| Sl No. |
Government Orders No. |
Date |
Abstract |
| 12061 | സ.ഉ(ആര്‍.ടി) 4444/2020/ധന | 03/08/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 12062 | സ.ഉ(ആര്‍.ടി) 4461/2020/ധന | 03/08/2020 | ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ രണ്ടാം ഗഡു ബാക്കി തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 12063 | സ.ഉ(ആര്‍.ടി) 1438/2020/തസ്വഭവ | 03/08/2020 | കുടുംബശ്രീ - PMAY (U) പദ്ധതി - ജിയോ ടാഗിംഗ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച വകയിൽ കേന്ദ്ര സർക്കാരിൽ നിന്നും ആദ്യ ഗഡുവായി അനുവദിച്ച തുക - കുടുംബശ്രീക്ക് അനുവദിച്ചു - ഉത്തരവ് |
| 12064 | സ.ഉ(ആര്‍.ടി) 1437/2020/തസ്വഭവ | 03/08/2020 | കുടുംബശ്രീ - PMAY (U) പദ്ധതി - എസ് സി ഘടകം - 2217 05 789 98 എന്ന ശീർഷകത്തിൽ അധികമായി വകയിരുത്തിയ തുക റിലീസ്സ് ചെയ്യുന്നതിന് അനുമതി |
| 12065 | G.O.(Rt) 1439/2020/LSGD | 03/08/2020 | Setting up of Waste-to-Energy plant at Brahmapuram, Kochi |
| 12066 | സ.ഉ(ആര്‍.ടി) 1431/2020/തസ്വഭവ | 01/08/2020 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-വിജിലൻസ് മിന്നൽ പരിശോധനാറിപ്പോർട്ട്-മാവേലിക്കര നഗരസഭ |
| 12067 | സ.ഉ(ആര്‍.ടി) 1433/2020/തസ്വഭവ | 01/08/2020 | തിരുവനന്തപുരം വികസന അതോറിറ്റി -Trivandrum Medical College Area Development Scheme |
| 12068 | G.O.(Rt) 1429/2020/LSGD | 31/07/2020 | MahatmaGandhi NREGA Social Audit Society Kerala-Selection of social Audit Resource persons at State /District level-selection Committee Reconstituted |
| 12069 | സ.ഉ(ആര്‍.ടി) 1430/2020/തസ്വഭവ | 31/07/2020 | സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനിൽ അന്യത്ര സേവനം-സംബന്ധിച്ച് |
| 12070 | സ.ഉ(എം.എസ്) 115/2020/LSGD | 31/07/2020 | കില - സർവ്വീസ് ബൈലോ - ഭേദഗതി ഉത്തരവ് |
| 12071 | സ.ഉ(ആര്‍.ടി) 1428/2020/തസ്വഭവ | 30/07/2020 | പറപ്പൂക്കര ഗ്രാമപഞ്ചായത്ത്-2011-12-ജനകീയാസൂത്രണപദ്ധതി-ഓംബുഡ്സ്മാന് റഫർചെയ്തുകൊണ്ടുള്ള ഉത്തരവ്-പിൻവലിച്ച ഉത്തരവ് സംബന്ധിച്ച് |
| 12072 | G.O.(Rt) 1426/2020/LSGD | 30/07/2020 | Urban affairs-full additional charge in the post of Additional Secretary,Kochi Municipal Corporation-Ratified |
| 12073 | സ.ഉ(ആര്‍.ടി) 1422/2020/തസ്വഭവ | 30/07/2020 | ജീവനക്കാര്യം-ഗ്രാമവികസനവകുപ്പ് |
| 12074 | സ.ഉ(ആര്‍.ടി) 1427/2020/തസ്വഭവ | 30/07/2020 | കോഴിക്കോട്-കൊയിലാണ്ടി നഗരസഭ-കുടിവെള്ള വിതരണം-ഫണ്ട് വിനിയോഗം സംബന്ധിച്ച് |
| 12075 | സ.ഉ(ആര്‍.ടി) 1425/2020/തസ്വഭവ | 30/07/2020 | ശുചിത്വ മിഷൻ - ജീവനക്കാര്യം |
| 12076 | സ.ഉ(ആര്‍.ടി) 1423/2020/തസ്വഭവ | 30/07/2020 | ജീവനക്കാര്യം- കേരള അർബന്‍ ആന്‍റ് റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് |
| 12077 | സ.ഉ(ആര്‍.ടി) 1416/2020/തസ്വഭവ | 29/07/2020 | എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12078 | സ.ഉ(ആര്‍.ടി) 1415/2020/തസ്വഭവ | 29/07/2020 | എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12079 | G.O.(Rt) 1417/2020/LSGD | 29/07/2020 | Engineering Wing,Establishment |
| 12080 | സ.ഉ(ആര്‍.ടി) 1419/2020/തസ്വഭവ | 29/07/2020 | എറണാകുളം ജി ല്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ വർഷങ്ങളിലായി വാങ്ങിയ കാർഷികോപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിന് പദ്ധതികള്‍ രൂപീകരിക്കുന്നതിന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala