| Sl No. |
Government Orders No. |
Date |
Abstract |
| 12201 | സ.ഉ(ആര്‍.ടി) 1281/2020/LSGD | 29/06/2020 | ഇ.എം.എസ് ഭവന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശ്രീമതി. ദേവകി ചേരിക്കല്ലിങ്കല്‍ എന്നയാള്‍ക്ക് ടി പദ്ധതി പ്രകാരം ലഭിച്ച തുക തിരിച്ചടക്കുന്നതിന് പലിശ ഒഴിവാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 12202 | സ.ഉ(ആര്‍.ടി) 1289/2020/തസ്വഭവ | 29/06/2020 | ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്-നഗരകാര്യ ഡയറക്ടറായ ഡോ.രേണുരാജ് ഐ.എ.എസ്സിനെ മുന്‍ നഗരകാര്യഡയറക്ടർ ശ്രീമതി ആർ ഗിരിജ ഐ.എ.എസ്സ്-ന് പകരം ക്ലീന്‍ കേരള കമ്പനി ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 12203 | സ.ഉ(ആര്‍.ടി) 1278/2020/തസ്വഭവ | 29/06/2020 | കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച് |
| 12204 | സ.ഉ(ആര്‍.ടി) 1277/2020/തസ്വഭവ | 28/06/2020 | കെ.എസ്.യു.ഡി.പി-തിരുവനന്തപുരം നഗരത്തിലെ ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള വിതരണപദ്ധതി- കരാറുകാരന് തുക അനുവദിക്കുന്നത് സംബന്ധിച്ച്-അമൃത് മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 12205 | സ.ഉ(ആര്‍.ടി) 1276/2020/തസ്വഭവ | 27/06/2020 | നഗരകാര്യം-ജീവനക്കാര്യം |
| 12206 | സ.ഉ(ആര്‍.ടി) 1273/2020/തസ്വഭവ | 26/06/2020 | കൊല്ലം-പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്-ചികിൽസാചെലവ്-സംബന്ധിച്ച് |
| 12207 | സ.ഉ(ആര്‍.ടി) 1275/2020/തസ്വഭവ | 26/06/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 12208 | സ.ഉ(ആര്‍.ടി) 1271/2020/തസ്വഭവ | 26/06/2020 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-കൊച്ചി നഗരസഭ-ജീവനക്കാര്യം |
| 12209 | G.O.(MS) 22/2020/DMD | 26/06/2020 | Covid-19 - Institutional quarantine- Guidelines
|
| 12210 | സ.ഉ(ആര്‍.ടി) 1270/2020/തസ്വഭവ | 26/06/2020 | ജീവനക്കാര്യം-കുടുംബശ്രീ കോട്ടയം ജില്ലാമിഷൻ |
| 12211 | സ.ഉ(ആര്‍.ടി) 80/2020/ഊ.വ | 26/06/2020 | കോവിഡ് 19-രോഗവ്യാപനം മുഖേനയുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നത്-ലോക് ഡൌണ്‍ സമയത്തെ വൈദ്യുതി ഉപഭോഗ ചാർജ്ജ്- ഇളവുകള്‍ നല്‍കുന്നതിന് കെ.എസ്.സി.ബി ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് |
| 12212 | സ.ഉ(ആര്‍.ടി) 2108/2020/പൊഭവ | 26/06/2020 | അണ്ടര്‍ സെക്രട്ടറി തസ്തികയില്‍ ഹയര്‍ ഗ്രേഡ് അനുവദിച്ച് ഉത്തരവ് |
| 12213 | G.O.(Rt) 101/2020/LSGD | 26/06/2020 | Kerala Institute of Local Administratation- creation of three permanent posts in KILA-URBAN chair-KILA centre for Urban governance-regarding |
| 12214 | G.O.(Rt) 1272/2020/LSGD | 26/06/2020 | Capital Region Development Project II(CRDPII)-Refund of the amount resumed in 2019-20 from PSTSB Account of CRDP II-sanction for releasing an amount-regarding |
| 12215 | സ.ഉ(ആര്‍.ടി) 1257/2020/തസ്വഭവ | 25/06/2020 | പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം |
| 12216 | സ.ഉ(ആര്‍.ടി) 1264/2020/തസ്വഭവ | 25/06/2020 | നഗര ഗ്രാമാസൂത്രണ വകുപ്പ്-ജീവനക്കാര്യം |
| 12217 | G.O.(MS) 100/2020/തസ്വഭവ | 25/06/2020 | ജീവനക്കാര്യം-ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് |
| 12218 | സ.ഉ(ആര്‍.ടി) 1260/2020/തസ്വഭവ | 25/06/2020 | നഗരകാര്യം- മുക്കം നഗരസഭ-നികുതിപിരിവ് സംബന്ധിച്ച് |
| 12219 | G.O.(MS) 21/2020/DMD | 25/06/2020 | Covid 19 - Institutional quarantine- Guidelines |
| 12220 | സ.ഉ(ആര്‍.ടി) 1262/2020/തസ്വഭവ | 25/06/2020 | കൊല്ലം-കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത്- കുടിവെള്ള വിതരണം-അദികമായി ചെലവായ തുക-തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala