| Sl No. |
Government Orders No. |
Date |
Abstract |
| 12121 | സ.ഉ(ആര്‍.ടി) 1415/2020/തസ്വഭവ | 29/07/2020 | എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12122 | G.O.(Rt) 1417/2020/LSGD | 29/07/2020 | Engineering Wing,Establishment |
| 12123 | സ.ഉ(ആര്‍.ടി) 1419/2020/തസ്വഭവ | 29/07/2020 | എറണാകുളം ജി ല്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ വർഷങ്ങളിലായി വാങ്ങിയ കാർഷികോപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിന് പദ്ധതികള്‍ രൂപീകരിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 12124 | G.O.(Rt) 1421/2020/ LSGD | 29/07/2020 | Karamana River Action Plan for Pollution Mitigation |
| 12125 | G.O.(Rt) 1418/2020/LSGD | 29/07/2020 | KUSDP-Deputation-Former project Director-Screening Committee meeting of department of Economic affairs- regarding |
| 12126 | സ.ഉ(എം.എസ്) 114/2020/തസ്വഭവ | 29/07/2020 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി- ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഭരണാനുമതി നല്‍കിയവയില്‍ 43 പ്രവർത്തികളില്‍ ഭേദഗതി വരുത്തിയും മൂന്നാംഘട്ടത്തില്‍ 881 പ്രവർത്തികള്‍ക്ക് ഭരണാനുമതി നല്‍കിയും ഉത്തരവാകുന്നു. |
| 12127 | G.O.(Rt) 1420/2020/LSGD | 29/07/2020 | Suchthwa Mission - Changes in name of Kerala Urban Service Delivery Project as Kerala Solid Waste Management Project |
| 12128 | സ.ഉ(ആര്‍.ടി) 1414/2020/തസ്വഭവ | 28/07/2020 | ജീവനക്കാര്യം-ബഹു.സുപ്രീം കോടതി മുമ്പാകെ സർക്കാർ ഫയൽ ചെയ്ത SLP (C)D no.6547/2020-ലെ അന്തിമവിധി നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 12129 | സ.ഉ(ആര്‍.ടി) 1413/2020/LSGD | 28/07/2020 | ശ്രീ സന്തോഷ്കൃഷ്ണൻ കെ.എസ്,ശ്രീമതി സൌമ്യ എസ് ദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവ് |
| 12130 | സ.ഉ(ആര്‍.ടി) 1411/2020/തസ്വഭവ | 28/07/2020 | ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ് |
| 12131 | G.O.(Rt) 4364/2020/FIN | 28/07/2020 | Budget Estimates 2020-21 – Fund for Expansion & Development – Authorization of 1st installment of Tied Grant to Rural Local Bodies (RLBs) under 15th Finance Commission Award - Sanctioned - orders issued |
| 12132 | G.O.(Rt) 1412/2020/ LSGD | 28/07/2020 | Urban Affairs Department- Annual Plan 2020-21-Implementation of accounting reforms in newly created Urban Local Governments |
| 12133 | സ.ഉ(ആര്‍.ടി) 1402/2020/തസ്വഭവ | 27/07/2020 | എഞ്ചിനീയറിംഗ് വിഭാഗം -ജീവനക്കാര്യം |
| 12134 | സ.ഉ(ആര്‍.ടി) 1401/2020/തസ്വഭവ | 27/07/2020 | 2020-21 വാർഷിക പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കേണ്ട പന്ത്രണ്ടിന പരിപാടികള്‍-തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങള്‍-സംബന്ധിച്ച് |
| 12135 | സ.ഉ(എം.എസ്) 112/2020/തസ്വഭവ | 27/07/2020 | ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി 2017 - ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാൻ കഴിയാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ |
| 12136 | സ.ഉ(ആര്‍.ടി) 1406/2020/തസ്വഭവ | 27/07/2020 | കേരള അർബൻ & റൂറൽ ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് -ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച്. |
| 12137 | സ.ഉ(ആര്‍.ടി) 1404/2020/തസ്വഭവ | 27/07/2020 | ജീവനക്കാര്യം - കുടുംബശ്രീ -കണ്ണൂർ ജില്ലാമിഷന്‍ |
| 12138 | സ.ഉ(ആര്‍.ടി) 1405/2020/തസ്വഭവ | 27/07/2020 | ജീവനക്കാര്യം - കുടുംബശ്രീ - കാസർഗോഡ് ജില്ലാമിഷന്‍ |
| 12139 | സ.ഉ(ആര്‍.ടി) 1409/2020/തസ്വഭവ | 27/07/2020 | കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും First Line Treatment Centre-കളിൽ ആവശ്യമായ എണ്ണം കിടക്കകൾ വാങ്ങുന്നത് സംബന്ധിച്ച്. |
| 12140 | സ.ഉ(ആര്‍.ടി) 1403/2020/തസ്വഭവ | 27/07/2020 | തദ്ദേശഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി പരിഷ്കരിച്ചു ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala