| Sl No. |
Government Orders No. |
Date |
Abstract |
| 12241 | സ.ഉ(ആര്‍.ടി) 1284/2020/തസ്വഭവ | 29/06/2020 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
| 12242 | സ.ഉ(ആര്‍.ടി) 1279/2020/തസ്വഭവ | 29/06/2020 | എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
| 12243 | G.O.(Rt) 1283/2020/തസ്വഭവ | 29/06/2020 | Establishment- Engineering wing |
| 12244 | സ.ഉ(ആര്‍.ടി) 1281/2020/LSGD | 29/06/2020 | ഇ.എം.എസ് ഭവന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശ്രീമതി. ദേവകി ചേരിക്കല്ലിങ്കല്‍ എന്നയാള്‍ക്ക് ടി പദ്ധതി പ്രകാരം ലഭിച്ച തുക തിരിച്ചടക്കുന്നതിന് പലിശ ഒഴിവാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 12245 | സ.ഉ(ആര്‍.ടി) 1289/2020/തസ്വഭവ | 29/06/2020 | ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്-നഗരകാര്യ ഡയറക്ടറായ ഡോ.രേണുരാജ് ഐ.എ.എസ്സിനെ മുന്‍ നഗരകാര്യഡയറക്ടർ ശ്രീമതി ആർ ഗിരിജ ഐ.എ.എസ്സ്-ന് പകരം ക്ലീന്‍ കേരള കമ്പനി ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 12246 | സ.ഉ(ആര്‍.ടി) 1278/2020/തസ്വഭവ | 29/06/2020 | കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച് |
| 12247 | സ.ഉ(ആര്‍.ടി) 1277/2020/തസ്വഭവ | 28/06/2020 | കെ.എസ്.യു.ഡി.പി-തിരുവനന്തപുരം നഗരത്തിലെ ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള വിതരണപദ്ധതി- കരാറുകാരന് തുക അനുവദിക്കുന്നത് സംബന്ധിച്ച്-അമൃത് മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 12248 | സ.ഉ(ആര്‍.ടി) 1276/2020/തസ്വഭവ | 27/06/2020 | നഗരകാര്യം-ജീവനക്കാര്യം |
| 12249 | സ.ഉ(ആര്‍.ടി) 1273/2020/തസ്വഭവ | 26/06/2020 | കൊല്ലം-പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്-ചികിൽസാചെലവ്-സംബന്ധിച്ച് |
| 12250 | സ.ഉ(ആര്‍.ടി) 1275/2020/തസ്വഭവ | 26/06/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 12251 | സ.ഉ(ആര്‍.ടി) 1271/2020/തസ്വഭവ | 26/06/2020 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-കൊച്ചി നഗരസഭ-ജീവനക്കാര്യം |
| 12252 | G.O.(MS) 22/2020/DMD | 26/06/2020 | Covid-19 - Institutional quarantine- Guidelines
|
| 12253 | സ.ഉ(ആര്‍.ടി) 1270/2020/തസ്വഭവ | 26/06/2020 | ജീവനക്കാര്യം-കുടുംബശ്രീ കോട്ടയം ജില്ലാമിഷൻ |
| 12254 | സ.ഉ(ആര്‍.ടി) 80/2020/ഊ.വ | 26/06/2020 | കോവിഡ് 19-രോഗവ്യാപനം മുഖേനയുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നത്-ലോക് ഡൌണ്‍ സമയത്തെ വൈദ്യുതി ഉപഭോഗ ചാർജ്ജ്- ഇളവുകള്‍ നല്‍കുന്നതിന് കെ.എസ്.സി.ബി ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് |
| 12255 | സ.ഉ(ആര്‍.ടി) 2108/2020/പൊഭവ | 26/06/2020 | അണ്ടര്‍ സെക്രട്ടറി തസ്തികയില്‍ ഹയര്‍ ഗ്രേഡ് അനുവദിച്ച് ഉത്തരവ് |
| 12256 | G.O.(Rt) 101/2020/LSGD | 26/06/2020 | Kerala Institute of Local Administratation- creation of three permanent posts in KILA-URBAN chair-KILA centre for Urban governance-regarding |
| 12257 | G.O.(Rt) 1272/2020/LSGD | 26/06/2020 | Capital Region Development Project II(CRDPII)-Refund of the amount resumed in 2019-20 from PSTSB Account of CRDP II-sanction for releasing an amount-regarding |
| 12258 | സ.ഉ(ആര്‍.ടി) 1257/2020/തസ്വഭവ | 25/06/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം |
| 12259 | സ.ഉ(ആര്‍.ടി) 1264/2020/തസ്വഭവ | 25/06/2020 | നഗര ഗ്രാമാസൂത്രണ വകുപ്പ്-ജീവനക്കാര്യം |
| 12260 | G.O.(MS) 100/2020/തസ്വഭവ | 25/06/2020 | ജീവനക്കാര്യം-ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala