Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12301 to 12320 of about 29585


Sl No. Government Orders No. Date Abstract
12301G.O.(Rt) 2302/2019/LSGD20/10/2019Deputation of Joint Secretary to Govt to the Office of the AG,Kerala Ernakulam for discussion with the State Attorney in WP© No 24183/2019-Expost facto sanction -Order
12302സ.ഉ(എം.എസ്) 131/2019/തസ്വഭവ19/10/2019നഗരകാര്യം – ജീവനക്കാര്യം –ആലുവ നഗരസഭ സമാശ്വാസ തൊഴില്‍ ദാന പദ്ധതി
12303സ.ഉ(ആര്‍.ടി) 2298/2019/തസ്വഭവ 19/10/2019ഗ്രാമവികസനം –കൊല്ലം ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം -തൊഴില്‍ ഉറപ്പു പദ്ധതി -ജീവനക്കാര്യം
12304സ.ഉ(ആര്‍.ടി) 2294/2019/തസ്വഭവ19/10/2019തിരുവനന്തപുരം ജില്ല –കൊല്ലയില്‍ പഞ്ചായത്ത്‌ ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്‍കുന്നതിനു അനുമതി
12305സ.ഉ(ആര്‍.ടി) 2297/2019/തസ്വഭവ 19/10/2019തിരുവനന്തപുരം ജില്ല- വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് അച്ചടക്കനടപടി അന്വേഷണം ഡിഡിപിയെ ചുമതലപ്പെടുത്തി ഉത്തരവ്
12306G.O.(Rt) 2296/2019/LSGD19/10/2019Urban Affairs – Mananthavady Municipality –Establishment
12307സ.ഉ(ആര്‍.ടി) 2295/2019/തസ്വഭവ19/10/2019ഭൂട്ടാനിലെ പ്ലാനിംഗ് ശില്‍പ്പ ശാലയില്‍ പങ്കെടുക്കുന്നതിനു കില ഡയറക്ടര്‍ക്ക് അനുമതി
12308സ.ഉ(ആര്‍.ടി) 2300/2019/തസ്വഭവ 19/10/2019ഇ മാലിന്യങ്ങള്‍ ,ആപല്‍ക്കരമായമാലിന്യങ്ങള്‍ ,പുന ചംക്രമണ യോഗ്യമല്ലാത്ത മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവയുടെ ശേഖരണം നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി നടത്തുന്നതിനു ക്ലീന്‍ കേരള കമ്പനിക്ക് അനുമതി
12309സ.ഉ(ആര്‍.ടി) 2299/2019/തസ്വഭവ 19/10/2019കേരളത്തിലെ പാഴ് വസ്തു വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ (Scrap Delaers ) രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായി പോലീസ് ക്ലീയറന്‍സ് ലഭ്യമാക്കുന്നതിനു പാഴ് വസ്തു വ്യാപാരികളില്‍ നിന്ന് പോലിസ് വെരിഫിക്കേഷന്‍ ഫീസ്‌ ആയ 525 രൂപ ഈടാക്കി ആ തുക പോലീസ് വകുപ്പില്‍ അടയ്ക്കുന്നതിനു ശുചിത്വ മിഷന് അനുമതി
12310സ.ഉ(ആര്‍.ടി) 8228/2019/ധന 19/10/2019പ്രാദേശിക സർക്കാരുകൾ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയിൽ സമർപ്പിച്ചതും ക്യൂ സിസ്റ്റത്തിൽ നിലനിൽക്കുന്നതുമായ ബില്ലുകൾ മാറുന്നതിനുള്ള വിവിധ ഫണ്ടുകൾ അനുവദിച്ച് ഉത്തരവ്
12311സ.ഉ(എം.എസ്) 130/2019/തസ്വഭവ 18/10/2019ഇടുക്കി ജില്ല –ആലക്കോട് പഞ്ചായത്ത് –സമാശ്വാസ തൊഴില്‍ദാന പദ്ധതി
12312സ.ഉ(ആര്‍.ടി) 2287/2019/തസ്വഭവ 18/10/2019കൊച്ചി നഗരസഭ-പള്ളുരുത്തി സോണല്‍ ഓഫീസ് –ജീവനക്കാര്യം
12313സ.ഉ(ആര്‍.ടി) 2292/2019/തസ്വഭവ 18/10/2019നഗരസഭാ സെക്രട്ടറിമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തി
12314സ.ഉ(ആര്‍.ടി) 2288/2019/തസ്വഭവ 18/10/2019നഗരകാര്യം –ജീവനക്കാര്യം –അങ്കമാലി നഗരസഭ
12315G.O.(Rt) 2293/2019/LSGD18/10/2019National Panchayat Award function – Delegation from the State of Kerala for participation
12316സ.ഉ(ആര്‍.ടി) 2285/2019/തസ്വഭവ17/10/2019ഇടുക്കി ജില്ല കൊക്കയാര്‍ പഞ്ചായത്ത്‌ -ജീവനക്കാര്യം –ഡ്രൈവര്‍ തസ്തികയില്‍ ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
12317സ.ഉ(ആര്‍.ടി) 2283/2019/തസ്വഭവ 17/10/2019പാലക്കാട് ജില്ല –തിരുമിറ്റക്കോട് പഞ്ചായത്ത്‌ - ചികിത്സാ ചെലവു പ്രതിപൂരണം ചെയ്തു നല്‍കുന്നതിനുപൂര്‍വ്വകാല അനുമതി
12318സ.ഉ(എം.എസ്) 129/2019/തസ്വഭവ 17/10/2019തിരുവനന്തപുരം കോര്‍പ്പറേഷന്‍ –സമാശ്വാസ തൊഴില്‍ദാന പദ്ധതി
12319സ.ഉ(ആര്‍.ടി) 2284/2019/തസ്വഭവ17/10/2019മലപ്പുറം ജില്ല –വാഴക്കാട് പഞ്ചായത്ത്‌ -അച്ചടക്ക നടപടി ഔപചാരിക അന്വേഷണത്തിന് മലപ്പുറം ഡി ഡി പി യെ ചുമതലപ്പെടുത്തി ഉത്തരവ്
12320സ.ഉ(ആര്‍.ടി) 2272/2019/തസ്വഭവ16/10/2019വയനാട് ജില്ലാ പഞ്ചായത്ത്‌ -ജീവനക്കാര്യം
Previous 20 PagesPrevious Page611612613614615616617618619620Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala