Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 12101 to 12120 of about 30802


Sl No. Government Orders No. Date Abstract
12101സ.ഉ(ആര്‍.ടി) 927/2020/തസ്വഭവ 20/05/2020നഗര ഗ്രാമാസൂത്രണ വകുപ്പ് -വിവിധ തസ്തികകളിലെ സ്ഥാനക്കയറ്റം, സ്ഥലമാറ്റം, നിയമനം
12102സ.ഉ(ആര്‍.ടി) 925/2020/തസ്വഭവ 20/05/2020ആസ്തി വികസന പദ്ധതി,തരൂർ നിയോജക മണ്ഡലം-ഭരണാനുമതിയിൽ നിന്ന് വ്യതിചലിച്ച് പ്രവൃത്തി ചെയ്തത് -സാധൂകരണം
12103സ.ഉ(ആര്‍.ടി) 929/2020/തസ്വഭവ 20/05/2020തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ കാര്യാലയം - ജീവനക്കാര്യം
12104സ.ഉ(ആര്‍.ടി) 928/2020/തസ്വഭവ20/05/2020സുഭിക്ഷ കേരളം പദ്ധതി വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ്
12105സ.ഉ(ആര്‍.ടി) 922/2020/തസ്വഭവ 19/05/2020ഇടുക്കി ജില്ല-കൊന്നത്തടി ഗ്രാമപഞ്ചായത്ത്-സംസ്ഥാന ഓഡിറ്റ് വകുപ്പ്-2010-11-ചെലവുകള്‍ക്ക് സാധൂകരണം-സംബന്ധിച്ച്
12106സ.ഉ(ആര്‍.ടി) 918/2020/തസ്വഭവ 19/05/2020എറണാകുളം ജില്ല- ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്-തടസ്സപ്പെടുത്തിയിരുന്ന തുകകള്‍ക്കുള്ള സാധൂകരണം സംബന്ധിച്ച്
12107സ.ഉ(ആര്‍.ടി) 921/2020/തസ്വഭവ 19/05/2020ന്യൂ നാഷണൽ ബയോഗ്യാസ് & ഓർഗാനിക് മാന്വർ പ്രോഗ്രാം സംസ്ഥാനത്തു നടത്തുന്നതിന് ഭരണാനുമതി
12108G.O.(Rt) 914/2020/LSGD19/05/2020Tribunal for LSGD-Establishment
12109G.O.(Rt) 916/2020/തസ്വഭവ 19/05/2020School Building Construction -Nedumpana Gramapanchayat-Kollam-NABARD-RIDF Project reimbursement
12110G.O.(Rt) 917/2020/LSGD19/05/2020Vithura Panchayath-Bridge at Anapara manali -NABARD Project -release fund
12111സ.ഉ(ആര്‍.ടി) 919/2020/തസ്വഭവ 19/05/2020കരുളായി പഞ്ചായത്ത് -റോഡ് പുനരുദ്ധാരണം -തനതു ഫണ്ടിൽ നിന്ന് തുക
12112സ.ഉ(ആര്‍.ടി) 920/2020/തസ്വഭവ 19/05/2020കോട്ടയം കാഞ്ഞിരപ്പള്ളി -സർവീസ് ടാക്‌സ് കുടിശ്ശിക തനതു ഫണ്ടിൽ നിന്ന് അടയ്ക്കുന്നതിന് അനുമതി
12113സ.ഉ(എം.എസ്) 79/2020/തസ്വഭവ 19/05/2020ലൈഫ് മിഷന്‍ രണ്ടാംഘട്ടം -സാമ്പത്തിക വിശകലനം -തദ്ദേശ വകുപ്പിന് കീഴിലെ പഞ്ചായത്ത് വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് ടീം നെ ചുമതലപ്പെടുത്തി ഉത്തരവ്
12114സ.ഉ(ആര്‍.ടി) 915/2020/തസ്വഭവ 19/05/2020കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിൽ ഹഡ്കോ വായ്പ്പ ഇനത്തിൽ ലഭിച്ചതിൽ നിലനിന്നിരുന്ന 70 കോടി രൂപ ലൈഫ് മിഷന് അനുവദിച്ച് നൽകിയ നടപടി സാധൂകരിച്ച ഉത്തരവ്
12115G.O.(Rt) 912/2020/LSGD19/05/2020LSGD- Appointment of Shri. Mir Mohammed Ali IAS, Executive Director, Suchitwa Mission as Project Director, PMU-KUSDP - Orders issued.
12116സ.ഉ(ആര്‍.ടി) 906/2020/തസ്വഭവ 18/05/2020കണ്ണൂർ ജില്ല-മാലൂർ ഗ്രാമപഞ്ചായത്ത്-2009-10 ലോക്കൽ ഫണ്ട് ആഡിറ്റ് -തടസ്സപ്പെടുത്തിയ തുക-സാധൂകരണം നൽകിയ ഉത്തരവ്
12117സ.ഉ(ആര്‍.ടി) 904/2020/തസ്വഭവ 18/05/2020മലപ്പുറം ജില്ല- പോത്ത്കല്ല് ഗ്രാമപഞ്ചായത്ത്-2010-11 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്- തടസ്സപ്പെടുത്തിയ തുക-സാധൂകരണം- സംബന്ധിച്ച്
12118സ.ഉ(ആര്‍.ടി) 898/2020/തസ്വഭവ 18/05/2020മലപ്പുറം തുവ്വൂര്‍ ഗ്രാമപഞ്ചായത്ത്-2007-08 സാമ്പത്തിക വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്- പലിശ തുക ഒഴിവാക്കിനല്‍കിയത് സംബന്ധിച്ച്
12119സ.ഉ(ആര്‍.ടി) 907/2020/തസ്വഭവ 18/05/2020കണ്ണൂർ ജില്ല,പാട്യം ഗ്രാമപഞ്ചായത്ത്-ലോക്കല്‍ഫണ്ട് ആഡിറ്റ്-തടസ്സപ്പെടുത്തിയ തുക-സാധൂകരണം സംബന്ധിച്ച്.
12120സ.ഉ(ആര്‍.ടി) 910/2020/തസ്വഭവ 18/05/2020ജീവനക്കാര്യം- ഏഴംകുളം ഗ്രാമപഞ്ചായത്ത്
Previous 20 PagesPrevious Page601602603604605606607608609610Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala