| Sl No. |
Government Orders No. |
Date |
Abstract |
| 12141 | സ.ഉ(ആര്‍.ടി) 1400/2020/തസ്വഭവ | 26/07/2020 | കേരള ഖാദി വ്യവസായ ബോർഡിന്‍റെ സ്ഥലങ്ങളില്‍ പ്രവർത്തനങ്ങള്‍ നടത്തുന്നതിനും ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനും പരിശീലനത്തിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്രോജക്ട് തയ്യാറാക്കാനും അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 12142 | G.O.(Rt) 1399/2020/ LSGD | 26/07/2020 | AMRUT - Reform incentive for the year 2018-19 under AMRUT Mission Cities - Re allotment of Rs. 3,14,00,000/- from Current Year's Provision under the H/A 2217-05-192- 69 Municipality - Sanctioned - Orders Issued |
| 12143 | G.O.(Rt) 1397/2020/ LSGD | 25/07/2020 | Smart City Thiruvananthapuram Ltd. - Release of Resumed amount of Rs. 10,87,43,412/- Sanctioned - Orders Issued |
| 12144 | സ.ഉ(ആര്‍.ടി) 1395/2020/തസ്വഭവ | 25/07/2020 | ജീവനക്കാര്യം - കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ |
| 12145 | G.O.(Rt) 1391/2020/ LSGD | 24/07/2020 | AMRUT - Kannur Corporation - “Multi Level Car Parking (MLCP) Complex at Stadium Premises & Bank Road” for Rs. 9,96,47,672/- - Revised Administrative Sanction accorded - Orders Issued |
| 12146 | സ.ഉ(എം.എസ്) 111/2020/തസ്വഭവ | 24/07/2020 | സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസസൌകര്യം ഉറപ്പാക്കുന്നതിനായി ഷീ ലോഡ്ജുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്. |
| 12147 | G.O.(Rt) 1390/2020/ LSGD | 23/07/2020 | AMRUT - Thrissur Corporation - Rehabilitation of Thrissur Corporation Water Scheme to Koorkenchery Zone - Revised Administrative Sanction accorded - Orders Issued |
| 12148 | സ.ഉ(ആര്‍.ടി) 1388/2020/തസ്വഭവ | 23/07/2020 | NULM - കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷന് 2018-19, 2019-20 സാമ്പത്തിക വര്ഷങ്ങളിലെ സംസ്ഥാന വിഹിതമായ 12,80,72,259/- രൂപ അനുവദിച്ചു ഉത്തരവ് അയക്കുന്നത് സംബന്ധിച്ച് |
| 12149 | സ.ഉ(ആര്‍.ടി) 1385/2020/തസ്വഭവ | 22/07/2020 | എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12150 | സ.ഉ(ആര്‍.ടി) 1387/2020/തസ്വഭവ | 22/07/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 12151 | സ.ഉ(ആര്‍.ടി) 1384/2020/തസ്വഭവ | 21/07/2020 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 12152 | സ.ഉ(ആര്‍.ടി) 1383/2020/തസ്വഭവ | 21/07/2020 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്- നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയും എച്ച് എംസി ജീവനക്കാർക്കും വിവിധ തസ്തികകളിൽ വരുന്ന കാസ്പ് ജീനവക്കാർക്കും വേതനം,മെഡിസിൻ എന്നിവയ്ക്ക് തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
| 12153 | സ.ഉ(ആര്‍.ടി) 1379/2020/തസ്വഭവ | 21/07/2020 | കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി footoperated sanitizer/Soap dispenser എന്നിവ സിഡ്കോ-യില്‍ നിന്നും വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 12154 | സ.ഉ(ആര്‍.ടി) 1382/2020/തസ്വഭവ | 21/07/2020 | 2020-21 വാർഷിക പദ്ധതി- കോവിഡ് പ്രതിരോധത്തിന്‍റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതിനല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 12155 | G.O.(Rt) 1381/2020/LSGD | 21/07/2020 | Swachh Bharat Mission(Gramin) - Re-allotment of the 1st and 2nd installment of Performance Based Incentive Grant for the year 2019-20 - Sanction
accorded - Orders issued |
| 12156 | സ.ഉ(ആര്‍.ടി) 1377/2020/തസ്വഭവ | 20/07/2020 | ജീവനക്കാര്യം- കുടുംബശ്രീ- പത്തനംതിട്ട ജില്ലാമിഷന്‍ |
| 12157 | സ.ഉ(ആര്‍.ടി) 1376/2020/തസ്വഭവ | 19/07/2020 | ജീവനക്കാര്യം- കുടുംബശ്രീ- കോഴിക്കോട് ജില്ലാമിഷന്‍
|
| 12158 | സ.ഉ(എം.എസ്) 106/2020/തസ്വഭവ | 17/07/2020 | ജീവനക്കാര്യം-തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള അഞ്ച് വകുപ്പുകളെ ഏകീകരിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 12159 | G.O.(Rt) 1372/2020/LSGD | 17/07/2020 | Release of 2nd installment of Central Share and Corresponding State share for implementation of the projects under Watershed Development Component of Pradhan Mantri Krishi Sinchayyee Yojana (WDC-PMKSY) during the year 2019-20-Sanction accorded |
| 12160 | സ.ഉ(ആര്‍.ടി) 1374/2020/തസ്വഭവ | 17/07/2020 | ജീവനക്കാര്യം-കുടുംബശ്രീ-തിരുവനന്തപുരം ജില്ലാമിഷന്‍ |
Developed and maintained by Information Kerala Mission for Local Self Government Department, Kerala