Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12201 to 12220 of about 27324


Sl No. Government Orders No. Date Abstract
12201സ.ഉ(ആര്‍.ടി) 3030/2018/തസ്വഭവ29/11/2018വയോജനക്ഷേമത്തിനുള്ള വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തില്‍ വയോജന ജാഗ്രതാ സമിതി രൂപീകരിച്ച ഭേദഗതി ഉത്തരവ്
12202സ.ഉ(ആര്‍.ടി) 3012/2018/തസ്വഭവ 28/11/2018അടൂര്‍ മുനിസിപ്പാലിറ്റി-മുനിസിപ്പല്‍ ഷോപ്പിംഗ്‌ കോമ്പ്ലക്സ്നുള്ള പ്രോജക്റ്റ് ഭേദഗതി ചെയ്യുന്നതിന് അനുമതി
12203സ.ഉ(എം.എസ്) 177/2018/തസ്വഭവ28/11/2018മലപ്പുറം ജില്ല –കല്പകഞ്ചേരി പഞ്ചായത്ത്‌ -ജീവനക്കാര്യം
12204G.O.(Rt) 3017/2018/LSGD28/11/2018Engineering Wing –Notional Promotion -order
12205G.O.(Rt) 3023/2018/LSGD28/11/2018Engineering Wing -OA(EKM )534/2018 –Order dated 27.02.2018 of tribunal –complied with
12206സ.ഉ(ആര്‍.ടി) 3014/2018/തസ്വഭവ 28/11/2018വാഴൂര്‍ ബ്ലോക്ക്‌ -സി സി തീരുമാനം –മിനി ട്രാക്ടറിന് backhoe loader വാങ്ങുന്നതിന് അനുമതി
12207G.O.(Rt) 3024/2018/LSGD28/11/2018MGNREGS -Deputation of Sri S Harikishore IAS for attending a meeting at Hyderabad -Expost facto sanction
12208സ.ഉ(ആര്‍.ടി) 3016/2018/തസ്വഭവ 28/11/2018കോഴിക്കോട് നഗരസഭാ -പഠന യാത്ര-അധിക തുക തനതു ഫണ്ടില്‍ നിന്ന്
12209G.O.(Rt) 3018/2018/LSGD28/11/2018Engineering Wing -Establishment-Seniority list of Chief Engineer-Finalised- Order
12210സ.ഉ(ആര്‍.ടി) 3015/2018/തസ്വഭവ28/11/2018പ്രളയ ബാധിത പഞ്ചായത്തുകളിലെ കവിഞ്ഞൊഴുകി മലിനമായ കിണറുകള്‍ വെള്ളം വറ്റിച്ച് ശുചിയാക്കുവാന്‍ അത്യാവശ്യമുള്ള സ്ഥലങ്ങളില്‍മാത്രം തനതുഫണ്ട് ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈവര്‍ഷത്തേക്ക് മാത്രംഅനുമതി നല്‍കി ഉത്തരവ്
12211സ.ഉ(ആര്‍.ടി) 3019/2018/തസ്വഭവ28/11/2018നഗര ഗ്രമാസൂത്രണ വകുപ്പ് –ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)
12212സ.ഉ(ആര്‍.ടി) 3013/2018/തസ്വഭവ28/11/2018കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് –തിരുവനന്തപുരം കോര്‍പറേഷന്‍- ജീവനക്കാര്യം
12213സ.ഉ(ആര്‍.ടി) 3021/2018/തസ്വഭവ28/11/2018മാറാക്കര ഗ്രാമപഞ്ചായത്ത്-ഡയാലിസിസ് യൂണിറ്റ് നിര്‍മ്മാണം-തീരുമാനം ട്രൈബുണലിന് റഫര്‍ ചെയ്ത ഉത്തരവ്
12214സ.ഉ(ആര്‍.ടി) 3011/2018/തസ്വഭവ 27/11/2018ബുധനൂര്‍ പഞ്ചായത്ത്‌ -കിണര്‍ ശുചീകരണത്തിനു തനതു ഫണ്ട്
12215സ.ഉ(ആര്‍.ടി) 3007/2016/തസ്വഭവ27/11/2018ആലപ്പുഴ മാന്നാര്‍ പഞ്ചായത്ത്- അച്ചടക്ക നടപടി അന്വേഷണത്തിനു ആലപ്പുഴ ഡിഡിപി യെ ചുമതലപ്പെടുത്തി
12216സ.ഉ(ആര്‍.ടി) 1212/2018/പജപവവിവ27/11/2018പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്കക്ഷേമവകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അച്ചടി ജോലികള്‍ ഗ്രാമ ലക്ഷ്മി മുദ്രാലയത്തിന്
12217സ.ഉ(ആര്‍.ടി) 3010/2018/തസ്വഭവ27/11/2018വയനാട് ജില്ലാ പഞ്ചായത്ത് വാഹനം വാങ്ങിയ നടപടിക്ക് സാധൂകരണം
12218സ.ഉ(ആര്‍.ടി) 3009/2018/തസ്വഭവ 27/11/2018പാലക്കാട്‌ -കാഞ്ഞിരപ്പുഴ പഞ്ചായത്ത് –പുതിയ വാഹനം വാങ്ങുന്നതിന് .അനുമതി
12219സ.ഉ(ആര്‍.ടി) 3008/2018/തസ്വഭവ 27/11/2018ഏറ്റുമാനൂര്‍ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് കം മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍ നിര്‍മാണം –വായ്പ
12220സ.ഉ(ആര്‍.ടി) 3006/2018/തസ്വഭവ27/11/2018വൈക്കം താലൂക്ക് ആശുപത്രിയില്‍ ആധുനിക സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുമതി –ഉത്തരവ്
Previous 20 PagesPrevious Page611612613614615616617618619620Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala