| Sl No. |
Government Orders No. |
Date |
Abstract |
| 12161 | G.O.(Rt) 2474/2019/LSGD | 06/11/2019 | Release of Second Instalment of State Share in respect of MKSP Attappady Project under AAP - Kudumbashree for the year 2018-19
|
| 12162 | G.O.(Rt) 2477/2019/LSGD | 06/11/2019 | Release of State Share in respect of AAP under MKSP by Kudumbashree (SRLM Kerala) |
| 12163 | G.O.(Rt) 2483/2019/LSGD | 06/11/2019 | Cochin Smart Mission Limited –Nomination of New Director in the Board of Directors |
| 12164 | സ.ഉ(ആര്‍.ടി) 2480/2019/തസ്വഭവ | 06/11/2019 | കൊല്ലം -പരവൂര്‍ നഗരസഭ – ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോമ്പ്ലക്സ് നിര്‍മ്മിക്കുന്നതിന് വായ്പ എടുക്കുന്നതിനു അനുമതി
|
| 12165 | സ.ഉ(ആര്‍.ടി) 2473/2019/തസ്വഭവ | 06/11/2019 | തിരുവനന്തപുരം നഗരസഭ – ട്രൈബുണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത ഒ എ 1850/2019 നമ്പര്‍ കേസിലെ 25.09.2019 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ് |
| 12166 | സ.ഉ(ആര്‍.ടി) 2476/2019/തസ്വഭവ | 06/11/2019 | വടവുകോട് പുത്തന്‍ കുരിശു പഞ്ചായത്ത് -പി എം എ വൈ-ജിയോ ടാഗ് ചെയ്ത 89 പേരെ കൂടി പി എം എ വൈ(അര്‍ബന്‍ ) പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക അനുമതി
|
| 12167 | G.O.(Rt) 2470/2019/LSGD | 06/11/2019 | Urban Affairs-Kottarakkara Municipality –Establishment |
| 12168 | G.O.(Rt) 2471/2019/LSGD | 06/11/2019 | Order dated 18.09.2018 of the Kerala administrative tribunal in OA No 1682/18 –complied with –orders issued |
| 12169 | G.O.(Rt) 2479/2019/LSGD | 06/11/2019 | LSGD –Housing Complexes at Perinthalmanna Municipality for LIFE Mission –Releasing an amount of 5 Crore as 1st instalment -Order
|
| 12170 | സ.ഉ(ആര്‍.ടി) 2460/2019/തസ്വഭവ | 05/11/2019 | എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12171 | സ.ഉ(ആര്‍.ടി) 2452/2019/തസ്വഭവ | 05/11/2019 | ചങ്ങനാശ്ശേരി - മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരന്‍ സര്‍വീസ് സഹകരണ സംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച നടപടി സാധൂകരിച്ച് ഉത്തരവ് |
| 12172 | സ.ഉ(ആര്‍.ടി) 2461/2019/തസ്വഭവ | 05/11/2019 | കാസര്‍ഗോഡ് ജില്ല – കയ്യൂര്‍ ചീമേനി-ജീവനക്കാര്യം
|
| 12173 | G.O.(Rt) 2456/2019/LSGD | 05/11/2019 | Engineering Wing –Deputation of officers from LSG Engineering wing to Project Management Unit |
| 12174 | G.O.(Rt) 2462/2019/LSGD | 05/11/2019 | Kerala Real Estate Regulatory Authority - Real Estate Regulatory fund ,kerala ,Constituted –Orders Issued
|
| 12175 | സ.ഉ(ആര്‍.ടി) 2451/2019/തസ്വഭവ | 04/11/2019 | കുടുംബശ്രീ –അഗതി രഹിത കേരളം പദ്ധതി –മാര്‍ഗരേഖയിലെ ഖണ്ഡിക 3.4 അഗതി രഹിത കേരളം പദ്ധതി അക്കൌണ്ട് ഭേദഗതി വരുത്തി ഉത്തരവ് |
| 12176 | സ.ഉ(ആര്‍.ടി) 2446/2019/തസ്വഭവ | 04/11/2019 | നെല്ലിക്കുഴി പഞ്ചായത്ത് -കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് വാടക പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനു അനുമതി
|
| 12177 | സ.ഉ(ആര്‍.ടി) 2444/2019/തസ്വഭവ | 04/11/2019 | കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-നൃത്തോത്സവം ,നാടകോത്സവം എന്നിവ നടത്തുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കാന്‍ അനുമതി
|
| 12178 | G.O.(Rt) 2448/2019/തസ്വഭവ | 04/11/2019 | കുടുംബശ്രീ –കോട്ടയം ജില്ലാ മിഷന്‍ ഓഫീസ് –ജീവനക്കാര്യം
|
| 12179 | സ.ഉ(ആര്‍.ടി) 2450/2019/തസ്വഭവ | 04/11/2019 | കുടുംബശ്രീ–സഹകരണ ബാങ്കുകളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്ന ഭവനശ്രീ വായ്പയുടെ ഗഡുക്കള്‍ അനുവദിക്കുന്നതിന് ഭരണാനുമതി
|
| 12180 | സ.ഉ(ആര്‍.ടി) 2447/2019/തസ്വഭവ | 04/11/2019 | പാലക്കാട് ജില്ല –വടക്കഞ്ചേരി പഞ്ചായത്ത് ഇ കെ നായനാര്‍ സ്മാരക കോ ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍& റിസര്‍ച്ച് സെന്റര്‍ -കെട്ടിട നിര്‍മാണം –ചട്ടം 37 ന്റെ ലംഘനം –ചട്ടം 3C പ്രകാരം ഇളവ് അനുവദിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala