| Sl No. |
Government Orders No. |
Date |
Abstract |
| 12041 | സ.ഉ(ആര്‍.ടി) 2612/2019/തസ്വഭവ | 20/11/2019 | എറണാകുളം ജില്ല –ഞാറക്കല്‍ പഞ്ചായത്ത് -ജീവനക്കാര്യം |
| 12042 | സ.ഉ(ആര്‍.ടി) 2622/2019/തസ്വഭവ | 20/11/2019 | മലപ്പുറം ജില്ല - പുല്‍പ്പറ്റ പഞ്ചായത്ത് -ജീവനക്കാര്യം |
| 12043 | സ.ഉ(ആര്‍.ടി) 2613/2019/തസ്വഭവ | 20/11/2019 | നഗരകാര്യം – ജീവനക്കാര്യം –പാലക്കാട് നഗരസഭ |
| 12044 | G.O.(Rt) 2619/2019/LSGD | 20/11/2019 | Engineering wing –Pensionary benefits to Chief Engineer (Rtd)
|
| 12045 | സ.ഉ(എം.എസ്) 427/2019/ധന | 20/11/2019 | സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അപ്പീല്‍ അധികാരികളെ പുനര്‍ നിര്‍ണയിച്ച് ഉത്തരവ് |
| 12046 | സ.ഉ(ആര്‍.ടി) 2617/2019/തസ്വഭവ | 20/11/2019 | കുന്ദമംഗലം മണ്ഡലം –ആസ്തി വികസന പദ്ധതി –പെരുമണ്ണ പഞ്ചായത്തിലെ പാറക്കോട്ടു താഴം റോഡ് പ്രവര്ത്തിക്ക് അനുമതി |
| 12047 | സ.ഉ(ആര്‍.ടി) 2614/2019/തസ്വഭവ | 20/11/2019 | ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ് |
| 12048 | സ.ഉ(ആര്‍.ടി) 2611/2019/തസ്വഭവ | 20/11/2019 | ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ ഗ്രൂപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. എം.പി. അജിത് കുമാറിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്ട്രേഷന്‍ തസ്തികയുടെ അധിക ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 12049 | സ.ഉ(ആര്‍.ടി) 2603/2019/തസ്വഭവ | 19/11/2019 | തിരുവനന്തപുരം വികസന അതോറിറ്റി-ജീവനക്കാര്യം |
| 12050 | സ.ഉ(ആര്‍.ടി) 2602/2019/തസ്വഭവ | 19/11/2019 | ആലപ്പുഴ ജില്ല -കരിപ്പയില്‍ ചാല്‍ നവീകരണം –തനതു ഫണ്ടില്‍ നിന്നും തുക |
| 12051 | സ.ഉ(ആര്‍.ടി) 2607/2019/തസ്വഭവ | 19/11/2019 | തിരൂര്‍ ഉപജില്ല –കേരള സ്കൂള്‍ കലോത്സവം 2019 -20 ധന സഹായം –അനുമതി |
| 12052 | സ.ഉ(ആര്‍.ടി) 2610/2019/തസ്വഭവ | 19/11/2019 | ഗ്രാമ വികസന വകുപ്പ് – കവിതകള്‍ പ്രസിദ്ധീകരിക്കുന്നതിനു അനുമതി |
| 12053 | സ.ഉ(ആര്‍.ടി) 2605/2019/തസ്വഭവ | 19/11/2019 | കൊല്ലം ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലെ ശമ്പളം ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് പദ്ധതിയുടെ (OBBP) അക്കൌണ്ടില്‍ നിന്ന് അനുവദിച്ച് ഉത്തരവ്
|
| 12054 | സ.ഉ(പി) 82/2019/തസ്വഭവ | 18/11/2019 | കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണയം -2006 ലെ മൈക്രോ സ്മാള്‍ ആന്‍റ് മീഡിയം എന്റര്‍പ്രൈസസ് ഡവലപ്മെന്റ്റ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങളെ കൂടി ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തിയ വിജ്ഞാപനം |
| 12055 | സ.ഉ(ആര്‍.ടി) 2597/2019/തസ്വഭവ | 18/11/2019 | കോട്ടയം ജില്ല - വാകത്താനം പഞ്ചായത്ത് -ജീവനക്കാര്യം |
| 12056 | സ.ഉ(ആര്‍.ടി) 2596/2019/തസ്വഭവ | 18/11/2019 | നഗരകാര്യം –ജീവനക്കാര്യം –കോട്ടയം നഗരസഭ |
| 12057 | സ.ഉ(ആര്‍.ടി) 2594/2019/തസ്വഭവ | 18/11/2019 | അഹാഡ്സ് - സിസിപി ആർ എം നെ ഡിസോൾവ് ചെയത് ഉപാധികൾ ഇല്ലാതെ കിലയിൽ ലയിപ്പിച്ച സാഹചര്യത്തില്‍ അഹാഡ്സ് പ്രോജക്റ്റ് ഡയറക്ടറുടെ പേരില്‍ അഗളി സബ് ട്രഷറിയിലെ അക്കൌണ്ടുകളിലുള്ള തുക കില ഡയറക്ടറുടെ പേരില്‍ മാറ്റുന്നതിന് അനുമതി |
| 12058 | G.O.(MS) 145/2019/LSGD | 18/11/2019 | Kerala Real Estate Regulatory Authority -Declaration of Head Quarters |
| 12059 | സ.ഉ(ആര്‍.ടി) 2598/2019/തസ്വഭവ | 18/11/2019 | എന്‍ജിനീയറിംഗ് വിഭാഗം- ജീവനക്കാര്യം |
| 12060 | സ.ഉ(ആര്‍.ടി) 2593/2019/തസ്വഭവ | 18/11/2019 | കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala