍.ടി) 1122/2020/തസ്വഭവ 12/06/2020ജീവനക്കാര്യം-കുടുംബശ്രീ, തിരുവനന്തപുരം ജില്ലാമിഷന്‍
12387സ.ഉ(ആര്‍.ടി) 1112/2020/തസ്വഭവ 12/06/2020പാലാ നഗരസഭ- ശുചിത്വമിഷന്‍ ഫണ്ട്-2020 മെയ്,ജൂണ്‍,ജൂലൈ - ശമ്പളവും പെന്‍ഷനും സംബന്ധിച്ച്
12388സ.ഉ(ആര്‍.ടി) 1124/2020/തസ്വഭവ 12/06/20202019- മിഷന്‍ അന്ത്യോദയ സർവ്വേ നടത്തിപ്പ്-ചെലവ്തുക-MGNREGS-ന്-ലഭ്യമാക്കുന്നത് സംബന്ധിച്ച്
12389സ.ഉ(ആര്‍.ടി) 1116/2020/തസ്വഭവ 12/06/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം
12390സ.ഉ(ആര്‍.ടി) 1118/2020/തസ്വഭവ 12/06/2020കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് - ജീവനക്കാര്യം - കോഴിക്കോട് കോര്‍പ്പറേഷന്‍
12391സ.ഉ(ആര്‍.ടി) 1129/2020/തസ്വഭവ 12/06/2020ജീവനക്കാര്യം- നഗര ഗ്രാമാസൂത്രണ വകുപ്പ്
12392സ.ഉ(ആര്‍.ടി) 1130/2020/തസ്വഭവ 12/06/2020തൃശ്ശൂർ ജില്ല-എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്- ഭരണസമിതി തീരുമാനം-ട്രൈബൂണലിന്‍റെ ഉപദേശത്തിനായി റഫർ ചെയ്തുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച്
12393G.O.(Rt) 1123/2020/LSGD 12/06/2020AMRUT- Release of resumed fund - sanctioned- order
12394സ.ഉ(ആര്‍.ടി) 1127/2020/തസ്വഭവ 12/06/2020തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷികപദ്ധതി ഭേദഗതി ചെയ്ത് ജില്ലാ ആസൂത്രണസമിതിയ്ക്ക് സമർപ്പിക്കുന്നതിന് സമയപരിധി ജൂണ്‍ 20 വരെ ദീർഘിപ്പിക്കുന്നത് സംബന്ധിച്ച്
12395സ.ഉ(ആര്‍.ടി) 1128/2020/തസ്വഭവ 12/06/2020കോവിഡ് 19 - പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠനപരിപാടി- ഫസ്റ്റ് ബെല്‍- തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
12396സ.ഉ(ആര്‍.ടി) 1114/2020/തസ്വഭവ 12/06/2020ഓൺലൈൻ പഠന സൗകര്യത്തിനായി വിദ്യാർത്ഥികൾക്ക് ടെലിവിഷൻ / ലാപ്‌ടോപ്‌ / കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി
12397G.O.(Rt) 1113/2020/LSGD 12/06/2020Cochin Smart Mission Limited-Nomination of new Directors in the board of Directors
12398സ.ഉ(ആര്‍.ടി) 1098/2020/തസ്വഭവ 11/06/2020എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
12399സ.ഉ(ആര്‍.ടി) 1110/2020/തസ്വഭവ 11/06/2020എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം
12400സ.ഉ(ആര്‍.ടി) 1106/2020/തസ്വഭവ 11/06/2020പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം
Previous 20 PagesPrevious Page611612613614615616617618619620Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala