| Sl No. |
Government Orders No. |
Date |
Abstract |
| 12321 | സ.ഉ(ആര്‍.ടി) 2642/2020/ധന | 31/03/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - 2018-19 ൽ അംഗനവാടി ഹോണറേറിയം തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിനാൽ ഈടാക്കിയ തുക – അടവാക്കിയതിനാൽ തിരികെ അനുവദിച്ച് ഉത്തരവാകുന്നു.
|
| 12322 | സ.ഉ(ആര്‍.ടി) 724/2020/തസ്വഭവ | 31/03/2020 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019 -20 വാർഷിക പദ്ധതിയിൽ നിർവഹണം പൂർത്തിയാകാത്ത പ്രോജക്ടുകൾ 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ |
| 12323 | സ.ഉ(ആര്‍.ടി) 2639/2020/ധന | 31/03/2020 | പനമരം ബ്ലോക്ക് പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ് |
| 12324 | സ.ഉ(എം.എസ്) 58/2020/തസ്വഭവ | 31/03/2020 | ഇഎംഎസ് സമ്പൂർണ ഭവനപദ്ധതി-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിവിധ സഹകരണ ബാങ്കുകളിൽ നിന്നുമെടുത്ത വായ്പയുടെ പലിശ 2 ഗഡുക്കളായി നൽകുന്നതിന്റെ പ്രാരംഭ ഘട്ടമെന്ന നിലയിൽ ഒന്നാം ഗഡു അനുവദിച്ച ഉത്തരവ് പരിഷ്‌ക്കരിച്ച ഉത്തരവ് |
| 12325 | സ.ഉ(ആര്‍.ടി) 2616/2020/ധന | 31/03/2020 | വേളം പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ് |
| 12326 | സ.ഉ(ആര്‍.ടി) 2599/2020/ധന | 31/03/2020 | പടിഞ്ഞാറത്തറ പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ് |
| 12327 | സ.ഉ(ആര്‍.ടി) 2595/2020/ധന | 31/03/2020 | കാരക്കുറിശ്ശി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ് |
| 12328 | സ.ഉ(എം.എസ്) 56/2020/തസ്വഭവ | 30/03/2020 | ജീവനക്കാര്യം-കാസറഗോഡ് ജില്ല-കുമ്പഡജെ ഗ്രാമപഞ്ചായത്ത് |
| 12329 | സ.ഉ(എം.എസ്) 57/2020/തസ്വഭവ | 30/03/2020 | സമാശ്വാസ തൊഴിൽ ദാന പദ്ധതി -കോഴിക്കോട് കോർപ്പറേഷൻ -നിയമനം |
| 12330 | G.O.(Rt) 276/2020/ID | 30/03/2020 | covid 19- Industries Dept- MSME- Exemption from the payment of rent for three months . Order |
| 12331 | സ.ഉ(ആര്‍.ടി) 2588/2020/ധന | 30/03/2020 | 2019 ഡിസംബർ ,2020 ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കും കൂടാതെ 2019 ഡിസംബറിനു 15 ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ് |
| 12332 | സ.ഉ(ആര്‍.ടി) 2543/2020/ധന | 30/03/2020 | പറളി പഞ്ചായത്ത് -2018 -19 സാമ്പത്തിക വർഷം പൊതു ആവശ്യഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച ഉത്തരവ് |
| 12333 | സ.ഉ(ആര്‍.ടി) 716/2020/തസ്വഭവ | 29/03/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടറാഫീസ് |
| 12334 | G.O.(Rt) 196/2020/F&P | 27/03/2020 | Covid 19 - Epidemic Control Measures Prohibitives orders issued under Epidemic Act,1897 and the Disaster Management Act -2005 - Regulatory Measures to be followed in mArine and Inland Fisheries |
| 12335 | സ.ഉ(ആര്‍.ടി) 1282/2020/പൊ.ഭ.വ | 27/03/2020 | കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ജീവനക്കാരുടേയും ഓഫീസുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ ഉത്തരവ് |
| 12336 | സ.ഉ(ആര്‍.ടി) 715/2020/തസ്വഭവ | 27/03/2020 | കുടുംബശ്രീ 2019 -20 പ്ലാൻ ഫണ്ടിൽ നിന്ന് തുക പിൻവലിക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രാരംഭ ചെലവുകൾക്കായി തുക വിനിയോഗിക്കുന്നതിനും അനുമതി |
| 12337 | G.O.(Rt) 33/2020/FIN | 26/03/2020 | The Payment of wages of contractual / casual / daily wage / outsourced staff during lock down period due to COVID 19 - approved |
| 12338 | G.O.(MS) 13/2020/DMD | 26/03/2020 | Covid -19 The Guideline on Measures to be taken by Ministries/Departments/Departments of Government of INDIA, State/Union Territory Governments and State/Union Territory Authorities for Containment of COVID-19 epidemic Issued by Ministry of Home Affairs,Governemnt of India Accepted |
| 12339 | സ.ഉ(എം.എസ്) 50/2020/പൊ.ഭ.വ | 26/03/2020 | കോവിഡ് -19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ തുടര്‍ നടപടികള്‍ |
| 12340 | സ.ഉ(ആര്‍.ടി) 712/2020/തസ്വഭവ | 26/03/2020 | പി എം എ വൈ (നഗരം ) പദ്ധതി - എസ് സി ,എസ് റ്റി ഘടകം വിഹിതം റിലീസ് ചെയ്യുന്നതിന് നഗരകാര്യ ഡയറക്ടർക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala