| Sl No. |
Government Orders No. |
Date |
Abstract |
| 12061 | സ.ഉ(ആര്‍.ടി) 1477/2020/തസ്വഭവ | 09/08/2020 | ശുചിത്വമിഷൻ-ശുചിത്വകേരളം(റൂറൽ)-ശുചിത്വകേരളം(അർബൻ)-പദ്ധതികൾ-പി.എഫ്.എം.എസ് വഴി നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 12062 | സ.ഉ(ആര്‍.ടി) 1479/2020/തസ്വഭവ | 09/08/2020 | കുടുംബശ്രീ- ജീവനക്കാര്യം |
| 12063 | സ.ഉ(ആര്‍.ടി) 1478/2020/തസ്വഭവ | 09/08/2020 | കുടുംബശ്രീ വയനാട് ജില്ലാമിഷൻ-ജീവനക്കാര്യം |
| 12064 | G.O.(Rt) 1476/2020/LSGD | 09/08/2020 | Kerala Solid Waste Management Project-Administrative sanction for the project preparation activities to avail the World Bank share for implementing the project and sanction to release an amount for meeting the administrative expenses |
| 12065 | G.O.(Rt) 1475/2020/LSGD | 08/08/2020 | Capacity Building Projects under SBM(U)-Re allotment of un utilised amount sanctioned for the year 2019-20 |
| 12066 | G.O.(Rt) 1474/2020/LSGD | 08/08/2020 | Thiruvananthapuram Development Authority-Earned Leave-regarding |
| 12067 | സ.ഉ(ആര്‍.ടി) 1472/2020/തസ്വഭവ | 07/08/2020 | പഞ്ചായത്ത് ജീവനക്കാര്യം |
| 12068 | സ.ഉ(ആര്‍.ടി) 1473/2020/തസ്വഭവ | 07/08/2020 | എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്യം |
| 12069 | സ.ഉ(ആര്‍.ടി) 1471/2020/തസ്വഭവ | 07/08/2020 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി മിഷൻ-ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത്- അക്രഡിറ്റഡ് എഞ്ചിനീയർ,ഓവർസിയർ തസ്തിക-യോഗ്യത,നിയമനരീതി-പരിഷ്കരിച്ച ഉത്തരവ്- സംബന്ധിച്ച് |
| 12070 | സ.ഉ(എം.എസ്) 118/2020/തസ്വഭവ | 07/08/2020 | ചാലക്കുടി മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കുന്നതിന് അനുമതി |
| 12071 | സ.ഉ(എം.എസ്) 116/2020/തസ്വഭവ | 06/08/2020 | ജീവനക്കാര്യം-കാസർഗോഡ് ജില്ല-കാറടുക്ക ഗ്രാമപഞ്ചായത്ത് |
| 12072 | സ.ഉ(ആര്‍.ടി) 1470/2020/തസ്വഭവ | 06/08/2020 | ജില്ലാപഞ്ചായത്ത് ജീവനക്കാര്യം |
| 12073 | G.O.(Rt) 1465/2020/LSGD | 06/08/2020 | Kerala Administrative Tribunal,OA no.1840/2019 filed by Sri. Ashraf Khan. A, AEE |
| 12074 | സ.ഉ(ആര്‍.ടി) 1464/2020/തസ്വഭവ | 06/08/2020 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-അങ്കമാലി നഗരസഭ |
| 12075 | സ.ഉ(ആര്‍.ടി) 1469/2020/LSGD | 06/08/2020 | മെഡിക്കൽ കോളേജ്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളിലെ ബയോ മെഡിക്കൽ വേസ്റ്റ് സംസ്കരിക്കുന്നത് സംബന്ധിച്ച്. |
| 12076 | സ.ഉ(ആര്‍.ടി) 1467/2020/തസ്വഭവ | 06/08/2020 | ബഹു.വ്യവസായ സ്പോർട്സ് വകുപ്പ്മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായി നിലനിർത്തിയ ഉത്തരവ് സംബന്ധിച്ച് |
| 12077 | സ.ഉ(ആര്‍.ടി) 1466/2020/തസ്വഭവ | 06/08/2020 | ക്ഷീര സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നതിനായി കേരള ഫീഡ്സ്,മിൽമ,മറ്റിടങ്ങൾ നിന്നും ഉൽപ്പാദിപ്പിക്കുന്ന കാലിത്തീറ്റ വാങ്ങുന്നതിന് പ്രാദേശിക സർക്കാരുകൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 12078 | സ.ഉ(ആര്‍.ടി) 4523/2020/ധന | 06/08/2020 | ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്‍റെ സഞ്ചിത നിധിയില്‍ നിന്നും അഞ്ചാം ഗഡു (2020 ആഗസ്റ്റ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 12079 | സ.ഉ(ആര്‍.ടി) 1463/2020/തസ്വഭവ | 05/08/2020 | ജില്ലാപഞ്ചായത്ത് ജീവനക്കാര്യം |
| 12080 | സ.ഉ(ആര്‍.ടി) 1461/2020/തസ്വഭവ | 05/08/2020 | 2018 മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കിടെ മരണപ്പെട്ടവർക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala